Chapter Title : നവ്യാപുരാണം 9 [പ്രിയപ്പെട്ട പ്രിയ]
ആ മുഖം വീണ്ടും കൂടുതൽ ചുമന്ന് തുടുത്തു. അക്ബർ അത് ശ്രദ്ധിക്കുകയും ചെയ്തു.
ആരുടെയും ക്ഷണത്തിന് കാത്തു നില്‍ക്കാതെ അക്ബർ തോമസിന്റെ വശത്തുള്ള കസേരയില്‍ ഇരുന്നു.
അക്ബർ:"നിങ്ങൾ എല്ലാവരും എറണാകുളംകാരാണോ".
അക്ബർ കാണിക്കുന്ന അധിക സ്വതന്ത്ര്യം തീരെ ഇഷ്ടപ്പെടാത്ത മാത്യു അസ്വസ്ഥതയോടെ പറഞ്ഞു "അല്ല ഞങ്ങൾ പല സ്ഥലത്ത് നിന്ന് ഉള്ളവർ ആണ്".
തോമസ് പക്ഷെ ഒരു പുഞ്ചിരിയോടെ പറഞ്ഞു "ഞാൻ ശരിക്കും കൊല്ലം ആണ് സ്ഥലം. പക്ഷെ ഇപ്പോൾ ഒരു 30 വര്‍ഷം ആയി എറണാകുളം ആണ്. മാത്യു...."
നവ്യക്ക് അവർ സംസാരിക്കുന്നത് കേൾക്കാൻ തന്നെ ബുദ്ധിമുട്ട് പോലെ തോന്നി തുടങ്ങി. തല എല്ലാം നന്നായി കറങ്ങുന്നത് പോലെ. വീട്ടില്‍ വെച്ച് അവൾ രാഹുലിന്റെ കൂടെ ഇടക്ക് രണ്ട് ഗ്ലാസ്സ് വൈന്‍ എല്ലാം കുടിക്കാറുള്ളത് ആണ്. പക്ഷെ ഈ വൈന്‍ കുറച്ച് കൂടെ സ്ട്രോംഗ് ആണ് എന്ന് അവള്‍ക്ക് അറിയില്ലായിരുന്നു. അവൾ കണ്ണുകൾ തുറന്ന് പിടിക്കാൻ കഷ്ടപ്പെട്ട് കൊണ്ട് അവർ സംസാരിക്കുന്നത് എല്ലാം കേട്ട് ഇരിക്കുന്നത് പോലെ ഭാവിച്ച് അവിടെ ഇരുന്നു. ഇടക്കിടക്ക് എന്തെല്ലാമോ എടുത്ത് അവൾ കഴിച്ചു. എന്താണ് കഴിക്കുന്നത് എന്ന് പോലും അവള്‍ക്ക് മനസ്സിലാവുന്നില്ല. പക്ഷെ പെട്ടെന്ന് ആണ് അവളുടെ കാൽ പാദത്തില്‍ മറ്റൊരു കാല്‍പാദം വന്ന് തട്ടിയത്.
നവ്യ ഞെട്ടി അവളുടെ തല കറക്കം അല്പം കുറഞ്ഞു. അവൾ ചുറ്റും നോക്കി മാത്യു അങ്കിൾ സംസാരത്തിൽ താൽപര്യം കാണിക്കാതെ ഭക്ഷണത്തില്‍ മാത്രം ശ്രദ്ധിച്ച് ഇരിക്കുകയാണ്. അവൾ തല ഉയർത്തി മുമ്പോട്ട് നോക്കി നേരേ എതിർ വശത്ത് തോമസ് അങ്കിളും അക്ബറും ആണ്
💬 Comments
View all comments