Chapter Title : നവ്യയുടെ നാണം 3 [ശ്രീ പാർവണ]
ഒരു മണിക്കൂർ നിർത്തുന്ന സ്ഥലവും എനിക്ക് കൃത്യമായി അറിയാം. നമ്മൾ അവിടെവെച്ച് കാണും, ബാക്കി ഞാൻ നോക്കിക്കോളാം."
ആ കുറിപ്പ് വായിച്ചതോടെ നവ്യയുടെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി. അരുണിന്റെ ആ പ്ലാനും ആത്മവിശ്വാസവും അവളുടെ കാമം ഇരട്ടിയാക്കി. കൃത്യം കുറച്ചു സമയം കഴിഞ്ഞപ്പോൾ, അരുൺ മുൻകൂട്ടി കണ്ടതുപോലെ ബസ് ഉച്ചഭക്ഷണത്തിനായി ഒരു ഹോട്ടലിന് മുന്നിൽ ഒരു മണിക്കൂറോളം നിർത്തി.
യാത്രക്കാരെല്ലാം ഭക്ഷണം കഴിക്കാനായി ഓരോരുത്തരായി ബസിനുള്ളിൽ നിന്ന് പുറത്തിറങ്ങി. വിനോദും കുഞ്ഞും നവ്യയും എഴുന്നേറ്റു നടന്നു . എല്ലാവരുടെയും പിന്നിലായി ഇറങ്ങാൻ തുടങ്ങിയ നവ്യയുടെ തൊട്ടുപിന്നിൽ അരുൺ ഉണ്ടായിരുന്നു. ബസിന്റെ പടിയിറങ്ങുന്ന ആ ചെറിയ ഇടവേളയിൽ, ആരും കാണാതെ അരുൺ തന്റെ കൈകൾ നീട്ടി അവളുടെ അയഞ്ഞ പാന്റ്സിനുള്ളിലൂടെ അവളുടെ നഗ്നമായ കുണ്ടിയിൽ വിരലുകൾ കയറ്റി ശക്തമായി ഒന്ന് അമർത്തി.
ആ പെട്ടെന്നുള്ള സ്പർശനത്തിൽ നവ്യയുടെ കാൽവിരലുകൾ വരെ കോരിത്തരിച്ചു. അവൾ മുന്നോട്ട് നടക്കുമ്പോൾത്തന്നെ, അരുണിന്റെ ആ തന്ത്രങ്ങളും കളിപ്പിക്കലുകളും അവളുടെ ശരീരത്തെ വീണ്ടും നനവിനാൽ കുതിർത്തിയിരുന്നു.
തട്ട് കടയിൽ ഇരുന്നുകൊണ്ട് നവ്യ ഇടയ്ക്കിടെ അരുണിനെ നോക്കി. അരുൺ കണ്ണിറിക്കിക്കൊണ്ട് ഹോട്ടലിന്റെ പിൻഭാഗത്തേക്ക് പോകാൻ അവൾക്ക് സൂചന നൽകി.
ഉടൻതന്നെ നവ്യ വിനോദിന്റെ അടുത്തേക്ക് തിരിഞ്ഞ് പച്ചക്കള്ളം പറഞ്ഞു, "ഏട്ടാ, എനിക്ക് പെട്ടെന്ന് ബാത്റൂമിൽ പോകണം. വയർ എന്തോ ഒരു അസ്വസ്ഥത..."
അതുകേട്ട് വിനോദ് സ്നേഹത്തോടെ പറഞ്ഞു, "അയ്യോ, എന്നാൽ വേഗം പോയിട്ട് വാ, കുഴപ്പമില്ല. തിരക്കില്ല, സമയം എടുത്ത് പോയ് വാ, ദാ അവിടെയാണ് bathroom."
വിനോദിന്റെ ആ വാക്കുകൾ കേട്ടപ്പോൾ നവ്യയ്ക്ക് ഉള്ളിൽ
💬 Comments
View all comments