Chapter Title : നവ്യയുടെ നാണം 3 [ശ്രീ പാർവണ]
കുഞ്ഞിനെയും വഞ്ചിച്ച് ഒരു പരപുരുഷന്റെ കൂടെ ഈ കാട്ടിൽ കിടന്ന് ചെയ്യുന്ന ഈ വൃത്തികേടുകൾ ഓർത്ത് അവൾക്ക് ഉള്ളിൽ വലിയൊരു കുറ്റബോധവും അതിലേറെ വലിയൊരു ഉന്മാദവും തോന്നി. ആ പാപഭാരത്തിന്റെ ത്രില്ല് അവൾക്ക് പറഞ്ഞറിയിക്കാനാവാത്തത്ര ആനന്ദമാണ് നൽകിയത്. കുറച്ചു നേരം കെട്ടിപിടിച്ചു കിടന്നശേഷം അവർ എണീറ്റു. ഇരുവരും വസ്ത്രങ്ങൾ ധരിച്ചു. മുഖവും ശരീരവും കഴുകി അവർ തിരികെ ഹോട്ടലിലേക്ക് നടന്നു.
അവളെ കണ്ട ഉടൻ വിനോദ് ചോദിച്ചു, "എന്താ വൈകിയത്? ഞാൻ കുറെ നേരമായി നോക്കുന്നു."
ഉടൻതന്നെ നവ്യ യാതൊരു ഭാവവ്യത്യാസവുമില്ലാതെ പച്ചക്കള്ളം പറഞ്ഞു, "അവിടെ ബാത്റൂമിൽ വെള്ളം ഒട്ടും ഉണ്ടായിരുന്നില്ലേട്ടാ... അതുകൊണ്ട് വെള്ളം വരുന്നതും കാത്ത് കുറെ നേരം നിൽക്കേണ്ടി വന്നു."
വിനോദ് അത് വിശ്വസിച്ച് വീണ്ടും കഴിക്കാനിരുന്നു. നവ്യ ഉള്ളിൽ ചിരിച്ചുകൊണ്ട് ബാക്കി ഭക്ഷണം കഴിച്ചു തീർത്തു.
അതിനുശേഷം അവർ വീണ്ടും യാത്ര തുടർന്നു. ബസ് മൂന്നാറിലെ കോടമഞ്ഞും സുന്ദരമായ മലനിരകളും താണ്ടി മുന്നോട്ടു നീങ്ങുമ്പോൾ, ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിരുന്ന നവ്യയുടെ മനസ്സിൽ അരുൺ ആ കാട്ടിൽ വെച്ച് തനിക്ക് നൽകിയ ആ അപൂർവ്വ സുഖത്തിന്റെ ഓർമ്മകൾ മാത്രം അലയടിച്ചുകൊണ്ടിരുന്നു.
തൊട്ടു പുറകിൽ നവ്യയുടെ നനഞ്ഞ പാൻ്റിയും മണത്തു അരുൺ അവൾക്കൊരു വാട്സ്ആപ്പ് മെസ്സേജ് അയച്ചു.
"നവ്യപെണ്ണ്, എൻ്റെ വാണ റാണി… ഉമ്മ"
ശുഭം
നവ്യയുടെ കഥകൾ ഇനിയും തുടരും.
💬 Comments
View all comments