K Kukku • 07-08-2026 17:52 കൊള്ളാം supper..❤️ സ്റ്റോറി അടിപൊളി, നല്ല ഒഴുക്കോടെയുള്ള എഴുത്ത്...🥰 എങ്കിലും, കഥയുടെ സ്പീഡ് അൽപ്പംകൂടി കുറച്ച്, കഥാപത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ കുറേയേറെ കൊണ്ടുവന്ന് കഥ അൽപ്പംകൂടി വലിച്ച് നീട്ടി എഴുതിയിരുന്നേൽ ഒന്നുടെ നന്നായേനെ എന്ന് തോന്നി..അടുത്ത സ്റ്റോറിയുമായി വരിക👍🏻 From: Chapter 1
കൊള്ളാം supper..❤️
സ്റ്റോറി അടിപൊളി, നല്ല ഒഴുക്കോടെയുള്ള എഴുത്ത്...🥰
എങ്കിലും, കഥയുടെ സ്പീഡ് അൽപ്പംകൂടി കുറച്ച്, കഥാപത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ കുറേയേറെ കൊണ്ടുവന്ന് കഥ അൽപ്പംകൂടി വലിച്ച് നീട്ടി എഴുതിയിരുന്നേൽ ഒന്നുടെ നന്നായേനെ എന്ന് തോന്നി..
അടുത്ത സ്റ്റോറിയുമായി വരിക👍🏻
From: Chapter 1