0%

Chapter Title : നയന IPS [Aisha]

Author : Kambikathakal Read All Parts 2K

എന്റെ കാലിൽ വീണു. ചേച്ചി അറിയാതെ ചെയ്തത് ആണ് എന്നോട് ക്ഷമിക്കണം. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു തുടങ്ങി.

ഒരു നിമിഷം എനിക്ക് ചിരിവന്നു. ഞാൻ അവളെ ചേർത്ത് നിറുത്തി ഇതാണ് അപ്പോ നിനക്ക് ഇവിടെ പരുപാടി അല്ലെ.

അവൾ തല താഴ്ത്തി ചമ്മലോടെ ഇരുന്നു.

ചേച്ചി ഞാൻ അറിയണ്ടേ ആണ്.

ഓഹ് പിന്നെ ഇദൊക്കെ എല്ലാവരും ചെയ്യുന്നതാണ്.

ചേച്ചി ചെയ്യാറുണ്ടോ?

ചേച്ചി ചെയ്തതും ചെയ്യിച്ചതും ഒക്കെ എടുത്തു നോക്കിയാൽ ഇതൊന്നും ഒന്നും അല്ല.അവളുടെ കവിളിൽ പിച്ചി കൊണ്ടു പറഞ്ഞു.

അപ്പോ ചേച്ചി ശെരിക്കും ചെയ്തതാണോ?

അഹ്.

എടി കള്ളി. ഞാൻ അങ്ങ് പേടിച്ചു പോയി, നീ ഇന്ന് എന്നെ കൊല്ലും എന്ന ഞാൻ വിചാരിച്ചേ.

എന്നാലും നീ കാണിച്ചത് വളരെ മോശം ആയി പോയി.

ഇങ്ങനെ ആണോ നി കഴപ്പ് തീർക്കാർ?

അല്ലാണ്ട് ഞാൻ എങ്ങനെ ചെയ്യുവാന.

നിനക്കു ലൗവർ ഒന്നും ഇല്ലേ?

ഉണ്ട്. പക്ഷേ.

എന്ത് പക്ഷെ?

ഞാൻ ഇത് വരെ പറഞ്ഞിട്ടില്ല.

നിനക്ക് അത്രക് ഇഷ്ട്ടണോ ആളിനെ?

ഒരുപാട് ഇഷ്ട്ടമാണ്.

ആഹാ.

ഇനി എന്നാ അപ്പോ പറയുന്നേ?

പറയണം. പക്ഷെ എനിക്ക് പേടിയാണ്

എനിക്ക് അവളെ കല്യാണം കഴിക്കണം എന്നാണ്.

ഓഹോ. മോൾക്ക് ഇപ്പൊ ഏത്ര വയസ്സായി?

22

മോട്ടെന്ന് വിരിഞ്ഞില്ല അവളുടെ ഒരു പൂതി.

എന്നും പറഞ്ഞു അവളുടെ തലക്ക് ഒരു കിഴുക്ക് കൊടുത്തു.

മോൾ പോയി കുളിച്ചു റെഡി ആയി വന്നേ. നിന്നെ ഒറ്റക്ക് കിടത്തിയാൽ ശെരിയാകില്ല.

എണീറ്റ് കുളിച്ചിട്ട് ചേച്ചിടെ റൂമിലോട്ട് വായോ.അവിടെ കിടന്നാൽ മതി ഇനി.

💬 Comments

View all comments