0%

Chapter Title : നയന IPS [Aisha]

Author : Kambikathakal Read All Parts 2K

വിട്ടോളാൻ പറ. അവരുടെ നാളെ സെറ്റിൽ ചെയ്യാം.

ഓക്കേ മാഡം. പിന്നെ ഒരു കാര്ര്യം കീപ് ഇറ്റ് കോൺഫിഡൻഷ്യൽ ഓക്കേ?

യെസ് മാം.

ഗുഡ്. നാളെ രാവിലെ ഓഫിസിൽ കാണാം.

(രാവിലെ )

എന്തായി അവർ എന്ത് പറയുന്നു.

ഒന്നും പറഞ്ഞിട്ടില്ല മാഡം വന്നിട്ട് ആകാം എന്ന് കരുതി.

ഓക്കേ റൂമിലെക് കൊണ്ട് വാ.

യെസ് മാം.

ഓക്കേ ലെറ്റസ്‌ സ്റ്റാർട്ട്‌.

പേര് എന്താടോ?

അഭിഷേക്.

തേൻ യു?

മറിയം.

ഇത് നിന്റെ ആരാടാ?

അഭി :സെക്രട്ടറി.

സത്യം പറയാടാ നിന്റെ കീപ് അല്ലെ.

മറിയം : മാഡം മൈൻഡ് യുവർ വേർഡ്‌സ്.

നയന : പ്ഫാ പന്ന കഴുവർഡ മോളെ കൂത്തച്ചി ടാപ്പേ..... ടാപ്പേ.... ലാത്തികൊണ്ട് കവിൾ അടിച്ചു പൊളിച്ചുകൊണ്ട് എന്റെ മുന്നിൽ ഇരുന്നു കുരക്കാൻ അയോടി മൈരേ നീ?

അഭി : മാഡം ഞങ്ങൾക് ഒരു അബദ്ധം പറ്റിയതാണ്. ഊരി തരണം. എന്ത് വേണമെങ്കിലും തരാം.

നയന : അത് ന്യായം. ഒരു 5 കോടി ഇവിടെ വച്ചിട്ട് ബാക്കി എടുത്തോണ്ട് പൊക്കോ. കേസും ഇല്ല കോപ്പും ഇല്ല വിട്ടോ വിട്ടോ.

അഭി : 5 കൊടിയോ. അത് കുറച്ചു കൂടുതൽ അല്ലെ.

നയന : പ്രവീണേ FIR എഴുതിക്കോ.

അഭി : മാഡം ഞങ്ങൾക്ക് ഓക്കേ ആണ്.

നയന : ഓക്കേ ഗുഡ്.എന്നാൽ നിങ്ങൾ പൊക്കൊളു.

അഭി : താങ്ക്സ് മാഡം

നയന : ഇതെങ്ങാനും പുറം ലോകം അറിഞ്ഞാൽ കൊന്ന് കുഴിച് മൂടും രണ്ടിനേം.

അഭി : ഇല്ല മാഡം.

നയന

💬 Comments

View all comments