← Back to നയനമനോഹരം 4 [ആനീ] [Climax]

Comments

നയനമനോഹരം 4 [ആനീ] [Climax] · approved reader discussion

Akash • 06-04-2026 22:05

അടിപൊളി

യാമിനി • 27-02-2024 00:17

ആനി... സുഖമാണോ?
കുറച്ചു തിരക്കിൽ പെട്ടു പോയി. ജോലി തിരക്ക് കാരണം ഇപ്പൊ കഥ എഴുതിയില്ല എന്ന് cmt കണ്ടു. But ശക്തമായി തിരിച് വരണം കാത്തിരിക്കുന്നു

Nikku • 10-02-2024 18:34

Hi aani sugano njan naattil illayirunnu entha oru anakkavum illathe puthiya kadha ennu varum

ആനീ • 10-02-2024 20:00

തിരിച്ചുവന്നതിൽ സന്തോഷം nikku ❤️❤️❤️  അടുത്ത സ്റ്റോറി ഉടനെ ഉണ്ടാവില്ല ജോലി തിരക്ക് കൂടി

Nikku • 10-02-2024 23:51

Kuzhappamilla pattumbol mathi pakshe polikkanam i am waiting only for your stories love you ?

ആനീ • 11-02-2024 09:47

Love u❤️ nikku ഉറപ്പായും മറ്റൊരു കഥയുമായി വരാം ?

സനോജ് • 27-01-2024 02:26

ആനി അടുത്ത കഥ ഏതാ എന്നെത്തേക്കു വരും

ആനീ • 27-01-2024 11:03

അറിയില്ല ഒന്നും തീരുമാനം ആയിട്ടില്ല bro❤️❤️❤️

ജോബി • 31-01-2024 10:23

ആനിയുടെ കഥ ടോണി എഴുതിയതിൻ്റെ ബാക്കി എഴുതാവോ...???

ആനീ • 01-02-2024 21:38

ജോബി മച്ചാ അവൻ എഴുതുന്ന പോലെ ഒരിക്കലും എന്നെ കൊണ്ട് തല കുത്തി നിന്നാലും എഴുതുവാൻ സാധികില്ല അത്രക്കും നിറ്റ് ആണ് അവന്റെ എഴുത്ത് ഞാൻ അത് കുളം ആക്കണോ????

യാമിനി • 24-01-2024 23:45

സുഖമാണോ ആനി...

Fever ഉം പിന്നെ ജോലിയുടെ തിരക്കും കാരണം ഇപ്പോൾ ആണ് വായിച്ചത്. അടിപൊളി ആണ്... പിന്നെ എവിടെയോ ഒരു കുറവ് പോലെ അടുത്ത കഥയിൽ ഒന്ന് മനസ് ഇരുതി എഴുതണം കേട്ടോ. ❤❤❤

സ്നേഹപൂർവ്വം
യാമിനി

ആനീ • 25-01-2024 00:27

കുറവുകൾ ഉണ്ട് യാമി അടുത്ത കഥയിൽ ശെരിയാക്കാം ☺️☺️☺️❤️❤️❤️

ജോബി • 24-01-2024 22:32

super

ആനീ • 24-01-2024 23:26

താങ്ക്സ് ❤️❤️❤️

Dane • 24-01-2024 00:34

ആനി ആനിക്ക് നന്നായി തോന്നിയോ ക്ലൈമാക്സ്‌ ഞാൻ ആനിയുടെ സ്റ്റോറി വായിക്കുന്നതാണ്പക്ഷെ എന്തോ കുറവ് പോലെ തോന്നുന്നില്ലേ ആനി
നെഗറ്റീവ് കമന്റ് പറയുന്നത് കൊണ്ട് ദുഃഖമാവുമോ എന്ന് അറിയില്ല ആനി നന്നായി എഴുതുന്ന ഒരാളാണ്‌ ഇതിൽ എന്തോ കുറവുണ്ടെന്ന് തോന്നി ആനിയുടെ ടച്ച്‌ വന്നില്ല പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഓരോ ആസ്വാതകരും അവർക്ക് ഇഷ്ട്ടമുള്ളതുപോലെ പോലെ ആവണമെന്നാണ് ആഗ്രഹിക്കുന്നത് ആനിക്ക് ആനിയുടേതായ ശൈലിയുണ്ട് അത് അതിൽ എത്തിയില്ല എന്നാലും സൂപ്പർ
തിരക്കുകൾ ഇടയിലാവും എഴുതന്നതെന്നു അറിയാം നെഗറ്റീവ് കമന്റ് കേട്ടാൽ തിരിച്ചു വരാത്ത ഒരുപാടു എഴുത്തുകാർ ഉണ്ട് അവരിൽ പെടരുതേ ഒരിക്കലും ആനിക്ക് ആനി ആവാൻ അറിയാം ആരെന്തു പറഞ്ഞാലും

ആനീ • 24-01-2024 06:13

എങ്ങോട്ട് പോകാൻ dane❤️❤️❤️ ചില സത്യങ്ങൾ daneye പോലുള്ള നല്ല ചങ്കുകൾ പറഞ്ഞു തന്നാൽ അത് ഉൾ കൊണ്ട് മാറി കൊണം അല്ല പിന്നെ നല്ലൊരു കമെന്റിനു നന്ദി മുത്തേ നമുക്ക് അടുത്ത സ്റ്റോറിയിൽ പിടിക്കാം ☺️☺️

ഹരികുമാർ • 23-01-2024 01:22

അടിപൊളി ??

ആനീ • 23-01-2024 11:08

☺️☺️താങ്ക്സ്

ടോണി • 22-01-2024 23:42

പറയാതെ post ചെയ്തല്ലേ.. കൊള്ളാടാ..
വായിച്ചിട്ട് ബാക്കി ?

ടോണി • 23-01-2024 00:15

നയന ടീച്ചറെ നന്നായിട്ടങ്ങ് സുഖിപ്പിച്ചല്ലോടാ കൊച്ചു തെമ്മാടീ..? പ്രതീക്ഷിച്ചതിലും ഗംഭീരം! ?

ആനീ • 23-01-2024 11:09

??ആടാ

ആനീ • 23-01-2024 07:40

???  സോറി മുത്തേ

മഗുടി ദാസ് • 22-01-2024 22:31

Pokker hajiyude വൈദ്യരുടെ മരുമകൾ ?എന്നാ കഥ

ആനീ • 23-01-2024 07:41

അതാണോ ഈ കഥ  ഞാൻ വായിച്ചിട്ടില്ല മറ്റേ കഥ ഉറപ്പായും കോപ്പി അല്ലാട്ടോ

ആനീ • 22-01-2024 22:11

അടുത്ത വരുന്ന സ്റ്റോറി ആ ടൈപ് ആകാൻ ചാൻസ് ഉണ്ട് രണ്ട് തള്ളമ്മാര് അവിടെ  കൂട്ടുകാരന്റെ വൈഫിനേയും കുട്ടുകാരനെയും കളിപ്പിച്ചു കാണുന്ന സ്റ്റോറി

Dane • 24-01-2024 00:34

ആനി ആനിക്ക് നന്നായി തോന്നിയോ ക്ലൈമാക്സ്‌ ഞാൻ ആനിയുടെ സ്റ്റോറി വായിക്കുന്നതാണ്പക്ഷെ എന്തോ കുറവ് പോലെ തോന്നുന്നില്ലേ ആനി
നെഗറ്റീവ് കമന്റ് പറയുന്നത് കൊണ്ട് ദുഃഖമാവുമോ എന്ന് അറിയില്ല ആനി നന്നായി എഴുതുന്ന ഒരാളാണ്‌ ഇതിൽ എന്തോ കുറവുണ്ടെന്ന് തോന്നി ആനിയുടെ ടച്ച്‌ വന്നില്ല പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ ഓരോ ആസ്വാതകരും അവർക്ക് ഇഷ്ട്ടമുള്ളതുപോലെ പോലെ ആവണമെന്നാണ് ആഗ്രഹിക്കുന്നത് ആനിക്ക് ആനിയുടേതായ ശൈലിയുണ്ട് അത് അതിൽ എത്തിയില്ല എന്നാലും സൂപ്പർ
തിരക്കുകൾ ഇടയിലാവും എഴുതന്നതെന്നു അറിയാം നെഗറ്റീവ് കമന്റ് കേട്ടാൽ തിരിച്ചു വരാത്ത ഒരുപാടു എഴുത്തുകാർ ഉണ്ട് അവരിൽ പെടരുതേ ഒരിക്കലും ആനിക്ക് ആനി ആവാൻ അറിയാം ആരെന്തു പറഞ്ഞാലും

ആനീ • 24-01-2024 06:11

എങ്ങോട്ട് പോകാൻ dane❤️❤️❤️ ചില സത്യങ്ങൾ daneye പോലുള്ള നല്ല ചങ്കുകൾ പറഞ്ഞു തന്നാൽ അത് ഉൾ കൊണ്ട് മാറി കൊണം അല്ല പിന്നെ നല്ലൊരു കമെന്റിനു നന്ദി മുത്തേ നമുക്ക് അടുത്ത സ്റ്റോറിയിൽ പിടിക്കാം ☺️☺️

Reader • 22-01-2024 21:29

Aani powlichu......pne oru rqst.,.......cheating stry orupad ezhuthuna aalalle....appol.......oru cheating stry ezhuthumo........wife cheat cheyyunnathum......hus athu kandupidikkunnathum okke aayitt.......husinte view of pointil ezhuthan pattumo......

ആനീ • 22-01-2024 22:08

Reader ബ്രോ എന്റെ മനസ്സിൽ അങ്ങനെ ഒരു തിം ഇതു വരെ ഇല്ല ഞാൻ നന്നായി ഒന്ന് തല പുകകട്ടെ.  ഇതിനു മുമ്പും എന്നോട് റിഡർ ഇതേ കാര്യം പറഞ്ഞിട്ടുണ്ട് അത് കൊണ്ട് തന്നെ ഞാൻ ആലോചിക്കും കേട്ടോ ❤️❤️❤️❤️

Lolans • 22-01-2024 19:56

സൂപ്പർ ആനി

ആനീ • 22-01-2024 20:17

താങ്ക്സ് bro❤️❤️

devaraj • 22-01-2024 23:02

enik vendi oru cfnm scene (clothed female naked male situations) varunna story yil ezhuthamo request aanu
Marupadi pratheekshikunnu ennu aaradhakan

ആനീ • 23-01-2024 11:10

വരുന്ന സ്റ്റോറിയിൽ ചാൻസ് ഇല്ല നോക്കാം മുത്തേ ❤️❤️❤️

ആനീ • 22-01-2024 19:31

??

ആനീ • 22-01-2024 19:16

സന്തോഷം ഉണ്ണി ബ്രോ ❤️❤️❤️❤️

കാമദേവൻ • 22-01-2024 17:49

കളി കുറച്ചു പൊസിഷൻസ്‌ കൂടി ഉണ്ടായിരുന്നെ നന്നായിരുന്നെ ,കുമാരന്റെ പെട്ടന്ന് പോകേണ്ടായിരുന്നു നിർത്തിയും കുനിച്ചു നിർത്തിയും ഒകെ അടിച്ചു മതിയായിരുന്നു എന്നാലും നന്നായിട്ടുണ്ട്

ആനീ • 23-01-2024 11:11

ഞയർ തന്നെ ഇടാൻ വേണ്ടി നോക്കിയതാ സോറി കാമദേവൻ ??

ആഷ്ലി • 22-01-2024 15:39

ആനി തകർത്തു....
കാത്തിരിപ്പ് വെറുതെ ആയില്ല...

ആനീ • 22-01-2024 19:16

താങ്ക്സ് മുത്തേ ❤️❤️❤️

സനോജ് • 22-01-2024 12:28

ആനി ഇത് ആനിയുടെ ടാഗിൽ അക്കു കമ്പികതകൾ അകത്താണ് കിടക്കുന്നത്...

ആനീ • 22-01-2024 19:18

സനോജ് ബ്രോ.. കാണിച്ചുതന്നതിന് ഒത്തിരി നന്ദി ഞാൻ കുട്ടേട്ടനോട് പറഞ്ഞിട്ടുണ്ട് മാറ്റും ??  ഈ സ്നേഹം എന്നും ഉണ്ടാവണം ❤️❤️

_Arjundev • 22-01-2024 11:49

പ്രിയ ആനീ,

...ഞാൻ മുന്നേപറഞ്ഞിട്ടുള്ളപോലെ ഈ സൈറ്റിലെ എനിയ്ക്കേറ്റവുമിഷ്ടമുള്ള റൈറ്ററാണ് താങ്കൾ... അത്, കഴിവിനെ ഉയർത്തിക്കൊണ്ടുവരുവാനുള്ള താങ്കൾടെ പൊട്ടെൻഷ്യൽ കണ്ടിട്ടുതന്നെയാണ്... ഈ കഥയുടെ ആദ്യഭാഗംമുതൽ വായിയ്ക്കുമ്പോൾത്തന്നെ മനസ്സിലാക്കാം, താങ്കൾടെ ഗ്രാഫിൽവന്ന ചെയ്ഞ്ചസ്.!

...എഴുതുന്നതെല്ലാം ചീറ്റിങ്ങ് ടാഗിലാണെങ്കിലും, പലപ്പോഴും ലോജിക്കെന്ന ആസ്പെക്ട് ചോദ്യചിഹ്നമായി നിൽക്കുമ്പോഴും ആ സിറ്റുവേഷനിലൂടെ ലോക്കുചെയ്ത് വായനക്കാരനെയിരുത്തിയ്ക്കാനും കഥയെ നിസ്സാരമായി മുന്നോട്ടുകൊണ്ടുപോകുവാനുമുള്ള കഴിവ് അപാരവുമാണ്... അതുകൊണ്ടാണ് ഞാനാദ്യമേപറഞ്ഞത്, ഇവിടെയുള്ള എഴുത്തുകാരിൽ എനിയ്ക്കേറ്റവുമിഷ്ടമുള്ള എഴുത്തുകാരൻ താങ്കളാണെന്ന്.!

...പക്ഷെ, ഈകഥയിൽ എനിയ്ക്കെന്തോ താങ്കൾടെ സിഗ്നേച്ചർ കാണാൻകഴിഞ്ഞില്ല... കഴിഞ്ഞ മൂന്നുപാർട്ടുകളിൽ സിറ്റുവേഷൻസിൽ കുറെയൊക്കെ പുതുമയുണ്ടായിരുന്നു... ഇതിലതുമുണ്ടായില്ല... ഈ എണ്ണയിട്ടുതിരുമ്മുന്നത്തൊക്കെ കമ്പിക്കഥയുണ്ടായ ചരിത്രംമുതലേയുള്ളതാണ്... എന്നുവെച്ചതെഴുതാൻ പാടില്ലാന്നല്ല, താങ്കളെഴുതുമ്പോൾ വായനക്കാരൻ പ്രതീക്ഷിയ്ക്കുന്നത് ഇതായിരുന്നില്ല... പോരാത്തേതിന് അവസാനഭാഗമൊക്കെ തീർക്കാൻവേണ്ടി ചെയ്തപോലെ ഓടിച്ചുവിടുകയായ്രുന്നു.!

...ഇതൊന്നും തളർത്താനായിപ്പറഞ്ഞതല്ല... പ്രതീക്ഷിച്ചതുകിട്ടാതെവന്നപ്പോഴുള്ള ഒരാരാധകന്റെ രോഷമായിമാത്രം കണ്ടാൽമതി.!

...പിന്നൊരു സജഷനുള്ളത്, തുടക്കംമുതൽ ഈ ചീറ്റിങ്ങ്ടാഗിൽ തന്നെയല്ലേ എഴുതുന്നത്... സമയംപോലെ മറ്റുള്ളടാഗുകളും പരീക്ഷിയ്ക്കണം... ഈയെഴുതുന്നതു മോശമായതുകൊണ്ടല്ല, ആനീ എന്നയെഴുത്തുകാരന് ഇവിടെയറിയപ്പെടുന്നൊരു സ്ലോട്ടുണ്ട്... അതൊരു ടാഗിൽമാത്രം കോൺസെൻട്രേറ്റുചെയ്ത് നശിപ്പിച്ചുകളയരുത്.!

...താമസിയ്ക്കാതെ അടുത്തൊരു വെടിച്ചില് സാനവുമായി പോരണം... അതീ സൈറ്റിനെത്തന്നെ പിടിച്ചുകുലുക്കുന്നതുമാവണം.!

...തനിയ്ക്കതിനു സാധിയ്ക്കും.. തനിയ്ക്കേ സാധിയ്ക്കൂ.!

_Arjundev

ആനീ • 22-01-2024 19:30

ഞാൻ വായിച്ചതിൽ ഏറ്റവും മനോഹരമായ ഒരു കമെന്റ് ഇതാണ് താങ്ക്സ് അർജുൻദേവ് ❤️❤️
ബ്രോ പറഞ്ഞത് പോലെ ഈ സ്റ്റോറിയിൽ ഒരു പുതുമ ഒന്നും ഇല്ല എങ്കിലും ചുമ്മാ അങ്ങ് എഴുതി ഈ ഞയർ തന്നെ പോസ്റ്റ്‌ ചെയ്യണമെന്ന് തോന്നിയത് കൊണ്ടാണ് അവസാനഭാഗം തിരക്ക് കുട്ടി   ഫാസ്റ്റ് പോലെ ആയത് ഷെമിക്ക് ??  അടുത്ത സ്റ്റോറിയിൽ പിടിക്കും...
മറ്റൊരു ടാഗിൽ എഴുതുവാൻ ഞാൻ ഇനിയും ഒത്തിരി എഴുതി തെളിയണം എന്ന് എനിക്ക് തോന്നുന്നു.     ഈ സൈറ്റിൽ വന്ന് എഴുതി എഴുതിയാണ് ഇപ്പോൾ ഇങ്ങനെ എങ്കിലും എഴുതുന്നത്.  അത് കൊണ്ട് ബ്രോ പറഞ്ഞത് പോലെ ഒരിക്കൽ ഞാൻ എന്തായാലും എഴുതും അത്ഫാ ന്റിസി, ത്രില്ലർ  വിഭാഗം ആയിരിക്കും ബാക്കി ഒകെയ് കണ്ട് അറിയണം. ??
ഈ വലിയ സപ്പോർട്ട് എന്നും ഉണ്ടാകണം ഒത്തിരി സ്നേഹത്തോടെ ആനീ ❤️❤️❤️❤️❤️

ആഷ്ലി • 23-01-2024 10:20

ചെവിതല സമാധാനം കൊടുക്കാതെ നിർബന്ധം പിടിച്ചു കഥ എഴുതിപ്പിക്കുന്ന ചില വായനക്കാരും ആരാധകരും ആണ് ഇതിന്റെ ഉത്തരവാദികൾ...

ഇപ്പൊ തന്നെ വേണം എന്ന് വാശി പിടിച്ചു എഴുത്തുകാർക്ക് സമാധാനം കൊടുക്കാത്തത് കാരണം ആണ്.

Shahana • 22-01-2024 10:04

ആനീടെ ട്രൈ എന്നും അപാരമാണ് നല്ല ഒഴുക്കുള്ള എഴുത്ത്
നന്നായിട്ടു ഒലിക്കാന്‍ തുടങ്ങി അപ്പോഴേകും അവസാനിച്ചു

ആനീ • 22-01-2024 11:31

മുത്തേ ഒത്തിരി താമസിചതുകൊണ്ടാണ് ഇന്നലെ തന്നെ 10 പേജ് എഴുതി കഥ പുറത്തിയാക്കിയത് ❤️❤️❤️❤️❤️❤️❤️

Shahana • 22-01-2024 15:40

ഇനിയും ട്രൈ ചെയ്യണേ

ആനീ • 22-01-2024 19:31

ചെയ്യും മുത്തേ

A am • 22-01-2024 16:40

ഒലിക്കുന്നത് എനിക്ക് വേണം ,കളയല്ലെ?

ആഷ്‌ലി • 22-01-2024 09:29

കാത്തിരിപ്പിന് വിട.....
താങ്ക്യൂ ആനീ...