നയനമനോഹരം [ആനീ]

📖 Completed

👁 1.8M views ❤ 1.4K likes 💬 92 comments

പുതിയ സ്കൂൾ ടീച്ചർ ആയ്യി എത്തിയതാരുന്നു നയന  അതും പാലക്കാട് നിന്നും കണ്ണൂരിലെ ഒരു മലയോര മേഖലയിൽ  ഭർത്താവും മോനും പാലക്കാട് തന്നെയാണ് ഉള്ളത് ഒറ്റക്ക് ഒരു വർഷം എന്തായാലും ഇവിടെ പിടിച്ചു നിന്നെ പറ്റുള്ളൂ പിന്നെ പാലക്കാട് ഒഴിവ് വരുമ്പോ അങ്ങോട്ട്‌ ട്രാൻസ്ഫർ മേടിച്ചു പോകാലോ അതൊക്കെ ആയ്യിരുന്നു മനസ്സ്ല് അന്നേരവ പാതിച്ചെന്നടം  പാതാളം  എന്ന മട്ടില് ന്യൂ അഡ്മിഷൻ കുറയുന്നത് മിനിമം ഒരു 10 കുട്ടികളെ എങ്കിലും സംഘടിപ്പിക്കണം ഇല്ലേൽ തന്റെ പണി പോയ്യി കിട്ടും തനിവിടെ പുതിയത് ആയതു കൊണ്ട് ആരെയും അറിയത്തില്ല.

📚 Chapters

4 published

Related Stories

💬 Comments

View all comments