Chapter Title : നയനയും ഞാനും [Amal]
അവളുടെ പേപ്പർ വർക്കുകൾ ചെയ്യുന്നതും കസ്റ്റമർ വെരിഫിക്കേഷനും എല്ലാം അവൾ മറ്റുള്ളവരെ കൊണ്ടാണ് ചെയ്യിക്കുന്നത്. അതിനു ആർക്കും മടിയും ഇല്ല കാരണം അവൾ കൊഞ്ചി കുഴഞ്ഞു അടുത്തിടപഴകുന്ന കൊണ്ട് ആർക്കും "നോ" പറയാൻ പറ്റില്ല. കൂട്ടത്തിൽ അറിയാത്ത പോലെ അവൾ ഇടക്കൊക്കെ മുളച്ചാൽ കാണിച്ച് തരുകയും ചെയ്യും. അതിനാൽ തന്നെ എല്ലാവരും അവളുമായി നല്ല കണക്ഷൻ ആണ്.
ബാങ്കിൽ കയറുന്നതിനു മുൻപും ഇപ്പോഴും എന്റെ മെയിൻ വരുമാനം റിയൽ എസ്റ്റേറ്റ് ആയിരുന്നു.അതിനാൽ തന്നെ എനിക്ക് കസ്റ്റമേഴ്സിന് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. പാണക്കാരായ ആളുകൾ മുതൽ സാധാരണ ആളുകൾ വരെ എന്റെ റിലേഷൻഷിപ്പിൽ ഉണ്ടായിരുന്നു. അതിനാൽ തന്നെ ബാങ്കിൽ പിടിച്ചു നിക്കുക എന്നത് എനിക്കൊരു ബുദ്ധിമുട്ടായിരുന്നില്ല.അതിന്റെ ഗുണം എന്റെ ഫ്രണ്ടിനും,കാരണം നല്ല കുറെ കേസുകൾ ഞാൻ അവനു കൊടുത്തു. അതിനാൽ തന്നെ അവന്റെ പ്രൊമോഷൻ ചാൻസ് കൂടി വന്നു.
ഇത് നയനക്ക് ഇഷ്ടമായില്ല അങ്ങനെ ഇരിക്കെ ഒരു ദിവസം ഒരു കസ്റ്റമറെ കാണാൻ പോകുന്ന വഴിക്കു നയന ഇതേ പറ്റി എന്നോട് ചോദിച്ചു എന്തിനാണ് ഞാൻ അവനു ഇത്രയും കേസ് നൽകുന്നതെന്നു. അതിനു ഞാൻ കൊടുത്ത മറുപടി എനിക്കതിൽ ചില മെച്ചങ്ങൾ ഉണ്ടെന്നായിരുന്നു. അപ്പോൾ നയന പറഞ്ഞു അതെ മെച്ചം അവളും തരാം അവൾക്കു കൂടെ കുറച്ചു കേസ് കൊടുക്കണമെന്ന്. അപ്പോൾ ഞാൻ ചിരിച്ചു അവൾ എന്നോട് ചോദിച്ചു എന്തിനാ ചിരിക്കുന്നതെന്ന്. ഞാൻ അവളോട് പറഞ്ഞു ആ മെച്ചം അവളാണെന്ന്.
ഒന്നും മനസിലാവാത്ത മട്ടിൽ അവൾ എന്നെ നോക്കി. ഞാൻ പറഞ്ഞു അവളെ കാണാൻ ആണ് ഞാൻ ബാങ്കിൽ
💬 Comments
View all comments