0%

Chapter Title : നായരുടെ മകളും മരുമകളും [Spulber]

Author : Spulber Read All Parts 846.4K

നിമ്മി കുറച്ച് സമയം അവിടെത്തന്നെ നിന്നു.. താനല്ലാതെ വേറാര് ഇത് കണ്ടാലും വലിയ പ്രശ്നമാവുമെന്ന്

നിമ്മിക്കറിയാം.. അഛൻ പിന്നിൽ നിന്നും ശക്തമായി അടിക്കുന്നതും, പ്രവീണ ഉറക്കെ അലറുന്നതും, കുറച്ച് കഴിഞ്ഞ് അഛൻ നിശ്ചലനായി നിൽക്കുന്നതും കണ്ട് കൊണ്ട് നിമ്മി തിരിച്ച് നടന്നു.. ഒരിക്കലും വിശ്വസിക്കാനാവാത്ത ആ കാഴ്ചയിൽ നിമ്മി വിറച്ച് കൊണ്ടിരുന്നു..

✍️… " എന്താ നാത്തൂ മുഖത്തൊരു കനം… ?..

അമ്മ അമ്മായമ്മപ്പോരെടുത്തോ…?”..

വൈകിട്ട് ചായ കുടിച്ചിരിക്കുമ്പോൾ പ്രവീണ ചോദിച്ചു.. നിമ്മി ഒന്നും മിണ്ടാതെ അവളെ തുറിച്ച് നോക്കി..

“ഉച്ചക്കേ ഞാൻ ശ്രദ്ധിക്കുന്നു… എന്ത് പറ്റി നാത്തൂ… ?..

എന്താണേലും എന്നോട് പറ…”..

പ്രവീണ ഒരു കൂസലുമില്ലാതെ സംസാരിക്കുന്നത് കേട്ട് നിമ്മിക്ക് കലി കയറി..

ഹും… മുഴുവൻ ഒപ്പിച്ച് വെച്ചിട്ട് അവളുടെ ഇരുത്തം കണ്ടില്ലേ.. നിനക്ക് ഞാൻ ശരിയാക്കിത്തരാടീ..

“നീ ചായ കുടിച്ച് എന്റെ മുറിയിലേക്കൊന്ന് വാ…”..

ഗൗരവത്തിൽ അത്രയും പറഞ്ഞ് നിമ്മി എണീറ്റ് അവളുടെ മുറിയിലേക്ക് പോയി..

പ്രവീണക്കൽഭുതം തോന്നി..ഇത്ര ഗൗരവത്തിൽ ഏട്ടത്തിയെ കണ്ടിട്ടില്ല.. ചായ മുഴുവൻ കുടിക്കാതെയാണ് ഏട്ടത്തി എഴുന്നേറ്റ് പോയതെന്നറിഞ്ഞ് പ്രവീണയും ബാക്കി ചായ കുടിക്കാതെ നിമ്മിയുടെ മുറിയിലേക്ക് ചെന്നു..

“ആ വാതിലക്ക്…”..

ഇപ്പോൾ നിമ്മിയുടെ ഭാവം കണ്ട് പ്രവീണയൊന്ന് പേടിച്ചു.. അവൾ വാതിലടച്ച് നിമ്മിയുടെ അടുത്തേക്ക് ചെന്നു..

“ ഇതെന്ന് തുടങ്ങി… ?”..

ആ ചോദ്യം ആദ്യം മനസിലായില്ലെങ്കിലും, പ്രവീണ പിന്നെയൊന്ന് ഞെട്ടി..

“എ… എന്ത് ഏട്ടത്തീ… ?”..

പതർച്ചയോടെ പ്രവീണചോദിച്ചു..

“എന്തേ… മനസിലായില്ലേ നിനക്ക്… ?”..

നിമ്മിയുടെ മുഖത്ത് നിന്ന് തീപാറുന്നത് കണ്ട് പ്രവീണ ശരിക്കും പേടിച്ചു..

എന്നാലും

💬 Comments

View all comments