0%

Chapter Title : നഴ്സിംഗ് ക്യാമ്പസ്‌ 2 [Daisy]

Author : Kambikathakal Read All Parts 823

നോക്കിയപ്പോൾ മീനാക്ഷി ഇട്ടിരിക്കുന്നത് കല്യാണിയുടെ പാന്റ്..അല്പം മുൻപ് ഞാൻ ഇറങ്ങുമ്പോൾ രണ്ട് പേരും അവരവരുടെ പാന്റ് ആയിരുന്നെല്ലോ ഇട്ടത്. ഞാൻ തിരിച്ചു വന്നപ്പോൾ അത് മാറിയോ.. രണ്ട് പേരും ഇവിടെ എന്തോ ഒപ്പിക്കുന്നുണ്ട്. ഞാൻ കണ്ടു പിടിക്കും.. കല്യാണി വെള്ളം കുടിക്കുന്നു. മീനാക്ഷി:എനിക്ക് കൂടെ കുറച്ചു.. കല്യാണി വെള്ളം കൊടുത്തു..

ഞാൻ:രണ്ട് പേർക്കും നല്ല ദാഹം ആണെല്ലോ.. എന്താരുന്നു ഇവിടെ ഇത്രയ്ക്ക് ജോലി..കല്യാണി:ഒന്നുല്ല മിസ്. മിസ്സിന് വെള്ളം വേണോ.. ഞാൻ:വേണ്ട.. അപ്പോൾ കല്യാണി കട്ടിലിനു അടിയിലെ പാന്റീസ് കണ്ടു.. അവൾ കാൽ കൊണ്ട് വലിച്ചു നീക്കി അല്പം കഴിഞ്ഞു അത് എടുത്തു കഴുകാൻ ഇട്ടു.. ഇവർ തമ്മിൽ ഉള്ള കളികൾ കണ്ടു പിടിക്കാൻ ഞാൻ തീരുമാനിച്ചു.

(തുടരും)

💬 Comments

View all comments