Chapter Title : നഴ്സിംഗ് ക്യാമ്പസ് 2 [Daisy]
ഛീ, ഞാൻ എന്തിനാ ബാത്‌റൂമിന്റെ ഉള്ളിലേക്ക് വരുന്നത്. ചേച്ചി എന്താ ഉദ്ദേശിക്കുന്നത്. സൗമ്യ:എന്ത് ഉദ്ദേശിക്കാൻ..ഡീ പൊട്ടി, നീ ഒന്ന് വന്നേ..ചേച്ചി ഫോൺ കട്ട് ചെയ്തു. ഞാൻ അങ്ങോട്ട് നടന്നു പതിയെ മുന്നിലെത്തി ഡോർ തുറന്നു. ചേച്ചിയെ കണ്ടപ്പോൾ ഒന്ന് ഞെട്ടി.
അടിവസ്ത്രങ്ങൾ മാത്രമിട്ടു ചേച്ചി നിൽക്കുന്നു.. ഞാൻ പെട്ടന്ന് ഡോർ അടച്ചു മാറി നിന്നു. അപ്പോൾ ചേച്ചി പതിയെ ഡോർ തുറന്നു കഴുത്തു വെളിയിലേക്ക് ഇട്ടു..:ഡീ, ഇങ്ങോട്ട് വാടി.. ഞാൻ:ഹേയ്, ചേച്ചി ഡ്രസ്സ് മാറിക്കോ.. സാരീ ഉടുക്കാൻ സഹായത്തിനാണോ എന്നേ വിളിച്ചത്.. അത് ചേച്ചിയ്ക്ക് ഒറ്റയ്ക്ക് ചെയ്യാലോ.. സൗമ്യ:അതിനു ഉടുക്കാൻ സാരീ വേണ്ടേ.. ഞാൻ:ചേച്ചി യുടെ സാരീ ആര് കൊണ്ട് പോയി.. സൗമ്യ:ആരും കൊണ്ട് പോയില്ല പെണ്ണേ..
നീ ഒന്ന് അടുത്തേക്ക് വരാമോ.. ഞാൻ അടുത്തേക്ക് ചെന്നു. സൗമ്യ:ഒന്നും പറയേണ്ട പെണ്ണേ. കഷ്ടകാലം എന്റെ തലയ്ക്ക് മുകളിൽ കയറി നിൽക്കുന്ന സമയം എന്ന് കേട്ടിട്ടേ ഉള്ളു.. മീറ്റിംഗിൽ ഇരുന്ന് കുറച്ചു കഴിഞ്ഞപ്പോൾ ഓഫീസ് വർക്ക്, അത് കഴിഞ്ഞപ്പോൾ കഴിഞ്ഞ വർഷത്തെ ചോദ്യ പേപ്പർ വേണമെന്ന് പറഞ്ഞു കുറച്ചു പേർ. ഒന്ന് തീരുമ്പോൾ മറ്റൊന്ന്.. എനിക്ക് ആണേൽ അങ്ങോട്ട് മുള്ളാനും മുട്ടി നിൽക്കുവായിരുന്നു..
എല്ലാ തിരക്കും തീർന്നിട്ട് ഒന്ന് ബാത്‌റൂമിൽ വന്നു മുള്ളിയിട്ടു വേഗം ഡിപ്പാർട്മെന്റിൽ വന്നു കുറച്ച് നേരം വിശ്രമിക്കാൻ ഞാൻ കാണിച്ച ധൃതിയാണ്.. ബാത്‌റൂമിൽ വന്നു കാര്യം സാധിച്ചിട്ട് അങ്ങോട്ട് ഇറങ്ങിയതാ,താ ആ ഭാഗത്തു ചവിട്ടി വീണു..മഴ പെയ്ത് നനവ് കൂടി ഒള്ളത് കൊണ്ട് സാരീയിൽ ചെളിയായി.. പാവാടയിൽ കുറച്ചും.. നീ ഒന്ന് പോയി എനിക്ക്
💬 Comments
View all comments