0%

Chapter Title : നഴ്സിംഗ് ക്യാമ്പസ്‌ 2 [Daisy]

Author : Kambikathakal Read All Parts 819

അല്ലേ.. ഫേസ്ബുക്കിൽ നിന്ന് അറിഞ്ഞു. മിസ്സിന് ഒരു സമ്മാനം വാങ്ങിക്കാൻ പോയതാ ഞങ്ങൾ.. എനിക്ക് എന്ത് പറയണം എന്നറിയില്ല.. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.. ഞാൻ അവളെ കെട്ടിപിടിച്ചു അറിയാതെ കരഞ്ഞു പോയി..കല്യാണി:അയ്യേ, മിസ് കരയുന്നോ.. എന്റെ കണ്ണ് തുടച്ചു.. ശേഷം സാരീ നോക്കി കൊള്ളാം.. കല്യാണി:മിസ്സിന് സാരീ ഉടുക്കാൻ അറിയില്ല എങ്കിൽ ഞങ്ങളോട് പറഞ്ഞാൽ പോരേ.. അതിന്റെ ദേഷ്യം ആണോ കുറച്ചു മുൻപേ തീർത്തത്.. ഞാൻ:അറിയാതെ ഞാൻ, സാരമില്ല.. ഞാൻ അതിനു പരിഹാരം കാണുവാ ഇപ്പോൾ.. ഇത് നിങ്ങൾ തന്നെ എന്നേ ഉടുപ്പിച്ചു തരണം..

കല്യാണി:അയ്യോ, ഞാൻ:എന്താ.. കല്യാണി:ഞങ്ങൾ ഉടുത്തത് തന്നെ മഹാഭാഗ്യം.. ഒരാളെ ഉടുപ്പിക്കാൻ ഒക്കെ പറഞ്ഞാൽ എനിക്ക് അറിയില്ല മിസ് എന്താകും എന്ന്.. ഞാൻ:എന്തായാലും നിങ്ങൾ ഉടുപ്പിച്ചു തന്നാൽ മതി..അവൾ മൂളിയിട്ട് ഡ്രസ്സ്‌ മാറാൻ തുടങ്ങി.. അപ്പോൾ ആണ് ഞാൻ നെറ്റി ഇട്ടത് ബ്ലൗസിന്റെ മുകളിലൂടെ ആണെന്ന് കണ്ടത്.. ഇപ്പോൾ എന്ത് ചെയ്യും.. സൗമ്യ മിസ്സിന്റെ അടുത്തേക്ക് പോകാം.. ഞാൻ:നിങ്ങൾ ഡ്രസ്സ്‌ മാറ്.. ഞാൻ ദാ വരുന്നു.. കല്യാണി:വേഗം വരണം.. നമുക്ക് സാരീ ഉടുക്കാൻ ഒള്ളതാ.. പിന്നേ നാളെ മിസ് ഈ സാരീ ഉടുത്തോണ്ട് കോളേജിൽ പോകണം... ഞാൻ സമ്മതിച്ചു.. ഞാൻ മിസ്സിന്റെ മുറിയിൽ ചെന്നു.. ആരുമില്ല..

തിരിച്ചു ഇറങ്ങവേ ബാത്‌റൂമിൽ നിന്ന് സൗണ്ട്..ഞാൻ ഡോർ അടച്ചു നെറ്റി ഊരി.. ബ്ലൗസ് ഊരിയിട്ട് നെറ്റി ഇട്ടു.. ഈ ബ്ലൗസുകൊണ്ട് ചെന്നാൽ പിള്ളേര് എന്ത് പറയും.. ഇവിടെ കിടക്കട്ടെ.. ഞാൻ റൂമിൽ തിരിച്ചു ചെന്നു അവർ വാങ്ങിച്ച സാരീ ഒന്ന് കൂടി എടുത്തു നോക്കി...

💬 Comments

View all comments