Chapter Title : നഴ്സിംഗ് ക്യാമ്പസ് 4 [Daisy]
ക്ഷീണം കാരണം ഞാൻ കിടന്നു ഉറങ്ങി.
ഒരാഴ്ച കഴിഞ്ഞ ഒരു രാത്രി സമയം..വാർഡൻ ചേച്ചിയും സൗമ്യ ചേച്ചിയും കൂടി രണ്ട് എണ്ണം കഴിക്കാൻ തുടങ്ങി.. സൗമ്യ:ഒരുപാട് നാളുകൾക്കു ശേഷമാണ് ഒന്ന് അടിക്കാൻ കിട്ടുന്നത്.. പിള്ളേര് ഒക്കെ ഉള്ളപ്പോൾ പറ്റുമോ ചേച്ചി.. വാർഡൻ:അതേ, ഇത് രണ്ട് മൂന്ന് ദിവസം അവധി കിട്ടിയപ്പോൾ ഒത്തു.. അത് അവിടെ നിൽക്കട്ടെ.. നിന്റെ ഒക്കെ ഒരു സമയം.. എത്ര പെണ്ണുങ്ങളേ ആടി നീ വളച്ചു കളിക്കുന്നത്... എന്റെ കൂടെ ഉള്ള പ്രിയ മുതൽ ഈ വർഷം വന്ന ആ ജിസ വരെ ഉണ്ടല്ലോ ലിസ്റ്റിൽ.. സൗമ്യ:യെസ്. പക്ഷേ ആഗ്രഹിച്ചിട്ടും ഒന്നും കിട്ടാതെ പോയ ഒരാൾ ഉണ്ട്.. അവൾ, ആ നീതു.. മനസിൽ ഒരു മോഹമായി നിൽക്കുന്നു.. വാർഡൻ:എനിക്കും ഉണ്ടായിരുന്നു ആ മോഹം. പക്ഷേ ഈ മദ്യത്തിന്റെ ലഹരിയിൽ എനിക്ക് അത് സാധിച്ചു. സൗമ്യ:എന്ത് സാധിച്ചു എന്ന്.. നിങ്ങൾ തമ്മിൽ എന്തെങ്കിലും.. വാർഡൻ:ഉവ്വെല്ലോ. സൗമ്യ ഞെട്ടി:എപ്പോൾ, എന്നിട്ട് എന്നോട് എന്താ പറയാഞ്ഞത്. ചുമ്മാ കള്ളം പറയല്ലേ ഈ കള്ളും പുറത്തു നിന്ന്.. വാർഡൻ:കള്ളം അല്ല സത്യം.. ആരോടും പറയല്ലേ എന്ന് പറഞ്ഞതാണ്. നിന്നോട് ആയത് കൊണ്ട് പറയാം.. അവളുടെ കല്യാണത്തിന്റെ രണ്ട് ദിവസം മുൻപ് ഒരു റിസപ്ഷൻ ഒരുക്കിയിരുന്നു.എന്നേ ക്ഷണിച്ചിരുന്നു..ഞാൻ പോയി..അവിടെയും ഉണ്ടായിരുന്നു ഇത് പോലെ പല തരത്തിൽ മദ്യകുപ്പികൾ. ഞാൻ ഒന്ന് എടുത്തു മൂന്ന് എണ്ണം കഴിച്ചു.. കഴിച്ചു കഴിഞ്ഞാൽ നിനക്ക് എന്റെ ശീലം അറിയാലോ. ദാ ഇത് പോലെ (വാർഡൻ എഴുന്നേറ്റു, പതിയെ മുന്നോട്ട് നടന്നു)
സൗമ്യ:പറഞ്ഞിട്ട് പോ, വാർഡൻ:പറയാൻ അല്ല,
💬 Comments
View all comments