0%

Chapter Title : നഴ്സിംഗ് ക്യാമ്പസ്‌ 6 [Daisy] [Climax]

Author : Kambikathakal Read All Parts 525

നഴ്സിംഗ് ക്യാമ്പസ്‌ 6

Nursing Campus Part 6 | Author : Daisy | Previous Part


അങ്ങനെ ഞങ്ങൾ ഒരു പ്ലാൻ ഉണ്ടാക്കി.. സംഭവം കഴിഞ്ഞു ഒരാഴ്ച യ്ക്ക് ശേഷം.. അന്ന് സൗമ്യ ഒരു സാരീ ഉടുത്തു വന്ന ദിവസം... ഞാൻ ഒരു ചായ വാങ്ങിച്ച് അവൾക്ക് കൊടുത്തു..
സൗമ്യ:ഇത് എന്നാടി ഒരു ചായ സ്നേഹം,
ജിസ:ചുമ്മാ, എനിക്ക് അങ്ങനെ തോന്നി..
സൗമ്യ:നിന്റെ ചൊറിതന പൂറ് എന്ത് പറയുന്നു..
ജിസ:ഡീ, വേണ്ട...
സൗമ്യ:ഞാൻ വെറുതേ പറഞ്ഞത് അല്ലേ, പിണങ്ങാതെ നീ.. അവൾ ആ ചായ കുടിച്ചു.. ജിസ പുറത്തേക്ക് ഇറങ്ങി.. കുറച്ച് കഴിഞ്ഞു സൗമ്യ:ഇത് എന്താ വയറ്റിൽ ഒരു ഇളക്കം പോലെ.. ദൈവമേ... ഇത്.. ചായ വയറ്റിൽ പിടിച്ചില്ലെന്ന് തോന്നുന്നു.. ഹോ...സൗമ്യ എഴുന്നേറ്റു ബാത്‌റൂമിൽ കയറാൻ നോക്കിയപ്പോൾ ആരോ താഴ് ഇട്ടു പൂട്ടിരിക്കുന്നു..
സൗമ്യ:ശെടാ, ഇത് ആരാ പൂട്ടിയത്.. സൗമ്യ താക്കോൽ തപ്പി നടന്നു.. ഇനി നടന്നാൽ സ്റ്റാഫ്‌ റൂമിൽ കാര്യങ്ങൾ സാധിച്ചു പോകും.. അവൾ പുറത്തെ ബാത്‌റൂമിൽ ചെന്നപ്പോൾ അവിടെ ജിസ.. പുറത്ത് മൂന്ന് ബാത്റൂം ആണുള്ളത്.. സൗമ്യ ചെന്നു നോക്കുമ്പോൾ അവിടെയും ഒരെണ്ണം പൂട്ടിയിട്ടിരിക്കുന്നു.. രണ്ട് എണ്ണത്തിൽ ആളുകൾ ഉണ്ട്..
സൗമ്യ:എവിടുന്നാ പെണ്ണേ ആ ചായ വാങ്ങിച്ചത്.. എനിക്ക് എന്തോ വയറ്റിൽ പിടിച്ചില്ല..
ജിസ:എന്നിട്ട് എനിക്ക് കുഴപ്പം ഇല്ലല്ലോ.. ഞാനും അവിടുന്ന് അല്ലേ കുടിച്ചത്...
സൗമ്യ:അതേ ബാത്‌റൂമിൽ യുള്ള ആരേലും ഒന്ന് പുറത്തേക്ക് ഇറങ്ങാമോ..വളരെ അത്യാവശ്യം... ജിസ, ആരാ ആ സ്റ്റാഫ്‌ റൂമിലെ ബാത്റൂം പൂട്ടിയത്.. താഴ് ഇട്ടിരിക്കുന്നു..
ജിസ:അറിയില്ല ടാ..

💬 Comments

View all comments