0%

Chapter Title : നഴ്സിംഗ് ക്യാമ്പസ്‌ [Daisy]

Author : Kambikathakal Read All Parts 912
നമ്മുടെ നായിക കടന്നു വരുന്നു. സൗമ്യ, എന്നേ പോലെ ടീച്ചർ ആണ്.. എന്നേക്കാൾ 5 വയസ് മൂത്ത ആൾ.. ഞാൻ നോക്കി നിൽക്കുന്നത് കണ്ടിട്ട് അവൾ:ആരാ, എന്താ.. ഞാൻ:ഞാൻ ജിസ അലക്സ്‌.. പുതിയ മിസ്.. അവൾ:ഓ, ശോഭന ചേച്ചിയ്ക്ക് പകരം അല്ലേ, വാർഡൻ പറഞ്ഞിരുന്നു ഒരു കൊച്ചു സുന്ദരി ആണെന്ന്.. ഞാൻ സൗമ്യ സുരേഷ്.. ടീച്ചർ ആണ്..
എന്റെ മനസിൽ ഒരു ആശ്വാസം വന്നു.. വാ ദാ 17 ആണ് എന്റെ മുറി.. ഞാൻ ഒറ്റയ്ക്ക് ആണ്.മിസ് എന്നേ മുറിയിലേക്ക് ക്ഷണിച്ചു. ഞാൻ ചെന്നു.. പരസ്പരം കൂടുതൽ അറിഞ്ഞു.. ഞാൻ എന്റെ മനസിലെ ടെൻഷൻ മിസ്സിനോട് പറഞ്ഞു.. സൗമ്യ:???ഛെ.. ഛെ.. ഇതിനാണോ ടെൻഷൻ... ഈ 25 വയസ് ആയിട്ടും സാരീ ഉടുക്കാൻ അറിയില്ല, പേടി ആണെന്ന് പറഞ്ഞാൽ എങ്ങനെയാണ്... ഞാൻ:അത് അല്ല ടീച്ചറേ, എന്തോ ഒരു..
സൗമ്യ:അതേ,ഞാൻ നിന്നെ പേര് അല്ലേ വിളിച്ചത്.. തിരിച്ചു ചേച്ചി എന്ന് വിളിച്ചാൽ പോരേ പെണ്ണേ.. ഞാൻ:ഓഓഓ, ശരി ചേച്ചി.. സൗമ്യ:സാരീ ഞാൻ ഉടുപ്പിക്കാം.. കുറേ കഴിയുമ്പോൾ ഈ പേടി ഒക്കെ മാറും.. ചേച്ചി പറഞ്ഞ വാക്കുകൾ എനിക്ക് കൂടുതൽ ധൈര്യം പകർന്നു.. ഞാൻ സന്തോഷത്തോടെ തിരിച്ചു മുറിയിൽ ചെന്നു.. എങ്കിലും ഒരു ആശങ്ക ഉണ്ട്.. എന്താകുമെന്ന്... ദൈവമേ.. നല്ലത് മാത്രം സംഭവിക്കണേ എന്ന് പ്രാർത്ഥിച്ചിട്ട് കിടന്നു ഉറങ്ങി.
പിറ്റേന്ന് രാവിലെ എഴുന്നേറ്റു കുളിച്ചു സാരീയും ബ്ലൗസും പാവാടയും എടുത്തോണ്ട് സൗമ്യ ചേച്ചിയുടെ മുറിയിൽ വന്നു ഡോറിൽ മുട്ടി. യെസ് കമിങ് എന്ന് കേട്ടു വാതിൽ തുറന്നു ആരെയും കാണുന്നില്ല... നീ

💬 Comments

View all comments