0%

Chapter Title : നീ എന്നും എന്റെയാണ് [Malayali]

Author : Kambikathakal Read All Parts 250

ഉൾപ്പെടെ 5 പേരൊണ്ട്. ഓരോരുത്തരെ ആയി ഉള്ളിലേക്കു വിളിച്ചു. ഭാഗ്യമോ നിർഭാഗ്യമോ വിനു ആരുന്നു ലാസ്റ്റ്. താൻ ചോദിച്ച ചോദ്യങ്ങൾക് മറ്റുള്ളവർ ഉത്തരം പറഞ്ഞേങ്കിലും മധു അവരിൽ ഒന്നും തൃപ്ത അല്ലാരുന്നു.

അങ്ങനെ അതെ രീതിയിൽ ആണ് അവൾ വിനുവിനെയും ഉള്ളിലേക്കു വിളിച്ചത്. ചോദ്യങ്ങൾക് മറുപടി മാത്രം അല്ല അവനിൽ ഒരു പ്രേത്യേക potential അവൾ കണ്ടു. പിന്നീട് അറിയിക്കാം എന്ന് പറഞ്ഞു എല്ലാരേയും അവർ മടക്കി അയച്ചു.ഇന്റർവ്യൂ കഴിഞ്ഞതിനു ശേഷം അവൻ വീട്ടിൽ പോയി. അവിടെ അവനെ കാത്തു അവന്റെ അമ്മയും അച്ഛനും കുഞ്ഞുപെങ്ങൾ ആരതിയും ഉണ്ടാരുന്നു. അവൻ അവരോട് ഇന്റർവ്യൂ വിശേഷങ്ങൾ ഒക്കെ പറഞ്ഞു. അവിടെ അവർ നാല് പേരും സ്വർഗം പോലെ ആരുന്നു കഴിഞ്ഞിരുന്നത്. അവന്റെ അച്ഛൻ ഒരു മെക്കാനിക് ആരുന്നു. അദ്ദേഹത്തിന് സ്വന്തമായി ഒരു വർക്ഷോപ് ഉണ്ടായിരുന്നു. അവന്റെ അമ്മ ഒരു പാവം വീട്ടുവനിത ആരുന്നു.'

വിശേഷം ഒക്കെ പറഞ്ഞതിന് ശേഷം അവൻ അത്താഴം കഴിച്ചു കിടന്നു.
പിറ്റേ ദിവസം ഉച്ചയോടെ അവനു കമ്പനിയിൽ നിന്ന് ഒരു കാൾ വന്നു. വളരെ പ്രതീക്ഷയോടെ അവൻ സംസാരിച്ചു. കാൾ തീർന്നതിന് ശേഷം അവൻ നേരെ അടുക്കളയിൽ ചെന്ന് അവന്റെ അമ്മയെ ചേർത്ത പിടിച്ചു ഒരു ഉമ്മ കൊടുത്തു. ഇതെന്ത് കൂത്ത് എന്നാ രീതിയിൽ അവന്റെ അമ്മ താടിക്ക് കൈ കൊടുത്ത് അവനെ നോക്കി ഇരിക്കുവാരുന്നു.

അമ്മ : എന്നാടാ പതിവില്ലാതെ ഒരു കെട്ടിപിക്കലും ഉമ്മവെക്കലും ഒക്കെ

വിനു : അമ്മടെ മോനു ജോലി കിട്ടി അമ്മേ.

അമ്മ : ആഹാ, ഭഗവാൻ എന്റെ

💬 Comments

View all comments