← Back to നീ എന്നും എന്റെയാണ് [Malayali]

Comments

നീ എന്നും എന്റെയാണ് [Malayali] · approved reader discussion

ശശി • 24-04-2021 20:19

മച്ചാനെ നല്ല concept ആയിരിന്നു.പക്ഷെ കഥ കുറച്ചു അധികം സ്പീഡിൽ പോയത് പോലെ.ഇവർ തമ്മിൽ ഉടക്കും ,മധുവിന്റെ തുടക്കത്തിലേ ജാഡയും, പിന്നെ ഇവർ തമ്മിൽ അടുപ്പിക്കാൻ നല്ല ഒരു situation ഒക്കെ ആയി  പ്രണയത്തിലേക്കുള്ള കാൽവെപ്പും മതിയായിരുന്നു

Sujith Sudharman • 24-04-2021 12:09

Simple & superb!!!

Shikkari shambhu • 23-04-2021 13:35

ബ്രോ നല്ല ഒരു കഥയായിരുന്നു. ഒരു തുടക്കകാരൻ എന്നാ നിലയിൽ നല്ല ഒരു കഥ. എനിക്ക് ഇഷ്ടപ്പെട്ടു.
ഇതിന്റെ ബാക്കി ഉണ്ടോ അതല്ല എങ്കിൽ പുതിയ ഒരു കഥ
എന്തായാലും waiting...
Best of luck bro❤️❤️❤️

Malayali • 23-04-2021 14:37

ഒരുപാട് നന്ദി ഉണ്ട് ബ്രോ ഇതിനൊരു അടുത്ത ഭാഗം ഉണ്ടാകുന്നത് അല്ല എന്നാൽ എന്റെ ജീവിതവും പ്രണയവും ഒരുപാട് കഥ ആയി പ്രസിദ്ധികരിക്കേണം എന്ന് ആണ് ആഗ്രഹം. തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

Uncle jhon • 23-04-2021 01:56

ഭായി കോൺഫിഡൻസ് ഇല്ലാതെ എഴുതിയത് ആണോ കഥ ആർക്കും ഇഷ്ട്ടം ആവില്ല എന്ന് കരുതി എഴുതിയ പോലെ ഒര് ഫീൽ ബട്ട്‌ ഭായി സിനിമ തീർക്കും പോലെ എഴുതി കളഞ്ഞു കാണുന്നു പ്രേമിക്കുന്നു കല്യാണം കഴിക്കുന്നു കഴിഞ്ഞു എവിടെയും ടച്ച്‌ ചെയ്യാതെ പോയി വള്ളം കാരക്ക് അടുപ്പിച്ചപോലെ. ഇനി എഴുതണം നല്ലവണം ചിന്തിച് ഭാവന ഉണർത്തി എഴുതു ???

Malayali • 23-04-2021 05:53

സത്യം പറഞ്ഞാൽ ബായി പറഞ്ഞത് 100% സത്യം ആണ്. ആദ്യമായി ആയത്കൊണ്ട് തന്നെ ആൾക്കാർക്ക് ഇത് ഇഷ്ടം ആകുമോ എന്ന് എനിക്ക് നല്ല പേടി ഉണ്ടായിരുന്നു. അത് കഥയിൽ കാണിക്കും എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. അതിൽ ക്ഷമ ചോദിക്കുന്നു. ഇപ്പോൾ എനിക്ക് എഴുതാൻ കുറച്ചു കൂടി കോൺഫിഡൻസ് വന്നിട്ടുണ്ട്. തുടർന്ന് ഈ തെറ്റ് വരില്ല എന്ന് വിശ്വസിക്കുന്നു. എന്തായാലും ഒരുപാട് താങ്ക്സ്. ഇനിയും ഇതുപോലെ പെട്ടെന്ന് നിർത്താതെ കുറച്ചു വിവരിച്ച എഴുതുന്നതാണ്.

Amal • 22-04-2021 23:08

മച്ചാനെ നല്ല കഥയായിരുന്നു ഇത് എന്നെ കൂട്ടി കുടി  വിസ്തരിച്ച എഴുതുകയാണെങ്കിൽ നല്ലതായിരുന്നു.  അവരുടെ ഇനിയുള്ള ജീവിതം കൂടെ എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു

Amal • 22-04-2021 23:07

മച്ചാനെ നല്ല കഥയായിരുന്നു ഇത് എന്നെ കൂട്ടി കുടി  വിസ്തരിച്ച എഴുതുകയാണെങ്കിൽ നല്ലതായിരുന്നു.  അവരുടെ ഇനിയുള്ള ജീവിതം കൂടെ എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു

Amal • 22-04-2021 23:07

മച്ചാനെ നല്ല കഥയായിരുന്നു ഇത് എന്നെ കൂട്ടി കുടി  വിസ്തരിച്ച എഴുതുകയാണെങ്കിൽ നല്ലതായിരുന്നു.  അവരുടെ ഇനിയുള്ള ജീവിതം കൂടെ എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു

Malayali • 23-04-2021 05:47

ഒരുപാട് നന്ദി

Notorious • 22-04-2021 22:57

നല്ല കഥയാണ്..
ആദ്യത്തെ കഥ ആയത് കൊണ്ട്‌ തന്നെ അതിന്റേതായ പോരായ്മകളും ഉണ്ട്. പേജ് കുറഞ്ഞു പോയത് കാര്യമാക്കുന്നില്ല, പക്ഷെ കുറച്ചുകൂടി വിവരിച്ച് എഴുതാമായിരുന്നു. ഇന്ദു എന്ന ക്യാരക്ടറിന്റെ ആവശ്യകത തന്നെ ഉണ്ടായിരുന്നില്ല എന്ന് തോന്നിപ്പോയി...

Malayali • 23-04-2021 05:46

നന്ദു എന്ന് കഥാപാത്രം അവളെ അവളുടെ ഇഷ്ടം തുറന്ന് പറയാൻ വേണ്ടി ഉള്ള അല്ലെങ്കിൽ അവളുടെ ഇഷ്ടം പറയാൻ വൈകാതെ ഇരിക്കാൻ വേണ്ടി അവളെ പ്രേരിപ്പിക്കുന്ന ഒന്ന് മാത്രം ആണ്. അല്ലാതെ ആ കഥപാത്രത്തിന് മറ്റു പ്രസക്തി ഇല്ല. എന്നാലും broയുടെ അഭിപ്രാത്തെ മാനിക്കുന്നു. അത് തുറന്ന് പറയാൻ കാണിച്ച മനസ്സിനെയും. ഒരുപാട് നന്ദി

Foxer • 22-04-2021 21:51

Adipoli thudakkam

Malayali • 23-04-2021 05:40

Thanks bro

Shilpa • 22-04-2021 20:31

Bro ore kariyame parayan ullu....ee story ore partile nirthiyathile valare vishamam unde ....nice story ane eshtam pettu...❤️❤️❤️❤️

Malayali • 23-04-2021 05:40

അത് കേട്ടതിൽ ഒരുപാട് നന്ദി.

ℝ?????? • 22-04-2021 20:19

നന്നായിരുന്നു ബ്രോ, ചെറുകഥ ആയതുകൊണ്ട് കൊഴപ്പം ഇല്ല, ഞാൻ കരുതി തുടർകഥ ആകുമെന്ന അതുകൊണ്ട് വായിച്ചു കഴിയുമ്പോ സ്പീഡ് കുറക്കണം എന്ന് പറയാൻ ഇരിക്കുവായിരുന്നു, എന്തായാലും ആദ്യത്തെ കഥ കൊള്ളാം.. ❤️

ജീവിത കഥ പോരട്ടെ.. ?❤️

Malayali • 23-04-2021 05:39

ആദ്യമായി ആയതിന്റെ തെറ്റുകൾ ആണ്. സോറി. തുടർന്ന് ശ്രെദ്യ്ക്കുന്നത് ആയിരിക്കും. ഒരുപാട് നന്ദി

Dude • 22-04-2021 19:43

Nice broo❤❤❤❤

Malayali • 23-04-2021 05:37

Thanks bro

Pachalam basi • 22-04-2021 19:29

Super bro nanayitunde

Malayali • 23-04-2021 05:37

Thanks broo??

A_D_I_T_Y_A_N • 22-04-2021 18:47

Kadha ishttapettu.aduthath kurachu page kootti part aayi varum enn predheekshikkunnu???

Malayali • 23-04-2021 05:36

ഇനിയും പേജ് കൂട്ടാൻ ശ്രെദ്ധിക്കാം. ഒരുപാട് നന്ദി

Anu • 22-04-2021 18:46

ഇത് ഒരുമാതിരി സൂപ്പർഫാസ്റ്റ് പോലെ ആയിപ്പോയി.....

നല്ല കഥ ആയിരുന്നു പേജ് കൂട്ടി വിവരിച്ച് എഴുതിയിരുന്നെങ്കിൽ.....

Malayali • 22-04-2021 23:44

ഒരുപാട് നന്ദി ഇനിയും പോരായ്മകൾ കുറക്കാൻ ശ്രെമിക്കാം

Sathan • 22-04-2021 17:59

Cute story ,ethu pole nxt story kalakanam.

Malayali • 22-04-2021 18:23

Thanks bro..അടുത്ത കഥ ഉടനെ തന്നെ പ്രതീക്ഷിക്കാം....

നിധീഷ് • 22-04-2021 16:43

നന്നായിട്ടുണ്ട്.. ❤❤❤

Malayali • 22-04-2021 17:26

Thanks

Ki_Ng-Li_Ar • 22-04-2021 16:42

Hi Machane ,
Njan angane ella storykum comment cheyyarilla. Enik ishta pedunna kadhakalk mathram cheyyarullu. Thikachum vethyastha maya oru avathranam  enik serikkum ishta pettu. valare churungiya vakkukalil mayagalam theerkkan ningalk nalla kazhivund athukond thudaruka nalla vayana anubhavathinu aayi Rajanunayan kathirikkum.???

Malayali • 22-04-2021 17:25

ഒരുപാട് സന്തോഷം ഉണ്ട്. ഞാൻ പറഞ്ഞത് പോലെ ഇത് എന്റെ ആദ്യത്തെ കഥ ആണ്, ഇത്രയും response ഞാൻ ഒരിക്കലും പ്രതീക്ഷിച്ചേ അല്ല.ഈ സ്നേഹം തുടർന്നും പ്രതീക്ഷിക്കുന്നു..

Reader • 22-04-2021 16:25

Nice....❤️

Malayali • 22-04-2021 17:26

Thank you so much

M-A-Y-A-V-I • 22-04-2021 16:09

അടിപൊളി ഒരുപാട് ഇഷ്ട്ടം ആയി തുടരുക

Malayali • 22-04-2021 17:27

ഒരുപാട് സന്തോഷം ഉണ്ട്. നന്ദി ?

D€ADL¥ CAPTAIN • 22-04-2021 16:00

1st , adipoli

MALAYALI • 22-04-2021 16:05

ഒരുപാട് നന്ദി ??

Malayali • 22-04-2021 15:51

നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപെടുത്തുക