← Back to 🥀നീ ഒരാൾ മാത്രം... 🥀 [നിലാ മിഴി]

Comments

🥀നീ ഒരാൾ മാത്രം... 🥀 [നിലാ മിഴി] · approved reader discussion

ഷാർമിള • 26-05-2024 22:28

ഹായ് രമ്യ കളിയൊക്കെ നടക്കുന്നുണ്ടോ

കുട്ടൂസ് • 24-05-2024 11:03

പേജ് കൂട്ടി ആസ്വദിച്ചു എഴുതുക
ഫുൾ support

സോജു • 23-05-2024 20:31

ശ്രീ നന്ദനം ഇനി എന്ന.. ഉടനെ കാണുമോ,.?

നിലാ മിഴി • 23-05-2024 21:52

എഴുതി കഴിഞ്ഞു.. നാളെ അപ്പ്രൂവ് ചെയ്യാൻ കൊടുക്കാം.. കുറച്ച് എഡിറ്റിംഗ് കാര്യങ്ങൾ ഉണ്ട്‌..

Manu • 23-05-2024 12:04

മൂന്ന് പേജ് എഴുതുമ്പോൾ മനസിലാകുന്ന എന്തേലും അതിൽ വേണമായിരുന്നു. അടുത്ത ഭാഗം മുതൽ കുറച്ച് അധികം പേജ് എഴുത്. By the by ernad എക്സ്പ്രസ്സ് നാഗർകോവിൽ ആണ്. ചെന്നൈ അല്ല.

നിലാ മിഴി • 23-05-2024 18:15

കഥ അല്ലെ.. കറക്റ്റ് place.. കൊടുക്കണം എന്നില്ലല്ലോ.. എന്നിരുന്നാലും പറ്റിയ മണ്ടത്തരത്തിനു.. Sry... 🤭

Sweet child • 23-05-2024 09:19

Njan e kadha vayichilla gener thalparyamilla but oru karyam
Mattullavarude vakkukal athu nallatho moshammo any way ath nokkanda nallathum edukkuka cheethayum edukkuka thettukal thirutthuka kooduthal improve akkuka kuttam parayunnavar parayatte namal ath nokkuka pinnem ezhuthuka any way parayanam enn thonni
Sweet child ❤️

നിലാ മിഴി • 23-05-2024 18:19

അത് തീർച്ചയായും അങ്ങനെ തന്നെ.. ഞാൻ ഒരു കഥ എഴുതുന്നു.. അത് എന്റെ മനസ്സിൽ തോന്നിയ ആശയങ്ങൾ കൂട്ടിയിണക്കി... ❤

അതിൽ ആര് എന്ത് പറയുന്നു എന്ന് ഞാൻ കാര്യം ആക്കാറില്ല..  🫰

ആരേലും നിർത്തി പോകാൻ പറഞ്ഞാൽ 😊 ചിരിച്ചു കൊണ്ട് അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യതെ ഉള്ളൂ... ❤

നല്ല അഭിപ്രായങ്ങൾ തന്നെന്നെ support ചെയ്യുന്നതിൽ ഒരുപാട് നന്ദി dear.... 🫰❤

Remya • 23-05-2024 08:07

Onnum manassilayilla mayir

നിലാ മിഴി • 23-05-2024 18:30

തുടങ്ങിയതല്ലേ ഉള്ളൂ... ❤

sissy • 23-05-2024 07:32

bro apoo previous storiyoo11...???