0%

Chapter Title : നീ ഉണർന്നൊഴുകുമോ..? 2 [സ്പൾബർ]

Author : Spulber Read All Parts 8.6K

തന്റെ മുന്നിൽ പൂത്തുലഞ്ഞ് നിൽക്കുന്ന ജയയെ രാമേട്ടൻ കൊതിയോടെ നോക്കി..

“ എന്ത് നോട്ടാ രാമേട്ടാ ഇത്…
പണി കഴിഞ്ഞ് വേഗമിങ്ങ് വാ കള്ളൻ… കൊതിയൊക്കെ മാറ്റിത്തരുന്നുണ്ട് ഞാൻ…”

രാമേട്ടൻ അന്തം വിട്ടിരിക്കുമ്പോ ജയ, വരിഞ്ഞ് മുറുക്കിയ സാരിയിൽ വിടന്ന ചന്തികൾ തുളുമ്പിച്ച് അടുക്കളയിലേക്ക് നടന്നു..

ചെറു ചൂടുള്ള ചായ മൊത്തിക്കുടിക്കുമ്പോ രാമേട്ടന് ഉറപ്പുണ്ടായിരുന്നു, ഇനി തനിക്ക് സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും നാളുകളാണ് വരാൻ പോകുന്നതെന്ന്…

( അവസാനിച്ചു…)

സ്നേഹത്തോടെ, സ്പൾബർ❤️

💬 Comments

View all comments