Chapter Title : നീ ഉണർന്നൊഴുകുമോ..? 2 [സ്പൾബർ]
ദേഹത്ത് സ്പർശിച്ചില്ല..
കത്തി നിലത്തേക്ക് തെറിച്ച് വീഴുന്നതും, സഹിക്കാനാവാത്ത വേദനയാൽ ജയ അലറിക്കൊണ്ട് നിലത്തേക്കിരിക്കുന്നതും രാമേട്ടൻ കണ്ടു..
അയാൾക്ക് അൽഭുതമൊന്നും തോന്നിയില്ല..
ഉമ്മർ പണിതുടങ്ങിയെന്ന് അയാൾക്ക് മനസിലായി..
എന്നാൽ ജയവിറച്ച് പോയിരുന്നു..
എന്താണ് സംഭവിച്ചതെന്ന് അവൾക്ക് മനസിലായില്ല..
തന്റെ കയ്യിൽ ശക്തിയായി ഇടിച്ചത് രാമേട്ടനാണ് എന്നാണവൾ കരുതിയത്..
എന്നാൽ നിലത്തിരിക്കുന്ന തന്റെ പിന്നിൽ വേറൊരാളുണ്ടെന്ന് പേടിയോടെ അവളറിഞ്ഞു..
തിരിഞ്ഞ് നോക്കിയ അവൾ ഞെട്ടി വിറച്ച് പോയി..
രോമം നിറഞ്ഞ കാലുകളാണ് ആദ്യമവൾ കണ്ടത്..
അതിന് മേലെ മടക്കിക്കുത്തിയ ലുങ്കിയും, അതിനടിയിൽ മുട്ട് വരെ ഇറക്കമുള്ള ഒരു ബർമുഡയും..
ഉമ്മർ കുനിഞ്ഞ് നിലത്തിരിക്കുന്ന ജയയെ പൊക്കിയെടുത്ത് നേരെ നിർത്തി..
“ ഇനി നോക്ക്… ഇപ്പോ ചേച്ചിക്ക് ശരിക്ക് കാണാലോ…”
ജയക്കൊന്നും വിശ്വസിക്കാനാവുന്നില്ലായിരുന്നു…
എന്താണീ സംഭവിക്കുന്നത്. ?.
ആരാണിവൻ..?.
ഇവനെങ്ങിനെ അകത്ത് കയറി..
“ ആരാടാ പട്ടീ നീ…?”
ഒന്നും നോക്കാതെ ജയ അവന്റെ നേരെ കൈ വീശി…
ഉമ്മർ ലാഘവത്തോടെ അവളുടെ കയ്യിൽ പിടിച്ചു..
“ എന്താ രാമേട്ടാ…. ഞാനാരാണെന്ന് ചേച്ചിയോട് പറഞ്ഞില്ലേ… ?.”.
ഉമ്മർ ചിരിയോടെ രാമേട്ടനോട് ചോദിച്ചു..
“ പറഞ്ഞതാടാ… പക്ഷേ ഇവള് നിന്നെ കണ്ടിട്ടില്ലല്ലോ….
കേട്ടോ ജയേ, ഇതാണ് ഉമ്മർ…
എന്റെ കൂടെ പണിയെടുക്കുന്നവനാ… എന്നെപ്പോലെയല്ല… നല്ല പണിക്കാരനാ ഇവൻ…”
രാമേട്ടന്റെ സ്വരത്തിൽ നിറഞ്ഞ് നിൽക്കുന്ന പുഛവും, പരിഹാസവും ജയക്ക് ശരിക്ക് മനസിലായി..
തന്റെ കൈ ഉമ്മറിന്റ കയ്യിൽ കിടന്ന് ഞെരിയുന്നത് ജയ അറിഞ്ഞു..
ആടറി ഉയരമുള്ള ആ ആജാനുബാഹുവിനെ അവൾ തുറിച്ച് നോക്കി..
“ഓഹോ… അപ്പോ നീയാണല്ലേടാ പട്ടീ ഇവന് ധൈര്യം കൊടുത്തത്…
💬 Comments
View all comments