0%

Chapter Title : നീ വരവായ് 3 [ചങ്ക്]

Author : Kambikathakal Read All Parts 382

തട്ടി തട്ടി ചാടി ഇറങ്ങി വരുന്നുണ്ട് കുറച്ചു മാറി.. ഞങ്ങൾ ഇടക് ഇവിടെ വരുമ്പോൾ ആ വെള്ളമാണ് കുടിക്കാറുള്ളത്..

ഞാൻ പെട്ടന്ന് തന്നെ അങ്ങോട്ട് പോയി എന്റെ ആവശ്യം തീർത്തു വന്നു..

മുഖമെല്ലാം ഒന്ന് വൃത്തിയായി കഴുകി..

ചേച്ചി ആ സമയം എല്ലാം ഒന്ന് നേരെ ആക്കിയിരുന്നു…

എന്റെ കയ്യിലേക് കുപ്പി തന്നു കൊണ്ട്.. കഴുത്തിൽ ഉണ്ടായിരുന്ന ഷാൾ എടുത്തു കൈകളിൽ കൂടേ ഇട്ടു.. ആ കീറിയ ഭാഗങ്ങൾ മറച്ചു വെച്ചു…

❤❤❤

ഒരു തുടക്കം കിട്ടാത്ത പോലെ..

എന്താണ് സംസാരിക്കുക.. സാരമില്ല എന്ന് പറയണോ.. ഞാൻ ആകെ ഒന്നും മിണ്ടാൻ കഴിയാതെ നിന്നു.. ചേച്ചിയും അങ്ങനെ തന്നെ..

ചേച്ചി.. അവസാനം ഞാൻ തന്നെ വീണ്ടും വിളിച്ചു..

എന്റെ മുഖത്തേക് ഒന്ന് ചിരിക്കാൻ എന്ന പോലെ ശ്രമിച്ചു കൊണ്ട് ചേച്ചി നോക്കി..

വിഷമം ആയോ..

ഏയ്‌.. എന്ത് വിഷമം.. ഇതൊക്കെ പെണ്ണിന് ജീവിതത്തിൽ അനുഭവിക്കാൻ ഉള്ളതാണ്…

എന്നാലും… എന്റെ ഉള്ളിൽ നിന്നും പെട്ടന്ന് അങ്ങനെയാണ് വന്നത്.. വന്നപ്പോൾ ആണ് അങ്ങനെ പറയേണ്ടി ഇല്ലായിരുന്നു എന്ന് തോന്നിയത്..

ആകെ ഒരു വിഷമം മാത്രമേ ഉള്ളു..

ഞാൻ എന്താണെന്നു അറിയാതെ ചേച്ചി യുടെ മുഖത്തേക് നോക്കി…

ആ മാനേജർ ഹാരിസിക്ക.. എന്റെ അയൽവാസി ആണ്.. അയാൾ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല… വീണ്ടും സങ്കടം നിറഞ്ഞു വാക്കുകളോട് കൂടി ചേച്ചി പറഞ്ഞു..

ഞാൻ അയാളുടെ വീട്ടിൽ എന്നും പോകാറുണ്ട്.. അയാളുടെ മോൾക് ട്യൂഷൻ പോലും ഞാനാണ്‌ എടുക്കുന്നത്..

ഞാൻ അയാളെ ഇത് വരെ ഒരു ജേഷ്ട്ടനെ പോലെ ആയിരുന്നു കണ്ടത്..

💬 Comments

View all comments