0%

Chapter Title : നീ വരവായ് 4 [ചങ്ക്]

Author : Kambikathakal Read All Parts 495

വീടിനോട് അടുക്കാൻ തുടങ്ങിയപ്പോൾ ആണ് നല്ല പെരുമഴ പെയ്യുവാൻ തുടങ്ങിയത്..

കുറച്ചു മുന്നേ ഉണ്ടായിരുന്ന ദേഷ്യം ഇത്തയുടെ മുഖത്തു ഇല്ല എന്നുള്ളത് തന്നെ ആയിരുന്നു എന്റെ ആശ്വാസം.. ഇനി ഉമ്മയോട് വല്ലതും പറയുമോ.. എനിക്ക് ആണേൽ അതിനെ കുറിച്ച് സംസാരിക്കാനും മടി…

ഓട്ടോ ഗേറ്റിന് മുന്നിൽ എത്തിയപ്പോൾ ഞാൻ തന്നെ വണ്ടിയിൽ നിന്നും ഇറങ്ങി ഗേറ്റ് തുറന്നു..

നല്ല മഴ.. മുകളിൽ നിന്നും വല്ല കല്ലും വീഴുന്നത് പോലെ നല്ല കനമുണ്ട് ഓരോ തുള്ളിക്കും.. രണ്ടു നിമിഷം കൊണ്ട് തന്നെ ഞാൻ നനഞു കുളിച്ചു..

അവരുടെ കാർ പോർച്ചിന് ഉള്ളിലേക്കു വണ്ടി കയറ്റി ഇത്തയെയും കുഞ്ഞിനേയും ഇറക്കി..

ഞാൻ വണ്ടി എടുക്കാൻ നോക്കിയപ്പോൾ ഇത്ത പറഞ്ഞു അവിടെ നിക്ക് ഞാൻ ഇപ്പോൾ വരാം..

ഇത്തയുടെ കയ്യിൽ കിടന്നു കുഞ്ഞ് ഉറങ്ങിയിരുന്നു.. കുഞ്ഞിനെ കിടത്താൻ ആയിരിക്കും ഇത്ത പോകുന്നത്..

വളരെ പെട്ടന്ന് തന്നെ ഇത്ത ഉള്ളിൽ പോയി തിരികെ വന്നു.. കയ്യിൽ ഒരു തോർത്ത്‌ ഉണ്ട്…

ഇന്നാ.. തല തോർത്ത്‌.. ഇല്ലേൽ പനി പിടിക്കും.. ഒരു ആവശ്യതിന് നീ യെ ഉള്ളു ഇവിടെ അടുത്തുള്ളവർക്കും എനിക്കും…

അതിൽ എന്തോ ചേർത്തു പറഞ്ഞത് പോലെ.. എന്റെ മനസിൽ നല്ല സുഖം അത് കേട്ടപ്പോൾ...

പക്ഷെ ഞാൻ തോർത്ത്‌ വാങ്ങാതെ നിന്നപ്പോൾ എന്റെ കയ്യിലെക് ബലമായി തന്നു..

നല്ല ലക്സ് സോപ്പിന്റെ മണമുണ്ട് ആ തോർത്തിന്.. ഇത്താന്റെ തോർത്ത്‌ ആണെന്ന് ഉറപ്പായി… ഞാൻ മെല്ലെ എന്റെ തല തോർത്തി കൊണ്ട് നിന്നപ്പോൾ ഇത്ത എന്റെ കൈയിൽ നിന്നും തോർത്ത്‌ വാങ്ങി എന്നെ

💬 Comments

View all comments