നീ വരുവോളം 2 [Mazha]
📝 Ongoing
👁 91386 views ❤ 115 likes 💬 8 comments
നീ വരുവോളം 2 Nee Varuvolam Part 2 | Author : Mazha [ Previous Part ] [ www.kkstories.com ]
യാചനാഭാവത്തിൽ അവനെത്തന്നെ നോക്കികൊണ്ടിരിക്കുന്ന അവളുടെ കണ്ണുകളിൽ ഉറ്റുനോക്കിക്കൊണ്ടവൻ അവളുടെ തോളിൽ നിന്നും കൈ മെല്ലെ കഴുത്തിലേക്കോടിച്ചു... കഴുത്തിൽ പറ്റിക്കിടന്ന ആ കുഞ്ഞു സ്വർണ്ണ താലിയിൽ വിരലുകളോടിച്ചു.
"നൈസ്..." പതിയെ മുഖം താഴ്ത്തി അവളുടെ കാതോരം പറഞ്ഞു.അവൻ്റെ ചുടു ശ്വാസം ചെവിയിൽ തട്ടിയപ്പോൾ അവൾ മുഖം ഒരു വശത്തേക്ക് തിരിച്ചു. കഴുത്തിൽ പറ്റിക്കിടന്ന ആ മാലയിൽ വിരൽ കൊളുത്തി ഒറ്റവലിയായിരുന്നു.
"വേണ്ട...പ്ളീസ്..." അവൾക്കെന്തെങ്കിലും ചെയ്യുവാനോ പറയുവാനോ കഴിയും മുൻപേ അതവന്റെ കൈയിലിരുന്നു മിന്നി.അത് നോക്കി കരയുവാൻ മാത്രമേ അവൾക്കായുള്ളു.
"ഇതോർത്ത് നീ കരയണ്ട...ഇതിലും നല്ലത് ഞാൻ തരാം.”
"വേണ്ട...നിങ്ങൾക്കതിന്റെ വിലയറിയില്ല.ഒരു പെണ്ണിനെ സംബന്ധിച്ചത് അവളുടെ ജീവനും ജീവിതവുമാണ്..സ്വപ്നങ്ങളാണ്....മോഹങ്ങളാണ്...കറിവേപ്പിലപോലെ ഉപയോഗിച്ച് വലിച്ചെറിയുന്ന പെൺശരീരങ്ങളെ നിങ്ങൾ കണ്ടിട്ടുള്ളു...അതല്ല പെണ്ണ്..." അവളെവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ അത്രയും പറഞ്ഞൊപ്പിച്ചു.
"ആഹാ...പഴയ ഫോമ് തിരിച്ചു വന്നല്ലോ...കൊള്ളാം..നീ പറഞ്ഞതൊക്കെ ശെരിയാ..എനിക്കിത്രയൊക്കെ ഉള്ളൂ..പക്ഷെ നിന്നെ ഞാൻ ആ ഗണത്തിൽ പെടുത്തിയിട്ടില്ല..കാരണം you are special to me..”
"അവളെ ഭിത്തിയിലേക്ക് ചാരി നിർത്തി അവൾക്കഭിമുഖമായി നിന്നു..അവളുടെ കണ്ണുകളിലേക
💬 Comments
View all comments