0%

Chapter Title : നീഗ്രോ മരുമോൻ [അംബി]

Author : Kambikathakal Read All Parts 5.4K

വീട് എത്തി

മൈക്കിന് നല്ല ക്ഷീണം ഉള്ള കാരണം വന്നപാടെ കുളിക്കാതെ കിടന്നു ഉറങ്ങി

നിത മെല്ലെ ഡൈനിങ് ടേബിളിൻ്റെ അടുത്തേക്ക് വന്നു

അവിടെ അംബികയും അശോകനും തലക്ക് കൈ വെച്ച് ഇരിക്കുന്നുണ്ടായിരുന്നു

നിത. അച്ഛാ

അശോകൻ. മ്മ്മ്മ്മ ഞാൻ ഇത് പ്രതീക്ഷിച്ചില്ല

നിത. അച്ഛാ ഞാൻ അന്ന് പറഞ്ഞല്ലോ എൻ്റെ ക്ലാസ്സിൽ ഉള്ള ആകെ ഒരു ചെറുക്കൻ ആയിരുന്നു മൈക്ക്, എല്ലാ കാര്യത്തിനും കൂടെ ഉണ്ടായിരുന്ന അവനോട് ഉള്ള എൻ്റെ താൽപര്യം മെല്ലെ മാറി, അത് ഫിസിക്കൽ റിലേഷനിൽ എത്തി

പിന്നെ പെട്ടന്ന് ഒരു ദിവസം ആണ് പിരിയഡ്സ് തെറ്റിയത്

ആദ്യം എന്ത് ചെയ്യും എന്നൊന്നും അറിയില്ലായിരുന്നു

പിന്നെ അവൻ തന്നെ ആണ് കല്യാണത്തിൻ്റെ കാര്യം പറഞ്ഞത്

ഇത്ര കാലത്തിൻ്റെ ഇടക്ക് അവനെ നന്നായി മലയാളം ഒകെ ഞാൻ പഠിപ്പിച്ചു

അത്യാവശ്യം നന്നായി അവൻ സംസാരിക്കും

അച്ഛാ തെറ്റ് പറ്റി പോയതാ, ക്ഷമിക്കണം

അശോകൻ. ഇനി ഇപ്പൊ അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ, എന്തായാലും വന്നത് അല്ലേ കുറച്ചു ദിവസം നിന്നിട്ട് തിരിച്ചു പോവാൻ നോക്ക്

അവനും ഇവിടെ പിടിക്കാൻ ചാൻസ് ഇല്ല

അശോകൻ എണീറ്റ് മുറിയിലേക്ക് പോയി,

നിത. അമ്മാ,

അംബിക. ഗർഭിണി അല്ലേ സ്റ്റെപ്പ് കയറാൻ ബുദ്ധിമുട്ട് ആവും, താഴത്തെ മുറിയിൽ കിടന്നോ, അവനും അവിടെ ആണ്

നിത. അമ്മാ അതല്ല

അംബിക. എന്തായാലും നാളെ സംസാരിക്കാം

രാവിലെ അംബിക തന്നെ ആണ് നേരത്തെ എണീറ്റത്

ലീവ് ദിവസം ആയത്കൊണ്ട് അശോകൻ എണീക്കാൻ നേരം വൈകും

അടുക്കളയില് ദോശ ഉണ്ടാക്കുമ്പോൾ ആണ് പിന്നിൽ

💬 Comments

View all comments