← Back to നീല കണ്ണുള്ള രാജകുമാരൻ [ലച്ചു]

Comments

നീല കണ്ണുള്ള രാജകുമാരൻ [ലച്ചു] · approved reader discussion

unni • 22-02-2022 15:16

Enthinado ആള്‍ക്കാരെ mushippikkan ആയി ഇങ്ങനെ എഴുതുന്നത്... മുഴുവന്‍ aakan പറ്റില്ലെങ്കിലും ezhutharuthu

വിരഹ കാമുകൻ???? • 14-09-2020 01:24

❤️❤️❤️

Beena. P (ബീന മിസ്സ്‌ ) • 11-09-2020 12:48

ലച്ചു,
നല്ല കഥ കുട്ടികളെയും കൂടെ ചേർക്കുക അടുത്ത ഭാഗം കാത്തിരിക്കുന്നു.
ബീന മിസ്സ്‌.

Berlin • 11-09-2020 12:41

Macha story nice aayind?
Startingum valare nannayi
Nxt partin kathirikkunnu❤️

Beena. P (ബീന മിസ്സ്‌ ) • 11-09-2020 12:34

ലച്ചു,
നല്ല കഥ കുട്ടികളെയും കൂടെ ചേർക്കുക. അടുത്ത ഭാഗം കാത്തിരിക്കുന്നു.
ബീന മിസ്സ്‌.

Bimal nair • 11-09-2020 10:16

Thudakam nannayitund...continue

പ്രവീൺ പ്രജാപതി • 11-09-2020 07:44

തുടരണമെന്ന് നിർബന്ധമില്ല. അയാൾ ആ സ്ക്കൂളിൽ തന്നെ വരുമെന്ന് ഉറപ്പാണേല്ലോ

Siraj • 11-09-2020 00:05

ഇതൊരുമാതിരി ലാലേട്ടന്‍റെ ഏതോ ഫിലിം പോലെയായാല്ലോ

Devil • 20-11-2020 14:32

College kumaran alle njanu vicharichu

Mahesh • 11-09-2020 00:02

ടെസ്റ്റ് എഴുതിയാൽ സംവരണം കഴിഞ്ഞ് ഒന്നുമല്ല ജനറൽ ലിസ്റ്റിലുള്ള ആളുകൾക്ക് ജോലി കൊടുക്കുന്നത്. അത് നല്ല റാങ്ക് കിട്ടാത്ത ഏതോ ഒരാൾ നാട്ടുകാരുടെ കുശലാന്വേഷണ ശല്യം സഹിക്കാൻ പറ്റാത്തത് കൊണ്ട് പറഞ്ഞതാ. കേട്ട ഊള കേശവൻ മാമൻ ആയത് കൊണ്ട് അത് വാട്സ്ആപ്പിൽ ഇട്ടു നാട് മൊത്തം popular ആയിയെന്ന് പറഞ്ഞാൽ മതിയല്ലോ.

പിന്നെ അൺഎയ്ഡഡ് സ്കൂളുകളിൽ ഗവണ്മെന്റ് അല്ല ശമ്പളം കൊടുക്കുന്നത്. അവിടെ ജോലി ചെയ്യാൻ ഡൊണേഷൻ കൊടുക്കുകയും വേണ്ട. ശമ്പളം അത്രയേ ഉണ്ടാകൂ എന്ന് മാത്രം.

Logical & factual errors ഒഴിവാക്കി എഴുതൂ, അല്ലെങ്കിൽ വായിക്കുമ്പോ കല്ല് കടിക്കും.

എഴുത്ത് തുടരുക..

Haridas • 10-09-2020 21:12

തുടക്കം നന്നായിട്ടുണ്ട്. നീലകണ്ണനെ പറ്റി കൂടുതൽ അറിയാൻ കാത്തിരിക്കുന്നു.
Regards.

alby • 10-09-2020 20:59

നൈസ് സ്റ്റാർട്ട്‌