0%

Chapter Title : നീല മാലാഖ 2 [അജു]

Author : Kambikathakal Read All Parts 244

എന്തിനു എല്ലാരും അറിയട്ടെ എന്റെ പെണ്ണിനും എന്നെ ഇഷ്ടമാണെന്ന്

യുദ്ധത്തിൽ ജയിച്ച പട നായകനെ പോലെ ഞാൻ നെഞ്ചും വിരിച്ച് പാർക്കിങ്ങിലേക്ക് ഓടിച്ച് കയറ്റി

"അല്ല ഇറങ്ങുന്നില്ലേ"

എന്റെ ചോദ്യം കേട്ടിട്ടും ആൾ ഇറങ്ങുന്നില്ല അങ്ങനെ തന്നെ ഇരിക്കുവാ

"നമുക്ക് ഒന്നൂടെ കറങ്ങി വന്നാലോ"

ഇല്ലാത്ത വഴിയിലൂടെ ലോങ് കട്ട് എടുത്ത് കറങ്ങി ആണ് വന്നതെന്ന് അറിഞ്ഞു എന്നെ കളിയാക്കുന്നതാണോ

അതോ കാര്യമായിട്ടാണോ

ചിന്തിച്ചു നിൽക്കുമ്പോൾ പാവം ഇനി പോവില്ലെന്ന് വിചാരിച്ചാണോ വണ്ടിയിൽ നിന്നും പതിയെ എന്റെ തോളിൽ ഒരു കൈ ബലം വെച്ച് ഇറങ്ങി

വണ്ടി ഓടിച്ചപ്പോ വന്ന ആ ഇരുട്ട് വീണ്ടും കണ്ണിലേക്ക് വന്നു വീണ് പോവാതെ അവളെ ഞാൻ ഇറക്കിയപ്പോ എന്താ പറ്റിയെ അജു എന്ന മുഖഭാവത്തിൽ അവൾ നിന്നു ഒന്നും ഇല്ലെന്ന് വീണ്ടും തോള് കുലുക്കി ഉത്തരം പറഞ്ഞു ഞാൻ ഇറങ്ങി അവളുടെ കയ്യും പിടിച്ചു മെല്ലെ നടന്നു

"അച്ചോടാ എവിടെ കൊണ്ട് പോവാ നഴ്‌സറിയിലേക്കാണോ"

ആൾക്കൂട്ടത്തിൽ നിന്ന് എന്റെ ചങ്ക് നാറി തന്നെയാ

അല്ലെങ്കിലും ഞാൻ ഇത് പ്രദീക്ഷിച്ചതാ

"അല്ല നിവിൻ പോളിയും നസ്രിയയും ഏത് രെജിസ്റ്റർ ഓഫീസിൽന്നാ വരുന്നേ"

അത് കേട്ടപ്പോൾ മുഖത്ത് ചിരി പകർത്തിക്കൊണ്ട് അവൾ കൂട്ടുകാരികൾക്ക് ഇടയിലേക്ക് പൂണ്ടു

നാറികൾ വട എണ്ണി നിൽപ്പാണ്

എന്റെ മുഖം മാറുന്നത് എന്റെ ചങ്കിന് അറിയാം ചങ്ക് ചങ്ക് എന്ന് പറയുന്നതല്ലാതെ പേര് പറഞ്ഞില്ലല്ലേ ഇവനാണ് ഷൈജു

ധീരന്മാരെ ആരാണ് ഷൈജു

ഒറ്റ വലിക്ക് ഒരു ഫുള്ള് തീർക്കുന്നവൻ

വെള്ളം തൊട്ടാൽ വാള് വെക്കുന്നവൻ

അടിച്ചു സെറ്റ് ആയാൽ

💬 Comments

View all comments