Chapter Title : നീല മാലാഖ 2 [അജു]
സമയത്തിനുള്ളിൽ അവളുടെ അടുത്ത് എത്തിയിരുന്നു മെല്ലെ ഒരു കൈൽ ഇട്ട് കോരി അവളുടെ ഗ്ലാസ്സിലേക്ക് പകരുമ്പോൾ ഇന്ന് ഞാൻ മൊത്തി കുടിച്ച ചുണ്ടുകളിൽ ചിരി വിരിയുന്നത് കണ്ടു
ആ സന്ധോഷത്തിൽ നിൽക്കുന്ന നേരം വീണ്ടും എന്റെ കണ്ണിലേക്ക് ഇരുട്ട് തുളഞ്ഞു കയറി. കണ്ണുകളിൽ അനുവിന്റെ ഫോക്കസ് ഔട്ട് ആയ മുഖം ബ്ലർ ആയി പിന്നെ അത് മെല്ലെ മങ്ങി ഒടുവിൽ ഇരുട്ടിന് കീഴടങ്ങുന്നു
ശരീരം എന്റെ കോണ്ട്രോളിൽ നിന്നും വഴുതി പോയത് ഞാൻ അറിഞ്ഞു ഒപ്പം അനുവിന്റെ അലർച്ചയും..
അജൂ.........................
(തുടരും)
💬 Comments
View all comments