0%

Chapter Title : നീല മാലാഖ 3 [അജു]

Author : Kambikathakal Read All Parts 573

ഈ വേദന എന്താണെന്ന് എനിക്ക് അറിയാം

ഉടൻ വന്നു അമ്പു പോലത്തെ മറുപടി

ഞാൻ അങ്ങനെ വേറെ ഒരാളെ കാണുമ്പൊൾ ചാടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ അനു

നീ ചുമ്മാ കുട്ടികളെ പോലെ ആവല്ലേട്ടാ

അത് പറഞ്ഞിട്ടും ആ മുഖം വെളുക്കുന്നില്ല വീർത്ത് തന്നെ ഇരിക്കുവാ

അനു..

അനൂ..

മഹ്

ഒരു കാര്യം പറഞ്ഞാൽ കേൾക്കുവോ

പറ.

എനിക് അടുത്ത ഓണം വരെ കാത്തിരിക്കാൻ പറ്റില്ല ഒന്നൂടെ സാരി ഉടുക്കാമോ

അത് പറഞ്ഞപ്പോൾ അവൾ മെല്ലെ ചിരിച്ചു

നീ പോയി നിന്റെ മറ്റവളോട് പറയ്

ചെല്ലപ്പേര് വിളിക്കുന്നത് കേട്ടിരുന്നു...എന്തുവാ ജെസിന്നോ ....

പോയി പറയ് അവൾ ഉടുക്കും സാരി...

കലിപ്പ് തീരാൻ പറഞ്ഞത് കെണി ആയല്ലോ എന്ന് ഓർത്തു ഞാൻ നിശബ്ദനായി

നാളെ ഡിസ്ചാർജ് ആണ്

വീണ്ടും ഒരു മൂളൽ മാത്രം

ഞാൻ പെട്ടെന്ന് അടുത്ത് കട്ടിലിൽ ഇരുന്നു അവളുടെ ഇടുപ്പിൽ പിടിച്ച് എന്റെ അടുത്തേക്ക് അടുപ്പിച്ചു

എന്റെ വിരലുകളിലേക്ക് അവളുടെ കയ്കൾ പാഞ്ഞു വന്ന് വിടുവിക്കും പോലെ .. ഞാൻ വിടുമോ

അങ്ങനെ തന്നെ എന്നിലേക്ക് അടുപ്പിച്ചു

എന്നിട്ട് ആ ചുണ്ടിലേക്ക് എന്റെ ചുണ്ടുകൾ ചേർത്ത് മെല്ലെ ഒരു ഉമ്മ കൊടുത്തു..

ആ ചുണ്ട് അവിടന്ന് എടുക്കാതെ തന്നെ അവളുടെ താഴത്തെ ചുണ്ട് ഞാൻ എന്റെ വായിലാക്കിയിരുന്നു മെല്ലെ മുകളിലെ ചുണ്ടും എനിക്ക് അടിമപ്പെട്ടന്നു മനസ്സിലാക്കിയ നിമിഷം അവൾ ഒന്നൂടെ എന്നിലേക്ക് ചേർന്നിരുന്നു

പെട്ടന്ന് അതാ ജെസ്സി കയറി വന്നു

അത് കണ്ട ഞാൻ പെട്ടെന്ന് തന്നെ അകന്നു അനുവിന്റെ മുഖത്ത് ചെറിയൊരു ചമ്മൽ കാണാൻ ഉണ്ട്

💬 Comments

View all comments