0%

Chapter Title : നീല മാലാഖ 3 [അജു]

Author : Kambikathakal Read All Parts 580

അഴിഞ്ഞു കിടന്ന മുടിക്കുള്ളിലേക്ക് മൂക്ക് കുത്തി

അടങ്ങി നിക്ക് ചെക്കാ ഞാൻ ആദ്യയിട്ടാണ് കിച്ചനിൽ ഒറ്റക്ക് .

വെള്ളം തിളക്കുമ്പോൾ ചായപ്പൊടി ഇടണോ അതോ പൊടി ഇട്ടിട്ട് തിളപ്പിക്കണോ എന്ന കണ്‌ഫ്യൂഷനിൽ നീക്കുമ്പോൾ ആണ് അവന്റെ ഒരു റൊമാൻസ്....

എനിക് അത് കേട്ടപ്പോൾ കരയണോ ചിരിക്കണോ എന്ന കണ്ഫ്യൂഷൻ ആയിരുന്നു അവളുടെ കക്ഷത്തിനും കയ്ക്കും ഇടയിലൂടെ കൈ കടത്തി സ്റ്റവ് ഓഫ് ആക്കി

എന്തേ എന്ന ഭാവത്തിൽ തിരിഞ്ഞു നിന്നപ്പോൾ അവളെ ഒന്നൂടെ ചേർത്ത് പിടിച്ച് ഒരു വളിച്ച മുഖത്തോടെ ചായ വേണ്ടെന്ന് മൊഴിഞ്ഞു

അവൾ അത് കേൾക്കാൻ നിൽക്കും പോലെ ആയിരുന്നു മുഖത്തെ സന്ദോഷം

ഞാൻ മെല്ലെ അവളെ ഒന്നൂടെ ചേർത്ത് പൊക്കി കിച്ചൻ ചുമരിലേക്ക് ചേർത്തു

പെണ്ണിന്റെ മുഖം മെല്ലെ മാറുന്നത് ഞാൻ കണ്ടു

എന്താ ഉദ്ദേശം..??

ദുരുദ്ദേശം...

അത് കേട്ടപ്പോൾ ആ മുഖത്ത് ചിരി പടർന്നു

അവളുടെ മുഖത്തേക്ക് വീണു കിടക്കുന്ന മുടികൾ മെല്ലെ വിരൽ കൊണ്ട് ചെവിയിലേക് ചേർത്തു വെച്ചു ആ സമയം എന്റെ ചുണ്ടുകൾ അവളുടെ നെറ്റിയുടെ അടുത്ത് എത്തിയിരുന്നു

എന്റെ ചൂട് ശ്വാസം അവളുടെ രോമങ്ങളെ ഉണർത്തുന്നത് ഞാൻ അറിഞ്ഞു

എന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ ചേരുമ്പോൾ അന്ന് മുറിഞ്ഞ സുഗം മനസ്സിലേക്ക് തിരിച്ച് വന്നിരുന്നു

മെല്ലെ അവളുടെ കണ്ണുകളിൽ എന്റെ ചുണ്ട് തായുമ്പോൾ എന്റെ ഉള്ളിലെ രക്തയോട്ടം മെല്ലെ മെല്ലെ കൂടുന്നത് ഞാൻ അറിഞ്ഞു

അത് കണ്ണിൽ നിന്ന് കവിളിൽ എത്തിയപ്പോൾ എനിക്ക് ആ കവിളിൽ മെല്ലെ കടിക്കാൻ തോന്നി

കടിച്ചോട്ടെ ഞാൻ....

മം.. മെല്ലെ....

അല്ലാതെ

💬 Comments

View all comments