0%

Chapter Title : നീല മാലാഖ [അജു]

Author : Kambikathakal Read All Parts 292

എനിക്ക് മുണ്ടുടുക്കാൻ അറിയില്ല

ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചപ്പോൾ

അവളും അമ്മയും പൊട്ടിച്ചിരിച്ചു

ഒറ്റക്ക് ജീവിച്ച് വന്ന ഞാൻ ജീൻസ്‌ ഇട്ടത് തന്നെ ഭാഗ്യം എന്ന് വിജാരിച്ച് സ്വയം ആശ്വസിപ്പിച്ചു

അമ്മേ അപ്പയുടെ പുതിയ കറുത്ത കര ഉള്ള മുണ്ടിങ് എടുത്തെ

ഞാൻ എന്തിനാണ് എന്ന് കരുതി ഒന്ന് അന്താളിച്ചു

അമ്മ കേൾക്കേണ്ട താമസം ഓടി മുണ്ടും കൊണ്ട് പ്രെസെന്റ് പറഞ്ഞു

പോയി ഉടുത്ത് വാ എന്നോട് കൽപ്പിച്ച് അവൾ ദോശ കുത്തിക്കേറ്റാൻ തുടങ്ങി

അത് എനിക്ക് .... അറിയില്ല

നീ പോ എന്റെ റൂം ഉണ്ട് മുകളിൽ നീ ഇത് ഉടുക്കാതെ ഞാൻ ഇന്ന് വരില്ലാ

അതും കൂടെ കേട്ടപ്പോൾ മനസ്സില്ലാ മനസ്സോടെ ഞാൻ മുണ്ടും പിടിച്ചു സ്റ്റെപ് കയറി റൂമിൽ എത്തി

ഏത് നാറിയാണാവോ മുണ്ട് കണ്ടുപിടിച്ചത്

കേരളിതത്തിന്റെ തനതായ വസ്ത്രധാരണത്തെ പ്രാകിയും മുണ്ട് കണ്ടുപിടിച്ചവന്റെ തന്തക്ക് വിളിച്ചും ഞാൻ ഓരോ സ്റ്റപ്പും കയറി മുകളിൽ എത്തി

വീണ്ടും താഴെ നിന്ന് അലർച്ച

കേറി ചെല്ലുമ്പോൾ ലെഫ്റ്റിലെ റൂമാ.......

ഞാൻ മെല്ലെ മൂളിക്കൊണ്ട് വാതിൽ തുറന്ന് ഉള്ളിൽ കയറി

മെല്ലെ ചുറ്റും നോക്കി

പറയാൻ പറ്റുല കുരുപ്പ് എന്നെ കളിയാക്കാൻ ചിലപ്പോ കാമറ വരെ വെക്കാൻ സാധായത് ഉണ്ട്

റൂമിലെ ബൽകാണിയുടെ ഗ്ലാസ് ഡോർ കർട്ടൻ അടിപ്പിച്ചിട്ടു ജീൻസ്‌ വലിച്ചൂരി

പിന്നീട് നടന്നത് കോമഡി ആണോ ട്രാജഡി ആണോ എന്നൊന്നും എനിക്ക് അറിയില്ല

ബിഗ്ബി സിനിമയിൽ ഇന്നസന്റ് മുണ്ടുടുക്കും പോലെ പലവിധ കോപ്രായങ്ങൾ കാണിച്ച് കൂടിയെങ്കിലും എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല

ഇതെന്നെ കൊണ്ട് പറ്റുല്ല

💬 Comments

View all comments