0%

Chapter Title : നീലാകാശം [Arun]

Author : arun Read All Parts 3.1K

എന്നു കരുതി ഞാൻ ഇരുന്നു.

അയാൾ പോവുന്ന വഴിക് ഒരു കടയിൽ വണ്ടി നിർത്തി. എന്നോട് ഒരു കുപ്പി വെള്ളവും സിഗരറ്റും വാങ്ങാൻ പറഞ്ഞു. എനിക്ക് ആ ഡ്രസ്സ്‌ ഇട്ടു പുറത്തിറങ്ങാൻ മടിയായി. ഞാൻ അത് അയാളോട് പറഞ്ഞു എന്നാൽ അയാൾ എന്നെ നിർബന്ധിച്ചു പുറത്തിറക്കി. അവിടെ ഉണ്ടായിരുന്ന ആളുകളൊക്കെ എന്നെ നോക്കിലുന്നുണ്ടായിരുന്നു. ഞാൻ അതൊന്നും കാര്യമാക്കാതെ വേഗം പോയി വാങ്ങി വന്നു.

ഞാൻ തിരിച്ചു കാറിൽ കയറാൻ പോവുമ്പോൾ അയാൾ പറഞ്ഞു ഒരു സാദനം കൂടി മേടിക്കാൻ ഉണ്ടെന്നു. അയാൾ അപ്പുറത്തെ ഒരു ഷോപ്പിലേക്ക് ചൂണ്ടി കാണിച്ചു ഫുഡ്‌ പാർസൽ മേടിക്കാൻ പറഞ്ഞു.

എന്നാൽ അവിടെ മുഴുവൻ ലോറി ഓടിക്കുന്നവരും ഫുൾ കുടിച്ചിട്ടുള്ളവരു ആണെന്ന് ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ മനസ്സിലായി. അയാൾ എന്നോട് പറഞ്ഞു അതൊന്നും കാര്യമാക്കണ്ട നീ പോയി മേടിച്ചിട്ട് വാ എന്ന്. അയാൾ എനിക്ക് പൈസ തന്നിട് പോവാൻ പറഞ്ഞു. ഞാൻ അങ്ങോട്ടു നടക്കുമ്പോൾ തന്നെ ആ ലോറിൽ ഇരിക്കുന്ന ആളുകളൊക്കെ എന്നെ നോക്കുന്നുണ്ടായിരുന്നു.

ഞാൻ കുറച്ചു വേഗത്തിൽ നടക്കാൻ തുടങ്ങി അവിടെ എത്തിയപ്പോൾ നല്ല തിരക്കും ആയിരുന്നു എന്നോട് കുറച്ചു നേരം വെയിറ്റ് ചെയ്യാൻ പറഞ്ഞു. ഞാൻ അവിടെ ആദ്യം ചെന്നപ്പോൾ തന്നെ കടയിലെ ചേട്ടൻ എന്നോട് ചോദിച്ചു എന്താ മോൾക്ക് വേണ്ടത് എന്ന്. അപ്പോൾ ഞാൻ ശെരിക്കും ഞെട്ടി എല്ലാവരും എന്നെ പെണ്ണായിട്ടാണ് കാണുന്നത് എന്ന് എനിക്ക് മനസ്സിലായി.

എന്നാൽ ഇനി അത് മതി നാണം കേറണ്ട എന്ന് കരുതി ഞാൻ പെണ്ണിന്റെ സൗണ്ടിൽ തന്നെ പറഞ്ഞു. അവർ

💬 Comments

View all comments