നീലാംബരി 10 [കുഞ്ഞൻ]

📝 Ongoing

👁 233288 views ❤ 381 likes 💬 68 comments

നീലാംബരി 10
Neelambari Part 10 Author Kunjan
Click here to read Neelambari  Part 1   |  Part 2  |  Part 3  |  Part 4  |  Part 5  |  Part 6  |  Part 7  |  Part 8  | Part 9  |

രജിതാ മേനോന്റെ മുന്നിലേക്കിറങ്ങിയ ആ രൂപത്തെ അവൾ നോക്കി... അയാളുടെ മുഖം നീളമുള്ള ഒരു സ്‌കാർഫ് കൊണ്ട് മറച്ചിരുന്നു... രജിതയുടെ ദേഹമാസകലം ഒരു വിറയൽ അനുഭവപെട്ടു... തനിക്ക് അപകടം സംഭവിക്കാൻ പോകുന്നു എന്ന് അവൾക്കുറപ്പായിരുന്നു...
"ഉം... എന്തായിരുന്നു... അവിടെ..." ആ പതിഞ്ഞ സ്വരം അവൾക്ക് വ്യക്തമല്ലായിരുന്നു...
അവൾ ഒന്നും മനസിലാവാതെ കണ്ണുരുട്ടി കൊണ്ട് നിന്നു...
"എന്തായിരുന്നു അവിടെ?" അയാളുടെ ശബ്ദം കുറച്ചും കൂടി ഉച്ചത്തിലായി
ശബ്ദം തിരിച്ചറിയാൻ സാധിക്കുന്നില്ല... അവളുടെ തലമണ്ടയിൽ ഒരുപാട് മുഖങ്ങൾ മിന്നിമറഞ്ഞു...
"അത്... അത്... " അവൾ നിന്ന് വിക്കി
അവളുടെ താടിയിൽ തോക്കു കൊണ്ട് അമർത്തി . അയാളുടെ ബലിഷ്ടമായ കൈത്തണ്ടകൾ അവളുടെ മുലയിൽ അമർന്നിരുന്നു...
അവളുടെ ശരീരത്തിന്റെ വിറയൽ അയാളുടെ കൈകളിൽ അനുഭവപെട്ടു
അയാൾ ചിരിച്ചു കൊണ്ട് തോക്ക് താടിയിൽ നിന്നും എടുത്തു...
"പറയാൻ..." അയാൾ ആക്രോശിച്ചു...
അവൾ സസ്റ്റീഫൻ പറഞ്ഞ കാര്യം മുഴുവൻ പറഞ്ഞു...
"അത്രേയുണ്ടായുള്ളു..." അയാൾ തലതാഴ്ത്തി കണ്ണുകൾ ഉയർത്തി ചോദിച്ചു...
രജിതാ മേനോൻ തുടകൾ കൂട്ടി ഉരച്ച് കൈകൾ കൂട്ടി പിണച്ച് ചമ്മിയ ഒരു ചിരി വരുത്താൻ ശ്രമിച്ചു...
"അപ്പൊ നീലാംബരി സമ്മതിക

📚 Chapters

1 published

Related Stories

💬 Comments

View all comments