← Back to നീലാംബരി 14 [കുഞ്ഞൻ]

Comments

നീലാംബരി 14 [കുഞ്ഞൻ] · approved reader discussion

smitha • 30-01-2019 16:31

സസ്പെന്‍സ് കഥയെ കൂടുതല്‍ ഭംഗിയുള്ളതാക്കുന്നു. സണ്ണി , അച്ചു എന്നിവരുടെ രംഗപ്രവേശവും.

കുഞ്ഞൻ • 30-01-2019 19:38

നന്ദി സ്മിതാ

കംമ്പികഥയുടെ അടിമ • 29-01-2019 13:28

അടിപൊളി ആയിട്ടുണ്ട് ❤❤❤???????????????????????????????????????????????
കോബ്രാ ഹിൽസിനു ശേഷം കമ്പിക്കുട്ടന് തിലകച്ചാർത്താണ് ഇത്

കുഞ്ഞൻ • 30-01-2019 11:56

അയ്യോ... ഡോക്ടർ കേക്കണ്ടാ... എടുത്തിട്ടടിക്കും...

Zebra • 29-01-2019 00:27

Suspense ode suspense..... Kynjan valla director o vallo anoi?

കുഞ്ഞൻ • 29-01-2019 10:36

ഹ ഹ ഹ... ഡയറക്ടർ... ഞാൻ...
ഡേയ് നിനക്ക് തലക്ക് വല്ല ഓളമുണ്ടോ...നിന്നെയൊക്കെ  അങ്ങനെയുള്ള സംശയത്തിൽ കാണാൻ

Zebra • 29-01-2019 22:26

Ollam onnun alla kunja but kidua....njan actually ente friendsinu ee kanda suggest cheithatund....enthayalum nannavate...adichanju thakarkuu....waiting for next part man..

കുഞ്ഞൻ • 30-01-2019 19:39

അയച്ചിട്ടുണ്ട്... ഈ പാർട്ടോടു കൂടി മുകളിൽ പറഞ്ഞത് തിരുത്തിക്കോളും ????

Sreekumar • 28-01-2019 23:12

Kidu engane suspense edalle

കുഞ്ഞൻ • 29-01-2019 10:35

താങ്ക്സ് ശ്രീകുമാർ

Gvcsagar • 28-01-2019 22:59

വീണ്ടും സസ്പെൻസ്. കുഞ്ഞാ അടുത്ത പാർട്ട്‌ പെട്ടെന്ന് തരണേ.

കുഞ്ഞൻ • 29-01-2019 10:34

പരമാവധി വേഗത്തിൽ അയക്കാം

Baghavan • 28-01-2019 22:12

Kunjaaa...maarakam thaneee moneeeee.....ee varunna puthiya manushyan aranavoo....thampuratiki pediyulla aro analleee...namukk kaanam....dheepane eni namuk climaxil purath ethikkam ...ellam kondum e bhagavum thakarthu kunjaaaa....

കുഞ്ഞൻ • 29-01-2019 10:34

ഭഗവാനെ... അടുത്ത ലക്കത്തോടെ ഏകദേശം കഥയുടെ ഗതി ഉരുത്തിരിയും... ഒരുപക്ഷെ വില്ലൻ ആരാന്ന് വരെ

അഞ്ജാതവേലായുധൻ • 28-01-2019 21:52

കുഞ്ഞാ ഈ ഭാഗവും അടിപൊളിയായിരുന്നു.ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാതെ ഒറ്റയടിക്ക് കൊന്നൂടെ..

കുഞ്ഞൻ • 29-01-2019 10:33

ഹ ഹ ഹ... നിങ്ങളൊക്കെ അങ്ങനെ ചാവാൻ പാടില്ല... എന്നെയൊക്കെ സഹിച്ച് സഹിച്ച് ഇഞ്ചിഞ്ചായെ മരിക്കൂ...

anas Kochi • 28-01-2019 15:22

അടിപൊളി ... സൂപ്പർ ,ആകാംക്ഷ കൂടുന്നു ...

കുഞ്ഞൻ • 28-01-2019 19:32

നന്ദി അനസ്... ഒരുപാട്

rashid • 28-01-2019 13:04

സൂപ്പർ, പുട്ടിന് തേങ്ങ ഇടുന്നത് പോലെ ഇടക്കിടക്ക് ഒരു കളിയും കൊണ്ട് വരുന്നത് കൊണ്ട് ഉഷാറായി പോവുന്നുണ്ട്, ആരായിരിക്കും ദേവി തമ്പുരാട്ടി ഭയക്കുന്ന ആ പുതിയ അവതാരം?

കുഞ്ഞൻ • 28-01-2019 19:32

അത് എന്താണാവോ അത് നിർബന്ധമായും വേണം എന്നൊരു തോന്നൽ... ഒരു ഭാഗം ഒഴിച്ച് ബാക്കി എല്ലാ ഭാഗത്തും ഉണ്ടാവും...

കിച്ചു..✍️ • 28-01-2019 10:44

പ്രിയപ്പെട്ട കുഞ്ഞാ...

സസ്പെന്സിന്റെ രാജാവാര് എന്ന് ഈ സൈറ്റിൽ ഇനി ആരും ചോദിക്കില്ല അഥവാ ചോദിച്ചാലും അതിനി ആധികാരികമായി പറയാൻ ആർക്കും സംശയിക്കേണ്ടിയും വരില്ല കാരണം നീലാംബരി., കുഞ്ഞൻ..!

വില്ലൻ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു ഇനിയങ്ങോട്ട് ഞരമ്പുകളിൽ തീയാവില്ല പകരം വെടിമരുന്ന് നിറച്ചാവും വായനക്കാരായ ഞങ്ങൾ കാത്തിരിക്കുക അതുകൊണ്ടു വേഗമായിക്കോട്ടെ കേട്ടോ അടുത്ത ഭാഗം...
ആശംസകൾ
കിച്ചു...

കുഞ്ഞൻ • 28-01-2019 19:31

കിച്ചു...
വേണ്ടാ... അങ്ങനെയുള്ള ഒരുപേരും എനിക്ക് ചേരില്ല... ചേരുന്ന ഒരുപാട് എഴുത്തുകാർ ഈ സൈറ്റിൽ ഉണ്ട്...
കിച്ചുവിന്റെ സ്നേഹത്തിനു നന്ദി
നീലാംബരി എഴുതുമ്പോ തന്നെ വിചാരിച്ചിരുന്നു... എല്ലാ ലക്കത്തിലും പഴയ മംഗളം മനോരമ വാരികയിലെ കഥ പോലെ ഒരു സസ്‌പെൻസിൽ കൊണ്ട് നിർത്തണം എന്ന്... അതിനു പരമാവധി ശ്രമിച്ചിട്ടുണ്ട്

നന്ദൂട്ടൻ • 28-01-2019 10:33

.ഈ തകർത്തു...ബ്രോ??❤️തമിഴ്‌ സിനിമകളിലെ പോലെ നായകൻ ഒറ്റയക്കാണെന്ന സങ്കടം ഉണ്ടായിരുന്നു... അച്ചുന്റേം സണ്ണിച്ചൻറേം വരവ് അതില്ലാണ്ടാക്കി ??
വായനക്കാരുടെ മനസിലും പരിഭ്രമത്തിന്റെ നിഴൽക്കുത്ത് വീഴ്ത്തി പിന്നേം സസ്‌പെൻസ്.?☺️
ഞങ്ങളുടെ ഹൃദയമിടിപ്പും കൂട്ടാണ്ട് അടുത്ത ഭാഗം വേഗം ഇടണേ കുഞ്ഞാ.??

കുഞ്ഞൻ • 28-01-2019 19:28

ഏയ് തമിഴ് സിനിമ പോലെ ആക്കൂല... ഒരു കൂട്ടപ്പൊരിച്ചിൽ... അത് മ്മ്‌ടെ പഴേ മലയാളം പടം പോലെ ആക്കിയാലോ എന്നൊരു ആലോചന ഉണ്ട്

asuran • 28-01-2019 10:33

കൊള്ളാം. ആരാപ്പ ഈ പുതിയ അവതാരം. സുമ പറഞ്ഞ മൂർത്തിയുടെ സുഹൃത്തോ അതോ മൂർത്തി തന്നെയോ. മൂർത്തി മരിച്ചിട്ടില്ല എന്ന ട്വിസ്റ് ഞാൻ പ്രതീക്ഷിക്കുന്നു.

കുഞ്ഞൻ • 28-01-2019 19:27

ഈ അവതാരം ശരിക്കും ബല്ലാത്ത ജാതി പഹയനാണ്...

Vinjo • 28-01-2019 09:24

Supeer

കുഞ്ഞൻ • 28-01-2019 19:27

താങ്ക്സ്

BenzY • 28-01-2019 08:44

കുഞ്ഞാ ഈ ഭാഗവും കലക്കി . കഥ ഇൻറർവൽ ടൈം ആയ പോലെ '..

ഇനി വില്ലന്റെ കഥക്കായി കാത്തിരിക്കുന്നു ...

അടുത്ത ഭാഗം പെട്ടന്ന് വരും എന്ന പ്രതിഷയോടെ

കുഞ്ഞൻ • 28-01-2019 19:27

ഹി ഹി ഹി... വില്ലന്റെ കഥ അടുത്ത ഭാഗത്തിൽ തുടങ്ങും... മിക്കവാറൂം ഒറ്റയടിക്ക് ആ കഥ തീർക്കും... അതുകൊണ്ട് ചിലപ്പോ പേജ് കൂടുതൽ ഉണ്ടാവും

Dark knight മൈക്കിളാശാൻ • 28-01-2019 06:46

ഒടുവിൽ യഥാർത്ഥ വില്ലൻ മറ നീക്കി പുറത്ത് വന്നു. ഇനി അയാളുടെ മുഖപടം നീക്കിയാൽ മാത്രം മതി. അതിനാണെങ്കിൽ അടുത്ത പാർട്ട് വരെ കാത്തിരിക്കണമല്ലോ ദൈവമേ...???

കുഞ്ഞൻ • 28-01-2019 19:26

ഹി ഹി ഹി... ആശാനേ സോറി... ഒരു മുൻ‌കൂർ സോറി... ചിലപ്പോ ആശാന്റെ കണക്കു കൂട്ടലുകളും തെറ്റാം...
തെറി പറയരുത്

Kunjappu • 28-01-2019 02:54

ഈ കളിക്ക് ഞാനില്ല. ഓ ന്റെ പഹയാ ഇജ്ജ് എന്തേത്തു കളിയാ ഈ കളിക്ക്ണത്?

കുഞ്ഞൻ • 28-01-2019 19:25

ന്റെ കുഞ്ഞാപ്പൂ... കളി ഒക്കെ ബെക്കം തീർക്കാം... ഇയ്യ്‌ സമാധാനപ്പെട് പുള്ളെ...
ഇപ്പ ശരിയാക്കിത്തരാം... (പപ്പു JPG

shen • 28-01-2019 00:59

iyale kond ith valye shalyamayallio.. manushyane tension adippikkanayitt irangikka dushtan ?..

??????????..(no words)
pettann bakki ittekkanedaa

കുഞ്ഞൻ • 28-01-2019 19:24

നന്ദി ഷെൻ... എന്നെകൊണ്ട് ആവുന്ന രീതിയിൽ എഴുതുന്നു... അത് അത്ര ഭയങ്കരമൊന്നുമല്ല... പക്ഷെ നിങ്ങൾക്ക് ഇഷ്ട്ടപെട്ടു എന്നറിഞ്ഞപ്പോ വല്ലാത്ത സന്തോഷം

പൊന്നു.? • 28-01-2019 00:35

ഈ കുഞ്ഞൻ എനിക്ക് ഹാർട്ട് അറ്റാക്ക് വരുത്തുംന്നാ തോന്നണെ.....
കുഞ്ഞാ..... പെട്ടന്ന് തന്നെ ആടുത്ത ഭാഗം ഇട്ടോ..... അല്ലങ്കി ഞാൻ എപ്പോ ചങ്ക് പൊട്ടി ചത്തൂന്ന്..... കുഞ്ഞൻ ആരോട് ചോദിക്കും....?

????

കുഞ്ഞൻ • 28-01-2019 19:23

അയ്യോ... പൊന്നു... ഇജ്ജ് മ്മ്‌ടെ മുത്തല്ലേ... പെട്ടെന്ന് ഇട്ടേക്കാം... എന്താ പോരെ

കബാലി • 28-01-2019 00:24

നിങ്ങക്ക് വല്ല ജെയിംസ് ബോണ്ട് പടത്തിനും കഥയെഴുതിക്കൂടേ ഭായ്.....!
എന്തോരം സസ്പെൻസാ....
അതൊക്കെ പോട്ടെ, താടി-മുടി ഇതൊക്കെ വച്ച് നിങ്ങളാ കൊലക്കേസൊക്കെ പാവം ഋഷിയുടെ തലയിലാക്കാനാണോ പ്ലാൻ.....?
ഷിബി ചാക്കോ വണ്ടിയില്ലാത്തതിനാൽ രൂപാ തമ്പീടെ കൂടെ നിന്നിട്ട് ഒരു കളി നടക്കും ഇത്തവണ എന്ന് കരുതി. അതും ഇല്ല.
എന്തായാലും അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ്ങ്...!

കുഞ്ഞൻ • 28-01-2019 19:22

ഡേയ് കബാലി...
എന്നെ ആകിയതാല്ലേ... ജെയിംസ് ബോണ്ട് എന്നൊക്കെ പറഞ്ഞ്...
താടി൦ മുടി൦ വെപ്പിച്ച് ഞാൻ ആ പാവന ഋഷിവര്യനെ വില്ലൻ ആക്കുന്നില്ലേ... ഞമ്മളില്ലേയ്
വെറുതെ ഷിബി ചാക്കോ കുറച്ച് കൊതിച്ച് നടക്കട്ടെ

Srjh • 28-01-2019 00:12

കഥ നന്നായി... അടുത്ത ഭാഗത്തിനായി പ്രതീക്ഷിക്കുന്നു..

കുഞ്ഞൻ • 28-01-2019 19:20

നന്ദി... പെട്ടെന്ന് അയക്കാം ശ്രമിക്കാം

വേതാളം • 27-01-2019 23:49

ഓരോ ഭാഗത്തിന്റെ യും അവസാനം ഒരു സസ്പെൻസ്... പുതിയ പുതിയ കഥാപാത്രങ്ങൾ... ശരിക്കും ത്രില്ല് അടിപ്പിക്കുന്നുണ്ട് കുഞ്ഞാ... ദീപൻ വേഗം തന്നെ pazhayapolakatte... സുമ പറഞ്ഞ ആൾ ഇനി ഇയാളാണോ...? ??

വേഗം അടുത്ത ഭഗവുമായി വാ കുഞ്ഞാ....

Beena • 28-01-2019 00:12

Edo thaan ingine paranjaal varilla. Avanu pazhaya logic ariyilla athukondaa

കുഞ്ഞൻ • 29-01-2019 10:37

ബീന... സത്യത്തിൽ ശരിക്കും എനിക്ക് മനസിലായില്ല

കുഞ്ഞൻ • 28-01-2019 19:20

ദീപന് അധികം റോൾ ഇനി ഇപ്പൊ ഇല്ല... ഇനി അവസാനത്തെ കൂട്ടപ്പൊരിച്ചിലിന് എത്തിച്ചാ പോരെ... ഒരു കട്ട ഹീറോയിസം കാണിക്കാൻ... ഹി ഹി ഹി... അല്ലെങ്കിൽ....

മാത്തുക്കുട്ടി • 27-01-2019 23:48

എൻറെ കുഞ്ഞാ
ഇയാൾ വന്നുവന്ന് സസ്പെൻസ്കളുടെ രാജകുമാരൻ ആവുകയാണ്ല്ലോ, കഥയാണെങ്കിൽ വെടി പൊട്ടുന്ന സ്പീഡിൽ, 22 പേജ് തീർന്നത് അറിഞ്ഞില്ല അത്രയ്ക്ക് മനോഹരം.
ഇത്രയും എഴുതി ഇത്രയും എഴുതി കൂട്ടുന്നതിനുള്ള കഷ്ടപ്പാട് മനസ്സിലാക്കിക്കൊണ്ട് എങ്ങനെയാ പറയുക അടുത്ത പാർട്ട് ആൽപം പെട്ടെന്ന് ആയിക്കോട്ടെ എന്ന് , പക്ഷേ ഇത്തരത്തിലുള്ള സസ്പെൻസ് മുടിഞ്ഞ ടെൻഷൻ ആണ് തരിക അതുകൊണ്ട് പെട്ടെന്ന് അടുത്ത പാർട്ട് പോന്നോട്ടെ മാഷേ

കുഞ്ഞൻ • 28-01-2019 19:18

അയ്യോ... എന്റെ മാത്തു... അങ്ങനെയുള്ള പേരൊന്നും ചാർത്തി തരല്ലേ... അത്രക്കൊന്നും ഞാൻ ഇല്ല... എന്തോ എങ്ങനെയോ ഒക്കെ എഴുതുന്നു... അത് നിങ്ങളെ പോലുള്ള വായക്കാർക്ക് ഇഷ്ട്ടപെടുന്നു... അത് ഭാഗ്യം

alby • 27-01-2019 23:21

ദാ വീണ്ടും  സസ്പെൻസ്, ഇങ്ങള് നമ്മളെ  ടെൻഷൻ  അടിപ്പിച്ചു കൊല്ലും അല്ലോ  ഭായ്.

കുഞ്ഞൻ • 28-01-2019 19:17

ഇനി അധികം സസ്പെൻസില്ലാതെ കഥ പൊയ്ക്കൊള്ളും... അടുത്ത ഭാഗത്തോടെ വില്ലനെയും അതിനുള്ള കാരണവും ഏകദേശം മനസിലാവും

alby • 29-01-2019 09:07

ഇപ്പൊ വന്ന എൻട്രി ദീപന്റെ അപ്പൻ തിരിച്ചു വന്നതാണെന്ന് മാത്രം ezuthalle

കുഞ്ഞൻ • 29-01-2019 10:38

ഹ ഹ ഹ... ആ ട്വിസ്റ്റ് തകർത്തു... അങ്ങനെയൊരു സാധ്യത കൂടി ഉണ്ടല്ലേ

alby • 29-01-2019 22:08

ഇപ്പൊ അങ്ങനെ ഒരു possibility

alby • 29-01-2019 22:11

ഇപ്പോൾ ങ്ങനെ ഒരു പോസ്സിബിലിറ്റി ഉണ്ട്.അങ്ങനയാൽ ക്ലീഷെയ്  ആവും സൊ ടോണ്ട് do ദാറ്റ്‌

കുഞ്ഞൻ • 30-01-2019 11:57

അയ്യേ... ആൽബി പറഞ്ഞപ്പോ അങ്ങനെയൊരു പോസ്സിബിലിറ്റി ഉണ്ട്  പറഞ്ഞുള്ളു... ഒരിക്കലും ആ വരുന്നത് ദീപന്റെ ആരും അല്ല...