0%

Chapter Title : നീലാംബരി 15 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 597

തുടങ്ങി... പക്ഷെ ഭദ്രയെ മാത്രേ നമ്പൂരിപ്പാട് രുദ്രന്റെ മുന്നിലേക്ക് വിട്ടിട്ടുള്ളു... രുദ്രന് ഭദ്രയുടെ മേലുള്ള ആർത്തി ദിനം പ്രതി ഏറി വന്നു... പക്ഷെ ഒരു അവസരം ഒത്തു വരാതെ രുദ്രൻ വിഷമിച്ചു... അല്ലെങ്കിൽ രുദ്രനെ ശരിക്കറിയാവുന്ന നമ്പൂരിപ്പാട് അങ്ങനെയൊരവസരം ഒരുക്കിയില്ല... രുദ്രപ്രതാപവർമ്മയുടെ യഥാർത്ഥ സ്വഭാവം അറിയാത്ത ദേവിക്ക് പക്ഷെ ഉള്ളിൽ അറിയാതെ പ്രണയം മൊട്ടിട്ടിരുന്നു... അയാൾ വരുന്ന ദിവസങ്ങളിൽ അവൾ കൂടുതൽ സുന്ദരിയായി ഒരുങ്ങി നിന്നു... ഉമ്മറപ്പടി കയറി അകത്തേക്ക് പ്രവേശിക്കുന്ന രുദ്രൻ തമ്പുരാനേ സ്വീകരിക്കാൻ... പക്ഷെ ഒരിക്കൽ പോലും അയാൾ ഉള്ളിൽ വന്നില്ല... പൂമുഖത്ത് ഒതുങ്ങിയിരുന്നു അയാളുടെ കളികൾ... അല്ലെങ്കിൽ നമ്പൂരിപ്പാട് ഒതുക്കിയിരുന്നു നാട്ടുകാർ അതും ഇതുമൊക്കെ പറഞ്ഞു തുടങ്ങി... പണ്ടത്തെ കാലം ഒന്നുമല്ലല്ലോ... കമ്മ്യൂണിസ്റ്റുകൾ ഭരിക്കുന്ന നാട്... പഴയപോലെ ഒളി സംബന്ധം ഒന്നും നടക്കില്ല എന്ന് രുദ്രനറിയാം... അതുകൊണ്ട് തന്നെ വളരെ കരുതലോടെ മാത്രേ മുന്നോട്ട് പോകാൻ സാധിക്കൂ... അങ്ങനെ ഒരുദിവസം ഒരു തൃസന്ധ്യ സമയത്ത് രുദ്രൻ ഇല്ലത്തേക്ക് കേറി ചെന്നു... രുദ്രൻ കേറി ചെല്ലുമ്പോ പൂമുഖത്ത് ആരെയും കണ്ടില്ല... കരിയിട്ട പൂമുഖത്തെ തിണ്ണയിൽ അയാൾ ഇരുന്നു... "ആരും ഇല്ലേ...” രുദ്രൻ നീട്ടി വിളിച്ചു... പക്ഷെ ആരും വിളി കേട്ടില്ല അയാൾ അൽപ്പം സങ്കോചത്തോടെയാണെങ്കിലും ഉള്ളിലേക്ക് കേറി... ചെറിയ വരാന്ത കഴിഞ്ഞ് ഒരു മുറിയുടെ ഉള്ളിൽ എത്തി... പ്രകാശം പരത്തുന്ന മഞ്ഞ ബൾബിന്റെ ഇരുണ്ട മഞ്ഞ വെളിച്ചത്തിൽ ഒരു അപ്സരസ്സ് കണ്ണാടിയിൽ നോക്കിയിരിക്കുന്നു... വലിയ കനമുള്ള വാതിലിന്റെ മുഴുവൻ ചാരാത്ത വിടവിലൂടെ അയാൾ അകത്തേക്ക് സൂക്ഷിച്ച് നോക്കി... ഈറനണിഞ്ഞ ഒരു സുന്ദരി... നനഞ്ഞ ഒറ്റമുണ്ട്

💬 Comments

View all comments