← Back to നീലാംബരി 15 [കുഞ്ഞൻ]

Comments

നീലാംബരി 15 [കുഞ്ഞൻ] · approved reader discussion

ക്യാ മറാ മാൻ • 06-02-2019 20:52

കൊള്ളാം, ഇനിയും തകർത്തു പൊടിച്ചെടുക്കുക...all the best!.

Vinjo • 05-02-2019 19:08

All enthayi baki radi ya yo

കുഞ്ഞൻ • 05-02-2019 21:43

അയച്ചിട്ടുണ്ട്

ഋഷി • 04-02-2019 20:19

പ്രിയപ്പെട്ട കുഞ്ഞൻ,

രണ്ടുമൂന്നു ദിവസമെടുത്ത്‌ മൊത്തം പതിനഞ്ചു ഭാഗങ്ങളും വായിച്ചു. സാധാരണ ത്രില്ലർ സസ്പെൻസ്‌ എന്നൊക്കെ കേട്ടാൽ ഉടനേ സ്ഥലം കാലിയാക്കും. എന്നാൽ നല്ല കലക്കൻ കളികളുള്ള ഒരിറോട്ടിക്ക്‌ ത്രില്ലറാണല്ലോ കുഞ്ഞൻ വായനക്കാർക്ക് തന്നത്‌? ചരടുകളെല്ലാം എങ്ങനെയാണ് ഓർത്തിരിക്കുന്നത്‌? കലക്കൻ കഥ. കലക്കൻ തമ്പുരാട്ടിയും.

പതിനഞ്ചിൽക്കൂടുതൽ ഭാഗങ്ങൾ. ഇതൊക്കെയെങ്ങിനെ?

ഋഷി

Mahesh • 02-02-2019 20:17

കഥ അനുസരിച്ച് ദീപൻ conceive ആകുമ്പോൾ നീലാംബരി 7-8 വയസ് എങ്കിലും ഉള്ള കുട്ടിയായിരുന്നല്ലെ? നീലാംബരിക്ക്‌ ഇപ്പൊ 25. അപ്പൊ ദീപനെത്രയാ?

മധുരപ്പത്തിനേഴ്?

കുഞ്ഞൻ • 03-02-2019 15:20

ha ha ha... katha kazhiyatte..

Dark knight മൈക്കിളാശാൻ • 03-02-2019 22:22

അത് ശരിയാണല്ലോ?

അല്ല, പെണ്ണിന് പ്രായം കൂടിയത്കൊണ്ട് എന്താ പ്രശ്നം?

മാത്തുക്കുട്ടി • 02-02-2019 19:37

കുഞ്ഞാ

കഥയൊക്കെ നേരത്തെ വായിച്ചു ബോധിച്ചു (വന്ന സെക്കൻഡിൽ തന്നെ) പിന്നെ എന്തേ കമൻറ് ഇടാതിരുന്നത് എന്നുചോദിച്ചാൽ, ഒന്ന് മടി ഉഴപ്പ്, പിന്നെ തോന്നി പ്രത്യേകിച്ച് ഒരു പ്രതിഫലേച്ഛയില്ലാതെ ഞങ്ങൾക്കുവേണ്ടി എഴുതുന്ന നിങ്ങളെ കേവലം ഒരു ലൈക്ക് തന്ന് തള്ളിവിടുന്നത് അത്ര ശരിയല്ല എന്ന് മനസ്സ് പറഞ്ഞു.

കഥയുടെ ഓരോ സോണിലും, അപ്രതീക്ഷിത ട്വിസ്റ്റുകളും പിരിമുറുക്കത്തോടെ കൂടിയ സസ്പെൻസ് സീനുകളും ഒളിപ്പിച്ചുവയ്ക്കുന്ന നിങ്ങൾക്ക് കഥ പറച്ചിൽ നല്ലൊരു ഭാവിയുണ്ട് ഇത് തീരുമ്പോൾ വീണ്ടും എഴുതണം, വിഭിന്ന പാറ്റേണുകളിൽ അങ്ങനെ കാലം നിങ്ങളെ എത്തേണ്ടിടത്ത് എത്തിക്കും
Keep it up

anas Kochi • 02-02-2019 16:16

കുഞ്ഞാ ... എന്തൊക്കെ പറഞ്ഞാലും ദീപനില്ലാതെ ശരിയാവില്ല കേട്ടോ .. ദീപനെ എത്രയും വേഗം കൊണ്ടുവരണം .ഒരു മാസ് എൻട്രി .......

Praveen • 02-02-2019 09:10

Hi kunjan,

     Aa prethathe pole ennu paranjappol oru doubt, ethu murthi aano thampuran aano ennu, karanom thampuran marichathu enghane ennu flash back ella....  And oru body mathrame kittiyittulloo... Murthikum chance und athum allel neelambariyude ex. Husband aale kurichu paranjathorkkunnu....

Gvcsagar • 01-02-2019 01:09

കുഞ്ഞാ ഈ ഭാഗവും നന്നായി. ഇത്തവണയും സസ്പെൻസിൽ തന്നെ അവസാനിപ്പിച്ചു. എവിടെ നമ്മുടെ കഥാനായകൻ. ദീപനുവേണ്ടി കട്ട വെയ്റ്റിംഗ്.

കുഞ്ഞൻ • 02-02-2019 11:04

ദീപൻ ഇനി അവസാനം വന്നാ പോരെ

Zebra • 01-02-2019 01:01

Polichu muthe....kunja ne vere level porate adutha part pertanu waiting.....

കുഞ്ഞൻ • 02-02-2019 11:04

വേഗം അയക്കാം... നാളെയോ മറ്റന്നാളോ അയക്കാം

Zebra • 05-02-2019 00:16

Kunja paranjath ennaerunu kandila...sorry vishamam konda

anas Kochi • 31-01-2019 22:56

കുഞ്ഞാ ... ഇത്തവണയും പൊളിച്ചു ... സത്യത്തിൽ തമ്പുരാട്ടി പാവാണല്ലേ ?? കുഞ്ഞിരാമന് ഇത്ര ആർത്തി പാടില്ല ട്ടോ .. വായനക്കാരെല്ലാം നല്ല ത്രില്ലിലാണ് ...

കുഞ്ഞൻ • 02-02-2019 11:03

തെറ്റിദ്ധരിക്കപ്പെട്ട ജന്മം

കിച്ചു..✍️ • 31-01-2019 22:27

കുഞ്ഞാ...

പതിവ് പോലെ ഈ ഭാഗവും കുടുക്കി ഫ്ലാഷ് ബാക്ക് വളരെ നന്നായി ശ്വാസം അടക്കി പിടിച്ചിരുന്നു വായിച്ചു...

അല്ലാ  കുഞ്ഞിരാമൻ ഇപ്പൊ എന്തിനാണ് കേറി വന്നത് അല്ലേൽ തന്നെ പാവം തമ്പുരാട്ടി വട്ട കോട്ടേൽ വെള്ളം കോരുവാ... കുഞ്ഞിരാമൻ കാശൊക്കെ കണക്കു പറഞ്ഞു മേടിച്ചതല്ലേ..?

അവസാനം വന്നവൻ ആരപ്പാ..? വില്ലൻ..? അതോ വില്ലനോ..? അടുത്ത ഭാഗം വേഗം പോരട്ടെ...

കുഞ്ഞൻ • 02-02-2019 11:02

കുഞ്ഞിരാമൻ കേറി വന്നത്... എന്തിനാണ് എന്ന് ഞാൻ ഇപ്പൊ പറയില്ല... പക്ഷെ

Babu & Raji • 31-01-2019 19:38

കൊള്ളാം സൂപ്പർ ആയിട്ടുണ്ട്

കുഞ്ഞൻ • 02-02-2019 11:01

നന്ദിയുണ്ട്... എന്റെ ഈ കുഞ്ഞി കഥ വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ...
പിന്നെ സന്തോഷവും ഉണ്ട്... കഥ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ

asuran • 31-01-2019 19:32

കുഞ്ഞിരാമൻ എന്തിനാണ് ഈ കലിപ്പ്. പറഞ്ഞ 50 ലക്ഷം കൊടുത്തിലെ. അന്നത്തെ 50 ലക്ഷം എന്നു പറഞ്ഞാൽ ഇന്നത്തെ ഒരു 50 കോടിയുടെ മൂല്യം ഉണ്ടാകും.അത്യാഗ്രഹം പാടില്ല എന്നൊന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കു ബ്രോ.

ഇനി അവസാനം വന്ന മുതൽ ആണോ മെയിൽ വില്ലൻ. അതൊക്കെ പോട്ടെ ദീപനെ എപ്പോഴാണ് പൂർണ്ണ ആരോഗ്യവാനായി രംഗത്ത് ഇറക്കുന്നത്.

കുഞ്ഞൻ • 02-02-2019 11:00

കാശിനോട് ആർത്തി ഇല്ലാത്തവരായി ആരുണ്ട്...  എന്തൊക്കെ ന്യായം പറഞ്ഞാലും കാശ് എത്ര കിട്ടിയാലും ആർക്കും മതിയാവില്ല... അത് ഒരു പ്രപഞ്ച സത്യം

പൊന്നു.? • 31-01-2019 15:52

അങ്ങിനെ..... വനമാല വന്നൂലെ.....???
അതല്ല...... കുഞ്ഞൻ പുതിയാളെ ഇറകുമോ.,,?
കുഞ്ഞനെല്ലെ ആള്.... ഒന്നും പറയാൻ പറ്റൂല....

????

കുഞ്ഞൻ • 02-02-2019 10:59

ഹ ഹ ഹ... നോക്കാം

Maddy • 31-01-2019 14:41

കുഞ്ഞച്ചൻ ചേട്ടാ പാതിവഴിയിൽ കുടുങ്ങി കിടക്കുവാണ്,അല്ലേലും സസ്‌പെൻസ് ഒക്കെ ഒറ്റ ഇരിപ്പിൽ വായിക്കുന്നതല്ലേ ത്രിൽ.. വീണ്ടും കാണാം....

കുഞ്ഞൻ • 02-02-2019 10:58

പതുക്കെ സമയം എടുത്ത് വായിക്കൂ... വിലപ്പെട്ട അഭിപ്രായത്തിനായി കാത്തിരിക്കുന്നു...

smitha • 31-01-2019 13:43

The long awaited villain has finally come in the readers' glare...

Hats off....

കുഞ്ഞൻ • 31-01-2019 14:08

ഹി ഹി ഹി...
വില്ലൻ എത്തിയിട്ടുണ്ട്... പക്ഷെ...

Dude • 31-01-2019 13:21

❤️❤️

കുഞ്ഞൻ • 31-01-2019 13:39

???????????

അഞ്ജാതവേലായുധൻ • 31-01-2019 11:21

അടുത്ത പാർട്ട് പെട്ടന്ന് കൊണ്ടുവാടേയ്

കുഞ്ഞൻ • 31-01-2019 13:39

കൊണ്ട് വരാമല്ലോ വേലായുധേട്ട

Vinjo • 31-01-2019 11:15

നിനക്ക് മതിയായില്ലേ ഇവിടെ മനുഷ്യന് കൊല്ലാക്കൊല ചെയ്യുകയില്ല ഇവിടെ ട്വിസ്റ്റ് കൊണ്ടുവന്ന് ഇവിടെ മനുഷ്യന് എങ്ങോട്ടാ പോകുന്ന ഒന്നും മനസിലാകുന്നില്ല സസ്പെൻസ് ഇട്ട് നിർത്തുന്നു അല്ലേ കുറെ നല്ല ഭാഗമായിരുന്നു ദീപൻ എവിടെ ഇടത് ഭാഗം  വേഗം റെഡിയാക്കാൻ ടെൻഷനടിക്കാൻ വയ്യാത്ത കൊണ്ട് പെട്ടെന്ന് വേണം

കുഞ്ഞൻ • 31-01-2019 13:38

ഹ ഹ ഹ... ഞാൻ അത്രക്ക് ടെൻഷൻ അടിപ്പിക്കുന്നുണ്ടോ.. എന്തായാലും രണ്ടോ മാക്സിമം മൂന്നോ ഭാഗത്തിൽ ഈ കഥ അവസാനിക്കും... അതുവരെ ഇങ്ങനെയങ്ങ് പോകട്ടെ

Fezy • 31-01-2019 10:31

Onnum parayaaanilla...Thakartthu...ipol kambi kuten turakkunnath tanne next part vanno ennariyuvaan ventiyaanu

നന്ദൂട്ടൻ • 31-01-2019 08:49

അവസാന ഭാഗത്തെ സസ്പെൻസ്  പൊളിഞ്ഞു വന്നപ്പോൾ ദേവിതമ്പുരാട്ടിയുടെ ഫ്ലാഷ്ബാക്ക്...വായനയുടെ രസച്ചരട് മുറിഞ്ഞു പോവാത്ത 19 പേജും തന്ന് പിന്നേം ആകാംക്ഷയിൽ. നിർത്തി കടന്നു കളഞ്ഞല്ലോ കഞ്ഞക്കുള്ള..ഛേ..?കുഞ്ഞൻ കള്ള??
വൈകാതെ അടുത്ത ഭാഗം വരുമെന്ന പ്രതിക്ഷയോടെ....❤️
?????

കുഞ്ഞൻ • 31-01-2019 13:36

തീർച്ചയായും വേഗം അയക്കാം... ഞായറാഴ്ചയോ തിങ്കളാഴ്‌ചയോ അടുത്ത ഭാഗം അയക്കാം...  ഈ സൈറ്റിലെ വളരെ കുറച്ച് എഴുത്തുകാർ മാത്രമാണ് എന്റെ കഥക്ക് അഭിപ്രായം രേഖപെടുത്താറ്... ഒരുപക്ഷെ അവരുടെ വായനക്ക് യോഗ്യതയുള്ള വകയൊന്നും എന്റെ കഥയിൽ ഇല്ലാത്തതിനാലാവാം... അതൊന്നും എനിക്ക് കുഴപ്പമില്ല...
പിന്നെയുള്ളത് സ്നേഹം വാരിക്കോരി കമെന്റിലൂടെ പ്രകടിപ്പിക്കുന്ന ചിലർ... നിങ്ങളെ പോലെയുള്ളവർ... അവർക്ക് വേണ്ടിയാണ് ശരിക്കും ഇപ്പൊ കഥ എഴുതുന്നത്... ഈ കഥ എപ്പോഴേ നിർത്തിയേനെ... പക്ഷെ കുറച്ച് പേരെങ്കിലും വളരെ കുറച്ച് പേരെങ്കിലും ഇതിനെ പിന്തുടരുന്നുണ്ട് എന്ന് തോന്നിയത് കൊണ്ട് മാത്രമാണ് ഞാൻ എഴുത്ത് തുടങ്ങിയത് തന്നെ...
അപ്പൊ തീർച്ചയായും വേഗം എഴുതി അയക്കാൻ ശ്രമിക്കും

നന്ദൂട്ടൻ • 31-01-2019 21:53

എഴുത്തും എഴുത്തുകാരനും അഴത്തിലങ്ങു മനസിൽ പതിഞ്ഞുപോയില്ലേ കുഞ്ഞാ... പിന്നെങ്ങനെ സ്നേഹിക്കാണ്ടിരിക്കും..☺️?
അഭിപ്രായത്തിൽ അത് വാരിനിറയ്ക്കാണ്ടിരിക്കും...?
❤️❤️❤️❤️❤️❤️

alby • 31-01-2019 02:15

കൺഫ്യൂഷൻ ആയല്ലോ കുഞ്ഞാ.അപ്പൊ യഥാർത്ഥ വില്ലൻ വന്നല്ലേ.ഫ്ലാഷ് ബാക് കലക്കി.രജിത യുടെ hus എങ്ങനെ വില്ലൻ ആയി എന്നറിയാൻ കാത്തിരിക്കുന്നു.Becaus ലാസ്റ്റ് പേജ് ഇൽ നിന്നും മനസിലാവുന്നത് രാജിതക്ക് നന്നായറിയാവുന്ന ഒരാൾ ആണ് അത്.അങ്ങനെ ഞാൻ ഒന്ന് ഗണിക്കുവാന്.വെയിറ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്‌. വേഗം വേണം ടെൻഷൻ അടിച്ചു ചവാൻ വയ്യ

കുഞ്ഞൻ • 31-01-2019 13:30

ആൽബി... വല്ലാത്ത ജാതി പഹയൻ തന്നെ...

Ambroz • 31-01-2019 02:07

Moorthiyude uyartheyunnelpp pratheekshikkunnu but
Main villan moorthiyum aavaan paadilla

കുഞ്ഞൻ • 31-01-2019 13:29

ആംബ്രോസ്... മൂർത്തി മരിച്ച് കഴിഞ്ഞ ആളല്ലേ... ഇനി അങ്ങേരെ പുനർജനിപ്പിച്ചാ... അതിന് എനിക്കൊരു കാരണം വേണ്ടേ...
എന്തായാലും... അവസാനം വരെ വായിക്കണേ

BenzY • 31-01-2019 01:18

Kollam ....

Ingane nirthalle ennu mathram apekshikkunnu ..

Pinne thamburatiYude Ella flash back storYum venam??

Waiting for next part

കുഞ്ഞൻ • 31-01-2019 13:27

ശ്രമിക്കാം... ബെൻസി... എല്ലാ ഫ്ളാഷ്ബാക്കും ഉണ്ടാവും...

മായൻ • 31-01-2019 01:14

നന്നായി, ബാക്കി ഫ്ലാഷ്ബാക്കുകൂടി വന്നാൽ നന്നായിരുന്നു ... മൂർത്തിയും ദേവി തമ്പുരാട്ടിയും ആദ്യമായി ഒന്നിച്ച സന്ദർഭം ഒരു ഉഗ്രസുരതത്തിനുള്ള സ്കോപ്പുണ്ട് ഒരു പ്രത്യേക സാഹചര്യത്തിൽ തമ്പുരാട്ടി മൂർത്തിക്ക് വഴങ്ങിയത്

കുഞ്ഞൻ • 31-01-2019 13:27

ബാക്കി കൂടി വരും വൈകാതെ

shen • 31-01-2019 01:07

???..
enikk ippo vatt pidikkum ??..
enth suspensadoo kunjaa..
ingane thrilladipikano?? ingne thrilladippicha chathu poville??

ororuthar kurayumbol puthiya kathapathram varunnu ??????????????

കുഞ്ഞൻ • 31-01-2019 13:21

നന്ദി ഷെൻ... നിങ്ങളുടെയൊക്കെ പ്രോത്സാഹനത്തിന് തിരിച്ച് പറയാൻ വേറെ ഒന്നും ഇല്ല... നന്ദി

വേതാളം • 31-01-2019 00:46

കുഞ്ഞൻ - "സസ്പെൻസ് എന്നുമെനിക്കൊരു വീക്നെസ് ആയിരുന്നു" ... എന്തായാലും തകർത്തു

അപ്പോൾ ഇതാണ് ദേവി തമ്പുരാട്ടിയുടെ ചരിത്രം... ഓരോ പണികൾ ഒന്നിന് പിറകെ ഒന്നായി വരുവണല്ലോ... ഓരോരുത്തരായി തീർന്നു കൊണ്ടിരിക്കുന്നു... അടുത്ത ഭാഗം വേഗം ഇട്ടോ....

കുഞ്ഞൻ • 31-01-2019 13:19

സസ്പെൻസ് എന്നും എനിക്ക് വീക്നെസ്... ഹ ഹ ഹ...
അത്രക്കൊക്കെ ഉണ്ടോ...
എന്തായാലും തമ്പുരാട്ടിയുടെ ചരിത്രത്തിലെ ഏകദേശരൂപം കിട്ടിയില്ലേ... ബാക്കി കൂടി പുറത്തു വിടാം... അടുത്തത്തിലോ അതിന്റെ അടുത്തത്തിലോ

Dark knight മൈക്കിളാശാൻ • 31-01-2019 00:41

ഇപ്പോഴും ഒരു ലോഡ് സംശയം ബാക്കി. ഈ കുഞ്ഞന്റെ സസ്പെൻസ് കാരണം മനുഷ്യന് മനസമാധാനം ഇല്ലാണ്ടായി. ഇനി അടുത്ത ഭാഗം വരുന്ന വരെ ടെൻഷനടിച്ച് പണ്ടാരടങ്ങും.

അല്ല, ഈ കുഞ്ഞിരാമന്റെ വേറൊരു പേരാണോ ആര്യൻ എന്നത്?

Kannan • 31-01-2019 06:26

Enikkum thonni kunjiraman ano ee aaryan ennu...Onnu vekthamakkuka

കുഞ്ഞൻ • 31-01-2019 09:15

Oru thett pattiyatha... Sharikkum kunjiraaman thanneyaa

കുഞ്ഞൻ • 31-01-2019 13:17

ആശാനേ ഒരബദ്ധം... ഒരുകൈയ്യബദ്ധം... നാറ്റിക്കരുത്... ആദ്യം ആ കഥാപാത്രത്തിന്റെ പേര് ആര്യൻ എന്നായിരുന്നു നിശ്ചയിച്ചിരുന്നെ... പിന്നെ ആ പേര് മാറ്റിയപ്പോ... ഒരിടത്ത് മാത്രം മാറ്റിയില്ല... ശരിക്കും അത് കുഞ്ഞിരാമൻ എന്നാണ് വേണ്ടത്...

പിന്നെ  വേണ്ടാ... ഇപ്പൊ വന്നതാണ് ഷംസുവിന്റെ ബോസ്... അത്  ഒരു 4  ചെയ്തേ പറ്റൂ

KArikamuri Shanmughan • 31-01-2019 00:10

Great

കുഞ്ഞൻ • 31-01-2019 13:14

ഷണ്മുഖണ്ണാ.... വണക്കം...

rashid • 31-01-2019 00:07

ഓഹ് ഇങ്ങേര് സസ്പെൻസ് അടിപിച്ച് കൊല്ലും, ദേവി തമ്പുരാട്ടിക്ക് മുഴുവൻ കഷ്ടകാലം ആണല്ലോ ഇപ്പൊ , അവസാനം വന്നവൻ ആയിരിക്കും main വില്ലൻ അല്ലെ, ദീപൻ പെട്ടെന്ന് തിരിച്ച് വരട്ടെ

കുഞ്ഞൻ • 31-01-2019 13:14

അല്ലേലും ചിലർക്കങ്ങനെയാ... എന്തൊക്കെയുണ്ടെങ്കിലും മനസമാധാനം ഉണ്ടാവില്ല... എന്തായാലും കാത്തിരുന്നു കാണാം... എന്താണ് സംഭവിക്കുക എന്ന്

Baghavan • 30-01-2019 23:44

Veendum suspence kunjaaa...ingane manushyane tenshion adipikathedooo....ethanavoo e puthiya avatharam ...oro partilum puthiya villianmar varuvanallooo....aranavo sharikkum ivarude thala....adutha bhagathinayi akshamayode kathirikkunnu.....

Baghavan

കുഞ്ഞൻ • 31-01-2019 10:47

ഭഗവാൻ.... ഇനി രണ്ടു പാർട്ട് കൂടി ഉണ്ട്... അത്രേം ക്ഷമിച്ചൂടെ... വില്ലൻ രംഗപ്രേവേശം ചെയ്യാറായി...

Niks • 30-01-2019 23:40

താങ്കൾ കുഞ്ഞൻ അല്ലടാ.... താങ്കൾ വലിയവനാണെടാ... വലിയവൻ...

കുഞ്ഞൻ • 31-01-2019 10:45

ഞാനോ... ഈ ഞാനോ... അല്ലേയല്ല...

Joseph • 30-01-2019 23:05

First comment and like ഈ പാർട്ടും സൂപ്പർ

കുഞ്ഞൻ • 31-01-2019 10:45

നന്ദി ജോസഫ്...