0%

Chapter Title : നീലാംബരി 16 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 356

സംശയം നിഴലിച്ച് നിന്നു... കൈലേഷ് വർമ്മ അവളെ സാകൂതം നിരീക്ഷിച്ചു... "എന്താ രജിതാ... എന്തുപറ്റി... ഷംസുക്കാ എന്തുപറ്റി ഷംസുവിന്റെ ദി റിയൽ ഹോർ വിത്ത് ആൻ എക്സ്ട്രാ ഐ ക്ക് " കൈലേഷ് ഷംസുവിന്റേം രജിതയുടെയും മുഖത്തേക്ക് മാറി മാറി നോക്കികൊണ്ട് ചോദിച്ചു... "ഷംസുക്ക പറഞ്ഞ് ധാരാളം കേട്ടിരിക്കുന്നു... ബുദ്ധിയും കാമവും സൗന്ദര്യവും കൂടി കലർന്ന ഒരു പ്രതിഭയെ പറ്റി... ദി റിയൽ.. സെക്സി... സ്റ്റണ്ണിങ് ആൻഡ് ബോൾഡ്... രജിതാ മേനോൻ... ഏതു പരമ രഹസ്യവും കൊണ്ട് നടക്കാൻ കഴിവുള്ളവൾ... പക്ഷെ ഇപ്പൊ... സീംസ് ഡിസ്ട്രാക്റ്റഡ്... വൈ... വാട്ട് ഹാപ്പൺഡ്..." അയാൾ നാടകീയതയുടെ മേമ്പൊടി ചാർത്തി രജിതാ മേനോന്റെ ചുറ്റും നടന്ന് കൊണ്ട് പറഞ്ഞു... "എന്തിന്... എന്തിന്... എന്തിന് നീ ചെയ്യുന്നു... എനിക്കറിയേണ്ടത് അതാണ്..." രജിത ഒരു കണക്കിൽ പറഞ്ഞൊപ്പിച്ചു... "അത് അറിയേണ്ട കാര്യം രജിതക്കില്ല..." കൈലേഷ് വർമ്മ പറഞ്ഞു... ഷംസു അയാളുടെ മുഖത്തേക്ക് നോക്കി കൊണ്ട് നിന്നു... "വേണം... എനിക്കറിയണം... ഇനി അതറിയാതെ മുന്നോട്ട് പോകാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്..." കൈലേഷ് ഷംസുവിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് തോളുകൾ പൊക്കി താഴ്ത്തി... "ഓക്കേ... പറയാം... പറഞ്ഞു കഴിഞ്ഞാൽ രജിത കൂടെയുണ്ടാവണം എന്ന് മാത്രല്ല... ഞാൻ പറയുന്നത് പോലെ ചെയ്യുകയും വേണം... എന്താ... സമ്മതമാണോ..." "ആദ്യം കൈലേഷ് പറ... അത് കഴിഞ്ഞ് തീരുമാനിക്കാം..." അവൾ അൽപ്പം പുച്ഛത്തോടെയും അഹങ്കഹാരത്തോടെയും പറഞ്ഞു... കൈലേഷ് കൈ വീശി ഒരടി കൊടുത്തു... രജിത ഒരു കറക്കം കറങ്ങി നിലത്ത് വീണു... അവളുടെ സാരി മുഴുവൻ മാറി കിടന്നു... നിലത്ത് കിടക്കുന്ന രജിതയുടെ മനോഹരമായ

💬 Comments

View all comments