നന്ദി... ഒരുപാട്
Kunjan bro roopayum sunnyum ayittulla oru koodicheral cheriya partayi ezhuthumo Oru rqst anu pls
നന്ദി... ഒരുപാട്
Kunjan bro roopayum sunnyum ayittulla oru koodicheral cheriya partayi ezhuthumo Oru rqst anu pls
Very good
താങ്ക്സ്
Superb ending കുഞ്ഞാ
ഒരുപാട് നന്ദിയുണ്ട് ജോസഫ്... ജോസഫിനെ പോലെ കുറച്ച് ആളുകൾ ഇതിന്റെ തുടക്കം മുതൽ ഉണ്ടായിരുന്നു... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല...
Very Good Story. Really very very good
താങ്ക്സ്
കുഞ്ഞാ താങ്കൾ കുഞ്ഞല്ല വലിയവനാണ്. കഥ വളരെ നന്നായി അവസാനിപ്പിച്ചു. ഇനിയും നീട്ടിക്കൊണ്ടുപോകാതെ ഇവിടെവെച്ച് അവസാനിപ്പിച്ചത് വളരെ നല്ല തീരുമാനം ആയി തോന്നുന്നു. ആവശ്യമില്ലാതെ ഒരുപാട് നീട്ടിക്കൊണ്ടു പോയാൽ ചിലപ്പോൾ വായിക്കാനുള്ള ഒഴുക്കു നഷ്ടപ്പെട്ടുപോകും. പിന്നെ ഇനിയും ഇവിടെ വരില്ല എന്ന് കടുത്ത തീരുമാനം ഒഴിവാക്കണം. താങ്കളെപ്പോലുള്ള നല്ല എഴുത്തുകാരുടെ കഥകൾ വായിക്കാനാണ് ഞങ്ങൾ വായനക്കാർക്ക് താല്പര്യം.കഥകൾ എഴുതാനുള്ള കഴിവ് എല്ലാവർക്കും കിട്ടുകയില്ല താങ്കളെപ്പോലുള്ള പ്രതിഭകൾ പുതിയ പുതിയ കഥകളുമായി തീർച്ചയായും വരണം.
നന്ദിയുണ്ട് ഒരുപാട്... പിന്നെ എഴുത്ത്... നോക്കാം... വല്ലാണ്ട് മുഷിപ്പ് തോന്നുമ്പോ വരാം
Ente kunja orupad veshamam thonunu neelambari enna kadha eni vaikan patilallo.... Climax polichuuuuu oru rekshayum illa arum prathekshikatha twist...nannaetund eniyum varanam vere oru neeluneyym kond ketooo...kunjane marakkila keep it up broi
പേടിയുണ്ടായിരുന്നു... മൂർത്തിയെ അവസാനം വില്ലനായി ചിത്രീകരിക്കുമ്പോ പണിയാവോ എന്ന്
first thanks kunja ethreyum kidilan story njangalkku thannathinu eniyum ethu poleyulla storykal kunjanil ninnum pratheekshikunnu ethinte pdf udan thanne pratheekshikunnu
ആദ്യമേ നന്ദി പറയുന്നു... എന്റെ ഈ കുഞ്ഞു കഥക്കൊപ്പം ഉണ്ടായതിൽ... ഇതിന്റെ pdf ഞാൻ ഡോക്ടറോട് പറയാം... ഇനി ഒരു മൂഡ് വരുമ്പോ എഴുതാം... നല്ല വല്ല തീം ഉണ്ടേൽ പറയൂ... ശ്രമിക്കാം
Kunjan bro katha thakarthu Super ending katta support Pinne roopakku sunnyodu entho oru taching ollathu pole thonniyallo Avasanam aa manthahasathil..