0%

Chapter Title : നീലാംബരി 6 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 874

പിന്നീട് ആ കാലൊച്ച കേൾക്കാതായി... "ഹാവൂ... ഞാൻ വിചാരിച്ചു... അവൻ ഇങ്ങോട്ട് വരും എന്ന്..." "അല്ല അപ്പൊ രാത്രി വരാറുണ്ടോ..." "ഇല്ല... പക്ഷെ ഇന്ന് നീ ഇങ്ങോട്ട് വരുന്നത് കണ്ടിട്ടുണ്ടെങ്കിലോ..." അവർ കട്ടിലിൽ ഇരുന്നു... ദീപൻ കിതക്കുന്നുണ്ടായിരുന്നു... അവൾ ലൈറ്റ് അണച്ചു... പിന്നെ ഇളം നീലയും വെള്ളയും കലർന്ന ബെഡ്‌റൂം ലൈറ്റ് തെളിയിച്ചു... തുറന്നിട്ട ജനലിലോടെ വരുന്ന നിലാവിനും ഉള്ളിലെ വെളിച്ചത്തിനും ഏകദേശം ഒരേ നിറം... പുറത്ത് നിന്ന് ഒഴുകുന്ന കാറ്റിൽ അവളുടെ മുടി പാറി പറന്നു... ആ രാത്രിക്ക് അഴക് വർദ്ധിക്കുന്നതായി തോന്നി... അവളുടെ നയിസ് നൈറ്റ് ഗൗണിന്റെ സുതാര്യതയിലേക്ക് അവന്റെ കണ്ണുകൾ ഇടയ്ക്കിടെ കുറുമ്പ് കാട്ടി... അപ്പോഴെല്ലാം അവൻ കണ്ണുകൾ പിൻവലിച്ചു... ചിലപ്പോമുഖം തന്നെ... അവന്റെ പ്രവർത്തികൾ സസൂക്ഷ്മം വീക്ഷിച്ചിരുന്ന നീലുവിന് ചിരി വന്നു... അവൾ വായ പൊത്തി പിടിച്ച് ചിരിച്ചു... "ദേ നീലു... വേണ്ടാ... കളിയാക്കണ്ടാ..." "ഏയ്... ഇല്ല..." അവൾ അവന്റെ മുഖം പിടിച്ചുയർത്തി... അവന്റെ കണ്ണുകളിലേക്ക് ദൃഷ്ടി പായിച്ചു... അവന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു... അതേസമയം തികഞ്ഞ ശാന്തതയും... അവളുടെ കണ്ണുകളിൽ പതിവില്ലാത്ത ഒരുതരം ഭ്രാന്തമായ ആവേശം ദീപന് കാണാൻ സാധിച്ചു... പക്ഷെ മുഖത്ത് ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന ഭാവവും... അവന്റെ കൈ അറിയാതെ കൈകുത്തിയിരിക്കുന്ന അവളുടെ വിരലുകളിലേക്ക് നീണ്ടു... ആ നീണ്ട ഭംഗിയുള്ള വിരലുകളിൽ സ്പർശിച്ചതും നീലുവിന്റെ ശരീരത്തിൽ കുളിര് കോരി... ഒരു പുരുഷൻ തന്റെ മുറിയിൽ... അതും താൻ സർവ്വതും കാൽക്കൽ അർപ്പിക്കാൻ ആഗ്രഹിക്കുന്ന പുരുഷൻ... അവളുടെ ചിന്തകൾക്ക് കാഠിന്യം ഏറി വന്നു... ഒപ്പം ദീപന്റെ കൈ

💬 Comments

View all comments