Chapter Title : നീലാംബരി 6 [കുഞ്ഞൻ]
എല്ലാവരും അത്ഭുതത്തോടെ തമ്പുരാട്ടിയെ നോക്കി... രൂപേഷിന്റെ കണ്ണിൽ ഇരുട്ട് കേറി... എങ്ങനെ... താൻ പോത്ത് പോലെ കിടന്നുറങ്ങുകയായിരുന്നു... തമ്പുരാട്ടിയുടെ മുറിയുടെ ഭാഗത്തേക്ക് പോലും പോയിട്ടില്ല... "യെസ്... ഇൻസ്‌പെക്ടർ... നീലു അസൈൻ ചെയ്ത ഒരു പ്രോജെക്റ്റിന്റെ എസ്റിമേഷനുമായി ബന്ധപ്പെട്ട് ചില ഡിസ്കഷൻ..." "ഓ... അല്ല ആ സമയത്ത്... " "ഇന്നലെ ആ സബ്‌മിറ്റൽ ആയിരുന്നു... അതാണ് മിനിജാന്ന് രാത്രി തന്നെ ഞങ്ങൾ ഇരുന്നത്... " തമ്പുരാട്ടിയുടെ സംസാരം എല്ലാവരെയും കൺവിൻസ് ആക്കി... ഒരാളെ ഒഴിച്ച് രൂപേഷിനെ... അവന്റെ കണ്ണുകളിലേക്ക് ദേവി തമ്പുരാട്ടി നോക്കി... കോശി എസ് ഐ യെ മാറ്റി നിർത്തി സംസാരിച്ചു... കാരണം മരണം നടന്നത് 12 നും 12.30 നും മദ്ധ്യേ ആണ്... "അപ്പൊ സാർ ഉള്ളിൽ ഉള്ള ആളല്ല... " "താൻ ആ പണിക്കാരെ മുഴുവൻ മാറ്റി നിർത്ത്..." എല്ലാവരും വരി വരിയായി നിന്നു... എല്ലാവരോടും തിരിച്ചും മറിച്ചും ചോദ്യങ്ങൾ ചോദിച്ചു... സംശയാസ്പതമായുള്ള ഒരു ഉത്തരവും ആരിൽ നിന്നും കിട്ടിയില്ല... ഒടുവിൽ കോശി സാർ ദീപന്റെ മുന്നിൽ എത്തി... ദീപന്റെ മുഖത്തേക്ക് നോക്കിയാ കോശി അൽപ്പം സംശയത്തോടെ നിന്നു... "എന്താടാ നിന്റെ പേര്... " "ദീപൻ...” "നിന്നെ ഞാൻ എവിടെയോ കണ്ടപോലെ..." "ഇവിടെ തന്നെ ആയിരിക്കും... ഞാൻ മൂന്ന് കൊല്ലമായി ഇവിടെ ജോലി ചെയുന്നു..." "ഉം..." ദീപനോടും ചോദിച്ചു... അന്നെവിടെയായിരുന്നു... സിന്ധുമായുള്ള ബന്ധം... നിരാശയായിരുന്നു ഫലം... അന്ന് വൈകീട്ട് അത്താഴം കഴിഞ്ഞ് എല്ലാവരും കിടന്നു... രൂപേഷിന്റെ മനസ്സിൽ ആകെ അസ്വസ്ഥതയായിരുന്നു... തമ്പുരാട്ടി എന്തിനാണ് അങ്ങനെ പറഞ്ഞത്... അവന്റെ മനസ്സിൽ സിന്ധുവിന്റെ മുഖം തെളിഞ്ഞു... ഒപ്പം മരിച്ചു കിടന്നപ്പോ കണ്ട മുഖവും... ഡോറിൽ ഉള്ള മുട്ട് കേട്ട് രൂപേഷ് ചാടി എഴുന്നേറ്റു... വാച്ചിൽ നോക്കി... 12 മണി ആവുന്നു... കട്ടിലിനടുത്ത ടേബിളിൽ വച്ച കുപ്പിയും ഗ്ലാസ്സും എടുത്ത് കട്ടിലിനടിയിൽ വച്ചു. വെറും ബർമുഡ മാത്രമായിരുന്നു വേഷം... വാതിൽ പതിയെ തുറന്നു... പുറത്ത് തമ്പുരാട്ടി... "അയ്യോ തമ്പുരാട്ടിയോ... ഞാൻ ഇപ്പൊ വരാം..." അവൻ ബനിയൻ എടുക്കാനായി കട്ടിലിന്റെ അവിടെക്ക് നീങ്ങി... അപ്പോഴേക്കും തമ്പുരാട്ടി ഉള്ളിലേക്ക് കടന്നു... വാതിൽ ചാരി...
💬 Comments
View all comments