Chapter Title : നീലാംബരി 7 [കുഞ്ഞൻ]
" "ഏയ് ഒന്നുമില്ല.." ജിമ്മനോട് പൊക്കോളാൻ ആംഗ്യം കാട്ടി... രജിതയുടെ തോളിൽ കൈ ഇട്ട് ഷംസു പറഞ്ഞു..." നീ പൊക്കോ... ഞാൻ പിന്നെ വരാം.." "എന്തുപറ്റി ഇക്കാ..." "ഒന്നും ഇല്ല... പൊക്കോ " രജിതാ മേനോൻ പതുക്കെ പുറത്തേക്ക് നടന്നു.... ഷംസു വേഗം ഉള്ളിലേക്ക് നീങ്ങി... മൂർത്തിയെ കെട്ടിയിട്ടിരുന്ന മുറിയിലേക്ക് ചെന്നു... അവിടെ കസേരയിൽ അഴിച്ചിട്ടിരിക്കുന്ന കയർ മാത്രേ ഉണ്ടായിരുന്നുള്ളു... ഷംസു എളിയിൽ കൈയും കുത്തി പകച്ചു നിന്നു...
തുടരും
💬 Comments
View all comments