Chapter Title : നീലാംബരി 7 [കുഞ്ഞൻ]
കിട്ടിയ കൂലി... അല്ല ആരാ ആ ദൗത്യം അയാളെ ഏൽപ്പിച്ചത്... " മൂർത്തി ഒരു വില്ലൻ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു... രജിത വേഗം ചാടി എഴുന്നേറ്റു... "അല്ല ഇനി നീ ആരെയാ ഏൽപ്പിക്കാൻ പോകുന്നെ എന്നെ കൊല്ലാൻ..." ആഞ്ഞു ഒരടി കൊടുത്തു അവളുടെ ചെകിടത്ത്... അവൾ അലച്ചു തല്ലി വീണു... അവളെ എഴുന്നേൽപ്പിച്ച് അയാൾ ചുമരിൽ ചാരി നിർത്തി... അവളുടെ ശരീരത്തോട് ചേർന്ന് നിന്നു... ഭയം കൊണ്ട് വിറക്കുന്ന അവളുടെ ശരീരം... ആ വിറയൽ അയാളുടെ ദേഹത്തേക്ക് അനുഭവപെട്ടു... അയാൾ കഴുത്തിൽ മുഖം അമർത്തി മണത്തു... പേടിച്ച് വിയർത്ത വിയർപ്പുകണങ്ങൾ അയാളുടെ മുഖത്തായി... "ഉം... ഹാ... നിന്റെ വിയർപ്പിന് പോലും മാദകഗന്ധം ആണല്ലോടി... " "പറ നിനക്കറിയോ... എന്നെ കൊല്ലാൻ ആരാ കൊട്ടേഷൻ കൊടുത്തെന്ന്... അതോ ഇത്തവന്റെ കൊട്ടേഷൻ തന്നെയാണോ..." അവളുടെ കഴുത്തിലെ പിടി വിട്ടു... "പഴയ ഒരു കണക്ക് ബാക്കി വെച്ചിട്ടുണ്ട് അവൻ...ഞാൻ തമ്പുരാട്ടിയുടെ കൂടെ നിന്ന് മാറേണ്ടത് അവന്റെ ആവശ്യമാ... എന്നെ ഇല്ലാതാക്കിയാൽ പിന്നെ അവന്റെ കാര്യം എളുപ്പം... പക്ഷെ ഞാൻ ആ കൊട്ടാരത്തിൽ നിന്നും പുറത്തായികൊണ്ടിരിക്കുന്ന വിവരം ആ മണ്ടനറിയില്ലല്ലോ... അവൻ വെറും മണ്ടനാ... എളുപ്പം പറഞ്ഞു പറ്റിക്കാൻ പറ്റും...ഹും.. " ഒരു ആക്കിയ ചിരി ചിരിച്ച് അയാൾ സോഫയിൽ വന്നിരുന്നു... അവളുടെ വിയർപ്പുകണങ്ങൾ തിങ്ങി നിൽക്കുന്ന മുലച്ചാലിലേക്ക് അടർന്നിറങ്ങി... നീല ചുരിദാറിന്റെ അങ്ങിങ്ങായി വിയർത്ത് നനഞ്ഞു... "ഉം ചെല്ല്...പോയി എടുത്തോണ്ട് വാ..." മൂർത്തി ആജ്ഞാപിച്ചു... രജിത ചെന്ന് പൈസ എടുത്തു... ഒപ്പം തന്റെ റിവോൾവറും... പൈസ അയാളുടെ മുന്നിലേക്കിട്ടുകൊടുത്തു... അയാൾ
💬 Comments
View all comments