0%

Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 1 [ഒലിവർ]

Author : kkstories Read All Parts 2.9K

കൈവിരലുകൾ ആ പട്ടുപോലുള്ള വയറിലെ മടക്കുകളിലേക്ക് ആഴ്ന്നിറങ്ങി. വടിച്ചുവെച്ച വെളുത്ത വയറിന്റെ ആ പതുപതുപ്പും ചൂടും മഹേഷിനെ ശരിക്കും ഭ്രാന്ത് പിടിപ്പിച്ചു.

​അനുപമയുടെ ഉള്ളിലൂടെ ഒരു വിറയൽ പാഞ്ഞുപോയി. അവൾ അവനെ തടഞ്ഞില്ല. പകരം അവന്റെ കരലാളനകളേറ്റ്, ആ സുഖത്തിൽ കണ്ണുകളടച്ച് അവൾ കുറച്ചുനേരം അങ്ങനെയിരുന്നു. പിന്നെ പതുക്കെ തന്റെ കൈ അവന്റെ കൈയ്ക്കു മുകളിൽ വെച്ച് ഒന്നമർത്തി. അത് തള്ളിമാറ്റാനായിരുന്നില്ല, മറിച്ച് ഒരു പച്ചക്കൊടി കാണിക്കലായിരുന്നു.

​“ക്ഷമ വേണം മോനേ... പയ്യെ തിന്നാൽ പന മാത്രമല്ല, നല്ല ചൂടുള്ള മസാലദോശയും തരാം.” അവളുടെ വാക്കുകളിൽ അന്ന് രാത്രി നടക്കാൻ പോകുന്ന വലിയൊരു പൂരത്തിന്റെ വാഗ്ദാനമുണ്ടായിരുന്നു.

ആ നിമിഷം തന്നെ ക്ലബ്ബിന്റെ മങ്ങിയ വെളിച്ചത്തിൽനിന്നും അവർ പുറത്തേക്ക് ഇറങ്ങിയപ്പോൾ തണുത്ത കാറ്റാണ് അവരെ എതിരേറ്റത്. അകത്താക്കിയ മദ്യത്തിന്റെ ലഹരിയിൽ അനുപമയുടെ കാലുകൾ അല്പം ഇടറുന്നുണ്ടായിരുന്നു. മഹേഷ് ഒട്ടും വൈകിയില്ല, അവളുടെ ആ വടിവൊത്ത അരക്കെട്ടിൽ കൈ ചുറ്റി തന്റെ ശരീരത്തിലേക്ക് അവൻ ചേർത്തണച്ചു. അവളുടെ കൊഴുത്ത ശരീരം അവൻ ഇടുപ്പിലേക്ക് ഒന്നൂടി ചേർത്ത് ഞെരിച്ചപ്പോൾ അനുപമ അറിയാതെ ഒന്ന് വിറച്ചു. അതൊരു സുഖമുള്ള വിറയലായിരുന്നു.

പാർക്കിംഗിലെ ഇരുട്ടിൽ ആ കറുത്ത ബിഎംഡബ്ല്യൂവിനടുത്ത് ഡ്രൈവർ ഗോകുൽ കാത്തുനിൽപ്പുണ്ടായിരുന്നു. അവർ വരുന്നത് കണ്ടതും അവൻ ഓടിവന്ന് വാതിൽ തുറന്നു. എന്നാൽ അനുപമയെ ഊരയ്ക്ക് ചേർത്തുപിടിച്ച് നിൽക്കുന്ന മഹേഷിനെ കണ്ടപ്പോൾ അവന്റെ മുഖത്തൊരു ഞെട്ടലുണ്ടായി. പിന്നെ അത് മാറിയൊരു നീരസം പടർന്നു.

“ മാഡം... ഒരുപാട് വൈകി. നമുക്ക് ഇറങ്ങിയാലോ?” ഗോകുൽ ഗൗരവത്തിൽ ചോദിച്ചു.

“വണ്ടി വിടെടാ... മഹേഷ് കൂടി വരുന്നുണ്ട്.

💬 Comments

View all comments