0%

Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 1 [ഒലിവർ]

Author : kkstories Read All Parts 2.9K

​"എന്നെ ഒന്ന് വിടൂ മനുഷ്യാ... തീരെ വയ്യ," അവൾ അയാളെ തള്ളിമാറ്റാൻ ആവുന്നതും ശ്രമിച്ചു.

​" അനങ്ങാതെ കിടക്കടി പൂണ്ടച്ചിമോളേ! എന്നെ തടയാൻ മാത്രം വളർന്നോ നീ?" കിറുങ്ങിയ ശബ്ദത്തിൽ മഹേഷ് അലറി. വാചകം മുഴുമിപ്പിക്കും മുൻപേ അവളുടെ മുഖത്ത് ആഞ്ഞൊരു അടി വീണു. കവിളിൽ പുകച്ചിൽ കയറിയതും ദീപയുടെ കണ്ണിൽ നിന്ന് അറിയാതെ വെള്ളം ചാടി.

​"എനിക്ക് തോന്നുമ്പോഴൊക്കെ കവച്ചുതരാൻ തന്നെയാടി നിന്നെ ഇവിടെ തീറ്റിപ്പോറ്റുന്നത്." പാതി ബോധത്തിൽ അയാൾ ഓരോന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.

​സ്വന്തം കാലിൽ നിൽക്കാൻ പോലും കെല്പില്ലാത്തവനാണ് ദീപയോട് ഈ പരാക്രമം കാണിക്കുന്നത്. രണ്ട് വർഷമായി ഈ വീട്ടിൽ അടിമയെപ്പോലെ പണിയെടുക്കുന്ന തന്റെ ഗതികേടും, അതിനെല്ലാം പുറമെ ഇന്ന് പുറത്തുനിന്ന് അനുഭവിക്കേണ്ടി വന്ന അപമാനവും കൂടി ഓർത്തപ്പോൾ സങ്കടത്തേക്കാൾ വലിയൊരു ദേഷ്യം അവളുടെ ഉള്ളിൽ ആളിപ്പടർന്നു.

കൂലിപ്പണിക്കാരനായ അച്ഛന്റേം അമ്മേടേം മൂത്ത പുത്രിയായിരുന്നു ദീപ. വീട്ടിലെ ദാരിദ്ര്യം കാരണം പെണ്മക്കളെ എങ്ങനെ കെട്ടിച്ചു വിടുമെന്ന് ഓർത്തു ദീപയുടെ അച്ഛൻ ആധി പിടിച്ചു നടക്കുമ്പോഴാണ് ബ്രോക്കർ വഴി മഹേഷിന്റെ ആലോചന വന്നത്. മഹേഷിന് അവളേക്കാൾ പത്ത് വയസ്സ് കൂടുതലുണ്ടെങ്കിലും നല്ല കാശുകാരനാണ്. ദീപയാണെങ്കിൽ കാണാന്‍ അതീവസുന്ദരിയാണ്. മുട്ടൊപ്പം മുടിയും കണ്മഷി എഴുതിയ കണ്ണുകളും കടഞ്ഞെടുത്ത ശരീരവും മുന്നഴകും പിന്നഴകുമുള്ള അവളെ ആരും ഒന്ന് നോക്കിപ്പോകും. പക്ഷേ ദാരിദ്ര്യം അവളെ വല്ലാതെ തളർത്തിയിരുന്നു.

മഹേഷിന്റെ അമ്മയ്ക്കാണെങ്കിൽ കുടിച്ചു തെണ്ടി നടക്കുന്ന മകനെ എങ്ങനെയെങ്കിലും ഒന്ന് കെട്ടിച്ചു നന്നാക്കണമെന്നുണ്ടായിരുന്നു. പക്ഷേ അതിന് അന്തസ്സുള്ള കുടുംബത്തിൽ നിന്ന് ആരും പെണ്ണിനെ കൊടുക്കാൻ തയ്യാറായില്ല. അങ്ങനെയാണ് പാവപ്പെട്ട വീട്ടിലെ

💬 Comments

View all comments