Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ]
തന്റെ മുന്നിലെ കസേരയിലേക്ക് അവൾ വിരൽ ചൂണ്ടി. വരണമെന്നത് വെറുമൊരു ക്ഷണമല്ല, മറിച്ച് അനുസരിച്ചേ പറ്റൂ എന്നൊരു ആജ്ഞയായിരുന്നു.
കണ്ടില്ലെന്ന് നടിച്ച് ഗോകുൽ കുറെ നേരം അവിടെത്തന്നെ ഇരുന്നു. തൊട്ടടുത്തിരുന്ന കുട്ടിയുടെ മെനു കാർഡിലേക്ക് വെറുതെ നോക്കിക്കൊണ്ടിരുന്നു. പക്ഷേ അവൾ നോട്ടം മാറ്റിയില്ല; ഒരു ഇരയെ പിടിക്കാൻ കാത്തിരിക്കുന്ന വ്യാഘ്രത്തെപ്പോലെ അവൾ അവിടെത്തന്നെ ഇരുന്നു. ദഹിപ്പിക്കുന്ന ആ നോട്ടം സഹിക്കാനാവാതെ, ഒടുവിൽ അറുക്കാൻ വിളിക്കുന്ന ആടിനെപ്പോലെ അവൻ എഴുന്നേറ്റു. അവളുടെ കണ്ണുകളിലേക്ക് നോക്കാൻ പോലും ധൈര്യമില്ലാതെ, വിയർത്തൊലിച്ച് അവൻ മെല്ലെ നടന്ന് ആ മേശയ്ക്ക് മുന്നിലെത്തി.
തറയോളം എത്തുന്ന വിരിയിട്ട ആ മേശയ്ക്ക് താഴെ അവൾ തന്റെ കാലുകൾ ഒന്ന് നീട്ടി. അവൻ വന്നിരുന്നതും അവളുടെ മൃദുവായ കാലുകൾ അവന്റെ കാലുകളിൽ ഒന്ന് ഇഴഞ്ഞുരസി. ആ ഒരൊറ്റ സ്പർശനത്തിൽ ഗോകുലിന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു. പേടിയും പരിഭ്രമവും കൊണ്ട് തല കുനിച്ച്, മേശപ്പുറത്തെ ഉപ്പുകുപ്പിയിലേക്ക് കണ്ണുനട്ട് അവൻ ആ കസേരയിലിരുന്നു.
“കണ്ടോ, ഇതാകുമ്പൊ കിച്ചണിന്റെ അടുത്താണ്… വെയിറ്ററെ വിളിക്കാൻ ചുമ്മാ തൊണ്ട കീറണ്ട…,” മെനുകാർഡ് കയ്യിലെടുത്ത് ചിരിച്ചുകൊണ്ട് ഗീത പറഞ്ഞു. “നീ സേലത്തെ മട്ടൻ ബിരിയാണി കഴിച്ചിട്ടുണ്ടോ?”
“എനിക്ക് ലൈറ്റായിട്ട് എന്തേലും മതി,” ഗോകുൽ മെനുവിൽ നിന്ന് കണ്ണ് മാറ്റാതെ പതുക്കെ പറഞ്ഞു.
“ആയിക്കോട്ടെ… അല്ലെങ്കിലും എരിവുള്ളതൊന്നും നീ ഇപ്പൊ തിന്നാതിരിക്കുന്നതാ എനിക്ക് നല്ലത്,” അവൾ ഒരു കള്ളനോട്ടം നോക്കി.
പിന്നെ അവർക്കിടയിൽ വലിയ സംസാരമൊന്നുമുണ്ടായില്ല. അവൾ ഒരു മട്ടൻ ബിരിയാണിയും അവനൊരു ബ്രഡ് സാൻവിച്ചും, കൂടെ രണ്ട് ഗ്ലാസ് പൈനാപ്പിൾ ജ്യൂസും ഓർഡർ
💬 Comments
View all comments