Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ]
തുടങ്ങി. ആ ചിരി ഗോകുലിന്റെ ഉള്ളിൽ ദേഷ്യം ഇരച്ചുകയറ്റി.
“എന്നാലും നിന്നെപ്പോലൊരു പാവത്തിനെ കളഞ്ഞിട്ട് അവളൊരു പെണ്ണുപിടിയന്റെ കൂടെ പോകണമെങ്കിൽ... സത്യം പറ ഗോകുലേ, നിനക്ക് ശാരീരികമായിട്ട് എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നോ?"
അവൻ മിണ്ടിയില്ല.
“ എന്നാലും നിന്നെപ്പോലൊരു ശുദ്ധനെ കളഞ്ഞിട്ട് അവളൊരു പെണ്ണുപിടിയന്റെ കൂടെ പോകണമെങ്കിൽ സത്യ പറ ഗോകുലേ, നിനക്ക് ശാരീരികമായിട്ട് എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നോ?
അവൻ മിണ്ടിയില്ല.
“ നിങ്ങൾ തമ്മില്‍ കളി കഴിഞ്ഞായിരുന്നോ?" അരവിന്ദിന്റെ ആ ചോദ്യം ഗോകുലിന് ഒട്ടും രസിച്ചില്ല. എങ്കിലും താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
" അങ്ങനെയൊന്നും നടന്നിട്ടില്ല.."
"അതാടാ പറ്റിയത്!" അരവിന്ദ് വിടാൻ ഭാവമില്ലായിരുന്നു. "ഈ ദിവ്യപ്രേമം കൊണ്ടൊന്നും ഇക്കാലത്ത് ഒരു കാര്യവുമില്ല. പുറമെ പെണ്ണുങ്ങൾ അയ്യോ, വേണ്ടാട്ടോ എന്നൊക്കെ പറഞ്ഞാലും അവസാനം അവർക്കും വേണ്ടത് കളി തന്നെയാണ്. നീ അത് കൊടുക്കാഞ്ഞിട്ടാവും അവൾ പണി അറിയാവുന്നവന്റെ കൂടെപ്പോയത്!” അയാളുടെ സ്വരത്തിൽ ഒരു പരിഹാസം ഉണ്ടായിരുന്നു.
അരവിന്ദ് ഒരുതരം ഉപദേശിയുടെ ഭാവം എടുത്തു. "കേട്ടോ മോനെ, ഇനിയെങ്കിലും അബദ്ധം പറ്റരുത്. പ്രേമിക്കുമ്പോൾ ഒന്ന് കളിക്കുന്നതൊന്നും തെറ്റല്ല. ചിലർക്ക് എക്സ്പീരിയൻസ് ഉള്ളവരെയാ ഇഷ്ടം. ഇനി അത്തരക്കാരെ ഇഷ്ടമില്ലാത്ത പെണ്ണുങ്ങളെപ്പോലും അതേ എക്സ്പീരിയൻസ് വെച്ച് നമുക്ക് വരുതിയിൽ കൊണ്ടുവരാം."
പുറത്തെ ഹൈവേയിലേക്ക് നോക്കി ഗോകുൽ മിണ്ടാതിരുന്നു. ഓരോ വാക്കും സൂചിമുന പോലെ അവന്റെ നെഞ്ചിൽ തറഞ്ഞു. അരവിന്ദ് വീണ്ടും തുടരുകയാണ്.
" ഞാനൊന്നും വല്യ പുണ്യാളനൊന്നമല്ല. എനിക്ക് എന്റേതായ ചുറ്റിക്കളികളൊക്കെയുണ്ട്. ഞാൻ അത് മറച്ചുവെക്കാറുമില്ല. അനുപമ ആദ്യം ഇതൊക്കെ അറിഞ്ഞപ്പൊ മുട്ടൻ ഷോ ആയിരുന്നു! ഒരാഴ്ചയോളം എന്നെക്കൊണ്ട് ദേഹത്ത് തൊടീച്ചില്ല. എനിക്കെന്തോ കുഷ്ഠം
💬 Comments
View all comments