0%

Chapter Title : നീലക്കണ്ണുള്ള രാജകുമാരി 2 [നന്ദൻ]

Author : Kambikathakal Read All Parts 986

? .. അവനോ വെളിവില്ലാത്തവൻ .....

ഞാൻ : “അമ്മ ദയവ് ചെയ്ത് ഇതിൽ ഇടപെടരുത്.. അവളെന്തിനാ എന്റെ തലയിൽ വെള്ളം കോരി ഒഴിച്ചതെന്ന് എനിക്ക് അറിയണം ....ഇനി അറിഞ്ഞാലും ഇല്ലെങ്കിലും....അവൾക്ക് ഞാൻ തിരിച്ച് പണി കൊടുത്തിരിക്കും....നന്ദനാ ഈ പറയുന്നത് ".....നിന്നെ എന്റെ കയ്യിൽ കിട്ടും... .ഞാൻ പറയുന്നത് കേട്ട് ഉണ്ടക്കണ്ണ് വിടർത്തി നോക്കിയിട്ട്...

അഞ്‌ജലി : "അയ്യടാ....നോക്കിയിരുന്നോ ഇപ്പൊ കിട്ടും....ഇന്നലെ എന്നോട് പറഞ്ഞതാ അമ്മേ എനിക്ക് ചെടി നടാൻ സഹായിക്കാമെന്നും.... അത് കഴിഞ്ഞ് കടമ്പനാട്ട് കൊണ്ടുപോകാമെന്നും.... രാവിലെ കുഞ്ഞിനെ ഒന്ന് എടുക്കാൻ പറഞ്ഞിട്ട് പോലും കേൾക്കാതെ.... പോത്ത് പോലെ കിടന്നുറങ്ങുന്നു ....അത്കൊണ്ടാ ഞാൻ ഇച്ചിരി വെള്ളം മുഖത്തു തളിച്ചത്.....അതിനിപ്പോ ഇത്ര വല്യ പ്രശ്നം ആക്കണ്ട കാര്യം ഒന്നുമില്ല.....ഒന്ന് തോർത്തിയാൽ പോരെ പിന്നെന്താ...?

ഞാൻ : "എങ്കിൽ വാ തോർത്തി താടി...“ ചെയ്തത് തെറ്റല്ലെങ്കിൽ പിന്നെ എന്തിനാ നീ പറമ്പിൽ പോയ് നിൽക്കുന്നത് ?... ഇങ്ങോട്ട് കയറി വാ നീ.......

അഞ്‌ജലി : “അതുവേണ്ട ഞാൻ ഇവിടെ നിന്നോളാം... .നിങ്ങളുടെ അമ്മ പറഞ്ഞത് കേട്ടില്ലേ നിങ്ങൾക്ക് വെളിവില്ലന്ന്....അപ്പൊ പിന്നെ എങ്ങനെ കയറി വരാനാ അങ്ങോട്ട്...... അടുക്കളയിൽ കാപ്പിയും പലഹാരവും ഉണ്ടാക്കി വച്ചിട്ടുണ്ട്.. അത് കഴിച്ചിട്ട് എന്റെ മോൻ ചെല്ല്... പോയിക്കിടന്നുറങ്ങ്."..

ഞാൻ : " അവിടെ നിന്ന് പ്രസംഗിക്കാതെ ധൈര്യം ഉണ്ടെങ്കിൽ ഇങ്ങോട്ട് കേറി വാടി ...നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ....

അഞ്‌ജലി : "പിന്നെ ഇങ്ങ്...വാ.... എന്നെ എന്തെങ്കിലും ചെയ്താൽ ഞാനും തിരിച്ചു തരും".....

ഞാൻ : "നിനക്ക് നിന്റെ വീട്ടിൽ പോകണം അല്ലെ...അതും കാറിൽ

💬 Comments

View all comments