0%

Chapter Title : നീലക്കണ്ണുള്ള രാജകുമാരി 2 [നന്ദൻ]

Author : Kambikathakal Read All Parts 988

അവളെ നോക്കി ചിരിച്ചിട്ട്......

ഞാൻ : " മോളെ.. അഞ്ജലി my name is nandhakumar.....പണി തരുമെന്ന് പറഞ്ഞാൽ തന്നിരിക്കും ഈ നന്ദൻ...... ഹാ. ഹ...ഹ... ഞാൻ കളിയാക്കി ചിരിച്ചു..... ദേഷ്യം കേറി അവൾ അവിടെ കിടന്ന ചെരിപ്പ് എടുത്ത് എനിയ്ക്ക് നേരെ എറിഞ്ഞു.... ഞാൻ ചിരിച്ച് കൊണ്ട് മുകളിലേക്ക് ഓടി......" തുറക്കടാ പട്ടി...... നിനക്ക് ഞാൻ തരുന്നുണ്ട്" .... കതകിൽ തട്ടിക്കൊണ്ട് അഞ്‌ജലി പറയുന്നത് എനിക്ക് കേൾക്കാ മായിരുന്നു..... ..........................................................................................

തന്റെ മൊബൈൽ ബെല്ലടിക്കുന്നത് കേട്ടപ്പോഴാണ്... നന്ദൻ ഓർമകളിൽ നിന്നുണർന്നത്.... അപ്പോഴേക്കും മഴയുടെ കാഠിന്യം കുറഞ്ഞിരുന്നു.....ഡിസ്പ്ലേയിലേക്ക് നോക്കി തന്റെ ചേച്ചി നയനയാണ് വിളിക്കുന്നത്.....

ഞാൻ : "ഹലോ.... എന്താടി ".....?.....

നയന :" ടാ നിങ്ങൾ എവിടായി...?......

ഞാൻ : "അടൂർ ആകാറായി...എന്താടി ..?.....

നയന : " നിങ്ങള് സെൻട്രൽ ജംഗ്ഷനിൽ നിക്കണേ... ഞാനും വരുന്നുണ്ട്".....ബസ്സിലാണ്‌...

ഞാൻ : "മ്മ്... ഞങ്ങൾ എത്താറായി...

"ഫോൺ കട്ട്‌ ചെയ്തു.".... നയന വരുന്നുണ്ടെന്ന് കേട്ടതും നന്ദന്റെ മുഖം വല്ലാതായി.... "പനയ്ക്കൽ തറവാട് പുതുക്കി പണിയുമ്പോൾ "താൻ കണ്ട കാഴ്ച മനസിലേക്ക് കടന്ന് വന്നപ്പോഴേക്കും നന്ദൻ വല്ലാതെ അസ്വസ്തനായി.....തന്റെ ചേച്ചിയും വിശ്വേട്ടനും...... ഛേ... ഓർക്കാൻ കൂടി വയ്യ....... " ആരാ മോനെ വിളിച്ചത് " അമ്മയുടെ ചോദ്യം കേട്ട് തിരിഞ്ഞ്....

ഞാൻ : "നയനേച്ചിയാണ് അവളും വരുന്നെന്ന്‌." ....ബസ്സിലാണ്...അടൂര് നിൽക്കാമെന്ന് പറഞ്ഞു.....

സാവിത്രി : ഗിരി വന്നില്ലേ അപ്പോൾ....

സാവിത്രിയുടെ ആ ചോദ്യത്തിന് മറുപടി പറയാതെ നന്ദൻ സീറ്റിലേക്ക് ചാരിക്കിടന്നു....അടൂരിൽ എത്തുമ്പോഴേക്കും ഇരുട്ട് വീണ് തുടങ്ങിയിരുന്നു.... അടൂരെത്തി അമ്മയും

💬 Comments

View all comments