0%

Chapter Title : നീലക്കണ്ണുള്ള രാജകുമാരി 3 [നന്ദൻ]

Author : kkstories Read All Parts 2.2K

ഗിരി : "അളിയാ .. ബൈക്കിന്റെ ചാവി എന്തെ...? പനയ്ക്കലിൽ വിശ്വേട്ടൻ ഉണ്ട്...അളിയൻ വരുന്നോ..? അങ്ങോട്ട് വിട്ടേക്കാം...

നന്ദൻ : "ഇല്ലളിയാ...  വല്ലാത്ത ക്ഷീണം ഒന്ന് കിടക്കട്ടെ..." കുറച്ചു കഴിഞ്ഞ് പോയ്‌ക്കോളാം..  അളിയൻ എവിടെ പോകുന്നു....? "

ഗിരി : " അളിയാ എനിക്ക് വില്ലേജ് ഓഫീസ് വരെ പോകണം... പിന്നെ വേറെ കുറച്ചു പണിയും ഉണ്ട്... " പിന്നെ വിശ്വേട്ടന് എന്തോ വാങ്ങണം എന്ന് പറഞ്ഞു..

ചാവി എടുത്ത് കൊടുക്കുമ്പോൾ... അഞ്‌ജലിയും അമ്മയും കാണാതെ..."വൈകിട്ടത്തേയ്ക്ക് കുപ്പി വാങ്ങിയിട്ട് വരാമെന്ന്  പതുക്കെ പറഞ്ഞു  ഗിരിയളിയൻ യാത്രയായി... കുളിച്ച് ആഹാരവും കഴിച്ച്  നന്ദൻ ഉറക്കത്തിലേക്കു വഴുതി വീണു.... അഞ്‌ജലി ലഞ്ച് റെഡിയാക്കുന്ന തിരക്കിൽ ആയിരുന്നു..പണിക്കാര് ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു കഴിഞ്ഞപ്പോൾ.. പാത്രവുമായി  നയന തിരിച്ചെത്തിയിരുന്നു.... ....................................................................................................................................................................................

ഉച്ചയൂണും കഴിഞ്ഞ് വിശ്വനാഥനുള്ള ഭക്ഷണവും... പാത്രത്തിലാക്കി നയന പനയ്ക്കലിലേക്ക്  നടക്കുമ്പോൾ സമയം 3 മണി കഴിഞ്ഞിരുന്നു.... ജോലി തീർത്ത് പണിക്കാരെല്ലാം പോയിരുന്നു...

വിശ്വൻ അപ്പോഴേക്കും മദ്യ ലഹരിയിലായി കഴിഞ്ഞിരുന്നു....നയന  വരുന്നത് കണ്ടപ്പോൾ  തലയുയർത്തി നോക്കി....പുറത്ത് ആരെയും കാണാത്തതിനാൽ  നയന മടിച്ചു മടിച്ച്.... അകത്തേക്ക് ചെന്നു....  തലയിൽ കൈവച്ച് കട്ടിലിൽ കിടക്കുന്ന വിശ്വനാഥനെ കണ്ടു..

നയന :"ഗിരിയേട്ടൻ എത്തിയില്ലേ വിശ്വേട്ടാ ”,

വിശ്വൻ : “രാവിലെ വന്നിരുന്നു .... വൈകിട്ടത്തേക്കുള്ള സാധനങ്ങൾ ഒക്കെ വാങ്ങണ്ടേ... പിന്നെ ഒന്ന് രണ്ടു സ്ഥലത്തും കൂടെ പോകാൻ ഉണ്ട്... അത് കൊണ്ട് ഗിരി വരാൻ ലേറ്റാകും...."

നയന :" മ്മ് മ്മ്...മനസിലായ് .. കള്ളുകുടിയൻമ്മാർ എന്തിനാ പോയതെന്നറിയാം".... അവൾ പറഞ്ഞത് കേട്ട് വിശ്വൻ ചിരിച്ചു ......

നയന

💬 Comments

View all comments