0%

Chapter Title : നീലക്കണ്ണുള്ള രാജകുമാരി 4 [നന്ദൻ]

Author : Kambikathakal Read All Parts 3.8K

എഴുതുന്നത്...സ്വയം സമയം കണ്ടെത്തി എഴുതുന്നതാണ്..ബ്രോസ്...  എന്റെ കഥ ഇഷ്ടമായില്ലെങ്കിൽ നിങ്ങൾക്ക് വിമർശിക്കാം....

തിരുത്താൻ ശ്രമിക്കുന്നതായിരിക്കും... ആരോടും വിദ്വേഷമില്ല... സ്നേഹം മാത്രം ?????.... എന്റെ കഥ ഇഷ്ടപ്പെടുന്ന എന്റെ വൈബ്കളോട് അടുത്ത് നിൽക്കുന്ന നിങ്ങളുടെ  സപ്പോർട്ട് തീർച്ചയായും ആവശ്യമാണ്....ലേറ്റ് ആക്കിയതിന് വീണ്ടും ക്ഷമ  ചോദിച്ചുകൊണ്ട് കഥയിലേക്ക് പോകാം..... നീട്ടി വലിച്ച് എഴുതിയതിനാലും എഡിറ്റിംഗ് പൂർത്തി ആകാത്തത്തിനാലും ലാഗ് നല്ലത് പോലെ ഫീൽ ചെയ്യും.. കഥയുടെ പോക്കിന് ആവശ്യം ആണെന്ന് തോന്നിയത് കൊണ്ടാണ്‌ നീട്ടി എഴുതിയത്.....സപ്പോർട്ട് ചെയ്യുക... ❤️❤️❤️❤️❤️?? കഥ തുടരുന്നു....

( ധർമ്മം... അർത്ഥം... കാമം.. മോക്ഷം..ഓരോ മനുഷ്യ ജന്മത്തിനും ഈ നാല് അവസ്ഥകളിലൂടെ കടന്ന് പോയേ മതിയാകു ....വൃദ്ധനെ  പതിനേഴ് കാരനാക്കുന്ന... കൗമാരക്കാരിയെ  യൗവ്വന യാക്കുന്ന.... പതിവ്രതയെ വ്യഭിചാരിയാക്കുന്ന... ""കാമമെന്ന സത്യം "" തന്നെയാണ് ഈ നാല് അവസ്ഥകളിലും പ്രധാനി..ഇതൊരു പ്രയാണമാണ്.. ബാല്യത്തിൽ നിന്ന് മരണത്തിലേക്കുള്ള പ്രയാണ മെന്നത് പോലെ ....പലർക്കും പലരീതിയിൽ ആയിരിക്കും കാമം..... എന്റെ  ഉള്ളിലെ  കാമമെന്ന സത്യത്തെ ....ഞാൻ പലപ്പോഴും വ്യഭിചരിച്ചു വെറും രതി വൈകൃതങ്ങളാക്കി  മാറ്റാറുണ്ട് .... മനസ്സിന്റെ രതി വൈകൃതങ്ങൾ നമ്മുടെ ജീവിത്തിലേയ്ക്ക് പകർത്താതെ ശ്രദ്ധിക്കേണ്ടത്  നമ്മൾ ഓരോരുത്തരുമാണ്....വരും തലമുറയ്ക്ക് പകർന്നു നൽകേണ്ടതാണത്....ഈ ഭൂമിയിലെ മനുഷ്യ ജീവന്റെ നിലനിൽപ്പ് പോലും  ഈ കാമമെന്ന രണ്ടക്ഷരത്തിന്റെ അച്ചുതണ്ടിൽ ഊന്നിയാണെന്ന് തോന്നിപോകുന്നു.... )

വിശ്വനാഥൻ  അഞ്ജലിയെ തന്റെ മാറോടു ചേർത്ത്തന്റെ കരവലയത്തിൽ ഒതുക്കിപ്പിടിച്ച്... വരിഞ്ഞു മുറുക്കി നിൽക്കുമ്പോൾ... "ആകാശത്ത് മുല്ലപ്പൂക്കള്‍ പോലെ മിന്നി നിറഞ്ഞിരുന്ന നക്ഷത്ര ങ്ങള്‍.. മേഘപ്പാളികൾക്കിടയിലേക്ക് ഓടി മറഞ്ഞ് തുടങ്ങിയിരുന്നു... നിലാവിന്റെ പാല്‍പ്പുഴയൊഴു ക്കുന്ന നിറപൗർണ്ണമി പോലെ"... നിലാവ് പരത്തി

💬 Comments

View all comments